യുപിയെ ഒരു ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയാക്കാൻ 5ജി സഹായിക്കുമെന്ന് യോഗി ആദിത്യനാഥ്

ഉത്തർപ്രദേശ്: 5 ജി പ്രവർത്തനങ്ങളുടെ വേഗത ഗുണപരമായ പുരോഗതിയിലേക്ക് നയിക്കുമെന്നും യുപിയെ ഒരു ട്രില്യൺ ഡോളർ സമ്പദ്‍വ്യവസ്ഥയായി മാറാൻ സഹായിക്കുമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

Read more

ചൈനീസ് കമ്പനിയുടെ എംആർഎൻഎ കോവിഡ് വാക്സിന് ഇന്തോനേഷ്യയുടെ അനുമതി

ഇന്തോനേഷ്യ: ഒരു ചൈനീസ് കമ്പനി വികസിപ്പിച്ചെടുത്ത എംആർഎൻഎ കോവിഡ് -19 വാക്സിന് ഇന്തോനേഷ്യ അടിയന്തര ഉപയോഗത്തിന് അനുമതി നൽകി. ഇന്തോനേഷ്യയിലെ ഫുഡ് ആൻഡ് ഡ്രഗ്സ് ഏജൻസി (ബിപിഒഎം)

Read more

ഇന്ത്യയിൽ 3,947 ആക്ടീവ് കോവിഡ് കേസുകൾ; രോഗമുക്തി നിരക്കിൽ വർധന

ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് -19 കേസുകളുടെ എണ്ണം ഒരു ദിവസം കൊണ്ട് 3,947 വർദ്ധിച്ച് 4,45,87,307 ആയി. സജീവ കേസുകൾ 39,583 ആയി കുറഞ്ഞതായും കേന്ദ്ര ആരോഗ്യ

Read more

കോവിഡ് കാലത്തെ കേസുകൾ പിൻവലിക്കാൻ തീരുമാനം

തിരുവനന്തപുരം: കോവിഡ് കാലത്ത് എടുത്ത പോലീസ് കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനം. സാമൂഹിക അകലം പാലിക്കാത്തതിനും കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനും എടുത്ത കേസുകൾ പിൻവലിക്കാനാണ് തീരുമാനം. മുഖ്യമന്ത്രിയുമായും

Read more

റഷ്യയിൽ വവ്വാലുകളില്‍ കൊറോണ വകഭേദമായ കോസ്റ്റാ വൈറസ്; വാക്സിന്‍ ഫലപ്രദമല്ല

മോസ്കോ: റഷ്യയിലെ ചില കുഞ്ഞു വവ്വാലുകളിൽ സ്ഥിരീകരിച്ച ഒരു പ്രത്യേക തരം കൊറോണ വൈറസിന് മനുഷ്യരിലേക്ക് പടരാനും കോവിഡ് വാക്സിനുകളും കോവിഡ്-19 വൈറസുകളും ഉൽപ്പാദിപ്പിക്കുന്ന രോഗപ്രതിരോധ ശേഷിയെ

Read more

രാജ്യത്ത് 24 മണിക്കൂറിനിടെ 4510 പുതിയ കോവിഡ് കേസുകൾ

ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 4510 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു, പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.33 ശതമാനമാണ്. ഇതോടെ രാജ്യത്തെ സജീവ കേസുകൾ

Read more

ചുറ്റും വൈറസുണ്ടെങ്കിൽ ഇനി മാസ്ക് പറയും; പുത്തൻ മാസ്കുമായി ശാസ്ത്രജ്ഞർ

വാഷിങ്ടൺ: ഇൻഫ്ലുവൻസ, കോവിഡ്-19 തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ വൈറസുകളെ വായുവിൽ നിന്ന് കണ്ടെത്താൻ സഹായിക്കുന്ന ഫെയ്സ് മാസ്ക് വികസിപ്പിച്ചെടുത്ത് ശാസ്ത്രജ്ഞർ. ഈ മാസ്ക് ധരിക്കുന്നവർക്ക് ചുറ്റും

Read more

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച കേസുകള്‍ സർക്കാർ പിൻവലിക്കുന്നു

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത പൊലീസ് കേസുകൾ സർക്കാർ പിൻവലിക്കുന്നു. കേസുകൾ പിൻവലിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ മുഖ്യമന്ത്രി ഈ മാസം 29ന്

Read more

ഓണക്കാലത്തെ തിരക്ക്; സംസ്ഥാനത്തെ കോവിഡ് കേസുകൾ കൂടുന്നു

തിരുവനന്തപുരം: ഓണക്കാലത്തെ തിരക്കിനെ തുടർന്ന് സംസ്ഥാനത്ത് കോവിഡ് കേസുകൾ വർദ്ധിക്കുകയാണ്. കോവിഡ് കേസുകളുടെ എണ്ണം സെപ്റ്റംബർ ആദ്യം ഉണ്ടായിരുന്നതിനേക്കാൾ ഇരട്ടിയിലധികം വർദ്ധിച്ചു. സെപ്റ്റംബർ ഒന്നിന് സംസ്ഥാനത്ത് 1,238

Read more

കുറഞ്ഞ വാക്സിനേഷൻ നിരക്ക് കോവിഡ് ഇപ്പോഴും ഭീഷണിയാണ്: ആഫ്രിക്ക സിഡിസി തലവൻ

ആഫ്രിക്ക: കുറഞ്ഞ വാക്സിനേഷൻ നിരക്ക് കണക്കിലെടുക്കുമ്പോൾ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ കോവിഡ്-19 മഹാമാരി ഇപ്പോഴും ഭീഷണിയാണെന്ന് ആഫ്രിക്ക സെന്‍റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്‍റെ ആക്ടിംഗ് ഡയറക്ടർ

Read more