എം.വി. ഗോവിന്ദൻ നിയമസഭാംഗത്വം തൽക്കാലം രാജിവെക്കേണ്ടെന്ന് സിപിഐഎമ്മിൽ ധാരണ

സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എം.വി ഗോവിന്ദൻ തൽക്കാലം നിയമസഭയിൽ നിന്ന് രാജിവെക്കേണ്ടതില്ലെന്ന് സി.പി.എമ്മിൽ പൊതുധാരണ. അതേസമയം, വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് മന്ത്രിസ്ഥാനം എപ്പോൾ രാജിവയ്ക്കണമെന്ന കാര്യത്തിൽ

Read more

കോടിയേരിക്ക് രോഗശാന്തി നേര്‍ന്ന് പ്രതിപക്ഷ നേതാക്കള്‍

വിദഗ്ധ ചികിൽസയ്ക്കായി ചെന്നൈയിലേക്ക് പോയ സി.പി.ഐ.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രതിപക്ഷ നേതാക്കൾ രോഗശാന്തി നേര്‍ന്നു. കോൺഗ്രസ് എംഎൽഎ ടി സിദ്ദിഖ്, മുസ്ലീം ലീഗ്

Read more

വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല; മന്ത്രിസഭാ പുനഃസംഘടനക്കൊരുങ്ങി സിപിഐഎം

തിരുവനന്തപുരം: എം.വി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായതിന് പിന്നാലെ മന്ത്രിസഭാ പുനഃസംഘടനയ്ക്കൊരുങ്ങി സിപിഎം. ഓണത്തിന് ശേഷം ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റാണ് തീരുമാനം കൈക്കൊള്ളുക. വിപുലമായ പുനഃസംഘടനയ്ക്ക് പകരം ഒഴിവുകൾ

Read more

പിണറായി മന്ത്രിസഭയിൽ വൻ അഴിച്ചുപണിയുണ്ടാകാൻ സാധ്യത

മന്ത്രി എം.വി ഗോവിന്ദനെ സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തതിന് പിന്നാലെ മന്ത്രിസഭയിൽ വലിയ അഴിച്ചുപണിക്ക് സാധ്യത. ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് കോടിയേരി ബാലകൃഷ്ണൻ സ്ഥാനമൊഴിഞ്ഞത്. മന്ത്രിസഭാ പുനഃസംഘടന

Read more

‘പൊലീസ് നിരീക്ഷണത്തില്‍ ആശുപത്രിയിലുള്ളവര്‍ എങ്ങനെ സിപിഐഎം ഓഫീസിന് കല്ലെറിയും’

സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസിൽ എ.ബി.വി.പി പ്രവർത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ വിമർശനവുമായി ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് വി.വി രാജേഷ്. പൊലീസ്

Read more

സിപിഐ ഇടുക്കി ജില്ലാ സമ്മേളനത്തിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനം

ഇടുക്കി: ആഭ്യന്തര വകുപ്പിനെയും വനംവകുപ്പിനെയും രൂക്ഷമായി വിമർശിച്ച് ഇടുക്കി സിപിഐ ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ട്. ആഭ്യന്തര വകുപ്പ് ഒരുപറ്റം പൊലീസ് ഭൃത്യന്മാർ ഉള്ള വകുപ്പായി മാറി.

Read more

‘സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമങ്ങൾ നടത്തുന്നു’

തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബി.ജെ.പി നടത്തിയ ആക്രമണത്തിൽ പ്രതിഷേധം രേഖപ്പെടുത്തി സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ്. ഏറ്റവും മികച്ച ക്രമസമാധാനം പുലരുന്ന സംസ്ഥാനത്ത്

Read more

സിപിഐഎം ഓഫീസ് ആക്രമണം; പൊലീസിന് തത്വമസി എന്ന് എഴുതേണ്ടി വരും; കെ. സുരേന്ദ്രൻ

തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണം സി.പി.എം തന്നെ ആസൂത്രണം ചെയ്തതാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. എകെജി സെന്‍ററിൻ നേരെയുണ്ടായ

Read more

ഗവര്‍ണർക്ക് കടിഞ്ഞാണിടാൻ സിപിഐഎം നേതൃയോഗം

ഗവർണറും സർക്കാരും തമ്മിലുള്ള പോര് മുറുകുന്ന സാഹചര്യത്തിൽ ഗവർണർക്കെതിരെ നിലപാട് കടുപ്പിക്കാനൊരുങ്ങുകയാണ് സി.പി.ഐ(എം). എന്ത് നടപടി സ്വീകരിക്കണമെന്ന് ചർച്ച ചെയ്യാൻ പാർട്ടി നേതൃയോഗം വിളിച്ചിട്ടുണ്ട്. ഞായറാഴ്ച പാർട്ടി

Read more

സിപിഐഎം ചെറുകിട സംരംഭകരുടെ വയറ്റത്തടിക്കുന്നു: കെ സുധാകരന്‍

തിരുവനന്തപുരം: ചെറുകിട സംരംഭകരുടെ വയറ്റത്തടിക്കുന്ന നയമാണ് ഇടതുമുന്നണി ഭരിക്കുന്ന സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സ്വീകരിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ എം.പി. തലശ്ശേരിയിൽ ഫർണിച്ചർ വ്യവസായം അടച്ചുപൂട്ടി

Read more