ഗവർണർ ഉയർത്തുന്ന ഭീഷണി നേരിടാൻ സിപിഎം തീരുമാനം

ന്യൂഡല്‍ഹി: ഗവർണറുടെ ഭീഷണി നേരിടാൻ സി.പി.എം തീരുമാനം. ധനമന്ത്രിയുടെ രാജി ആവശ്യം കേന്ദ്രകമ്മിറ്റി തള്ളി. റിപ്പോർട്ടിൻമേലുള്ള ചർച്ചയ്ക്കിടെയാണ് ഗവർണറുടെ വിഷയം ഉയർന്നുവന്നത്. ധനമന്ത്രിയിൽ തന്‍റെ പ്രീതി നഷ്ടപ്പെട്ടുവെന്ന്

Read more

മാഹിയിൽ നിന്ന് അട്ടപ്പാടിയിലേക്ക് മദ്യ വിൽപ്പന; സിപിഎം അംഗം അറസ്റ്റിൽ

പാലക്കാട്: പാലക്കാട് ചെർപ്പുളശ്ശേരിയിൽ വിദേശമദ്യം വിൽക്കുന്നതിനിടെ സിപിഎം പ്രവർത്തകൻ അറസ്റ്റിൽ. ചെർപ്പുളശ്ശേരി ഹൈസ്കൂൾ റോഡ് ബ്രാഞ്ച് അംഗവും മുൻ ബ്രാഞ്ച് സെക്രട്ടറിയുമായ സുരേഷ് ബാബു എന്ന മുത്തപ്പൻ

Read more

സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് ഇന്ന് ഡൽഹിയിൽ തുടക്കം

ന്യൂ ഡൽഹി: സി.പി.എം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് ഡൽഹിയിൽ ആരംഭിക്കും. 3 ദിവസത്തേക്കാണ് യോഗം ചേരുക. ഭരണത്തിൽ ഗവർണറുടെ ഇടപെടലും മന്ത്രിമാർക്കും വി.സിമാർക്കുമെതിരായ നീക്കവും യോഗം ചർച്ച

Read more

എം.എം മണിക്ക് മറുപടി; എസ് രാജേന്ദ്രന്‍റെ വാര്‍ത്താ സമ്മേളനം ഇന്ന്

ഇടുക്കി: എം എം മണി നടത്തിയ വിവാദ പ്രസ്താവനകൾക്ക് മറുപടിയുമായി മുൻ എംഎൽഎ എസ് രാജേന്ദ്രൻ ഇന്ന് വാർത്താസമ്മേളനം നടത്തും. എസ് രാജേന്ദ്രൻ മൂന്നാറിലാണ് വാർത്താസമ്മേളനം നടത്തുക.

Read more

ഗവർണർക്കെതിരെ പരസ്യ പ്രതിഷേധത്തിന് എൽഡിഎഫ്; ഇന്ന് ഇടത് മുന്നണി യോഗം

തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പരസ്യ പ്രതിഷേധത്തിന് എൽഡിഎഫ്. വിഷയം ചർച്ച ചെയ്യാൻ ഇടതുമുന്നണി ഇന്ന് യോഗം ചേരും. ഗവർണർക്കെതിരായ പ്രചാരണ പരിപാടികൾക്ക് യോഗത്തിൽ

Read more

ഇടുക്കിയിലെ സിപിഎം സമരം നേതാക്കളെ സംരക്ഷിക്കാനെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: സർക്കാർ ഭൂമി കയ്യേറിയ സി.പി.എം നേതാക്കളെ സംരക്ഷിക്കാനാണ് റവന്യൂ വകുപ്പിനെതിരെ ഇടുക്കിയിൽ മുഖ്യമന്ത്രിയുടെ പാർട്ടി സമരം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സി.പി.എമ്മിലെ ഉന്നത

Read more

തമ്പുരാൻ ആകാൻ ശ്രമിക്കേണ്ട; പി.കെ.ശശിക്കെതിരെ രൂക്ഷ വിമർശനം

പാലക്കാട്: സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ ശശിക്കെതിരെ പാർട്ടി കമ്മിറ്റികളിൽ ഉയർന്നത് രൂക്ഷവിമർശനങ്ങളും ഗുരുതര ആരോപണങ്ങളും. ആരും തമ്പുരാൻ ആകാൻ ശ്രമിക്കേണ്ടെന്നായിരുന്നു ജില്ലാ സെക്രട്ടറി

Read more

എസ് രാജേന്ദ്രനെതിരെ വിവാദപരാമർശവുമായി എംഎം മണി

മുൻ എംഎൽഎ എസ് രാജേന്ദ്രനെ കൈകാര്യം ചെയ്യണമെന്ന് മുൻ വൈദ്യുതി മന്ത്രി എം.എം മണി. മൂന്നാറിൽ എസ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍റെ 54-ാമത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത്

Read more

കാണുന്നവർക്കെല്ലാം അംഗത്വം നൽകുന്നതിന്റെ ദൂഷ്യഫലമാണ് സിപിഎം നേരിടുന്നതെന്ന് എംവി ഗോവിന്ദൻ 

പാലക്കാട്: ആവശ്യമായ പരിശോധന നടത്താതെ പാർട്ടി അംഗത്വം നൽകുന്നതിനെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടി അംഗങ്ങൾ പൊലീസ് കേസുകളിൽ കുടുങ്ങുന്നത് പതിവായതിന് പിന്നാലെയാണ്

Read more

പോപ്പുലർ ഫ്രണ്ട് കേഡർമാരെ ഒപ്പം നിർത്താൻ മത്സരം; വിമർശനവുമായി കെ സുരേന്ദ്രൻ

കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് കേഡർമാരെ ഒരുമിച്ച് നിർത്താൻ സി.പി.എമ്മും കോൺഗ്രസും മുസ്ലിം ലീഗും മത്സരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പോപ്പുലർ ഫ്രണ്ട് അംഗങ്ങളെ തങ്ങളുടെ പാളയത്തിലെത്തിക്കാനാണ്

Read more