ഷാരോണിന്റെ മരണം: വനിതാ സുഹൃത്ത് ഞായറാഴ്ച ഹാജരാകണമെന്ന് അന്വേഷണ സംഘം

തിരുവനന്തപുരം: പാറശ്ശാല സ്വദേശി ഷാരോൺ രാജിന്‍റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് കഷായം, ജ്യൂസ് എന്നിവ നൽകിയ വനിതാ സുഹൃത്തിനോട് ഞായറാഴ്ച അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ നിർദ്ദേശം

Read more

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടറെ ആക്രമിച്ചു, രോഗി പിടിയിൽ

തിരുവനന്തപുരം: ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടറെ രോഗി ആക്രമിച്ചു. ശസ്ത്രക്രിയാ വിഭാഗത്തിലെ ഡോക്ടറായ സി എം ശോഭയുടെ കൈയ്ക്ക് മർദ്ദനത്തിൽ പരിക്കേറ്റു. പ്രതിയായ വസീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Read more

ഷാരോൺ രാജിന്റെ ദുരൂഹമരണം അന്വേഷിക്കാൻ പ്രത്യേക സംഘം

തിരുവനന്തപുരം: സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് കഷായം, ജ്യൂസ് എന്നിവ കുടിച്ച് മരിച്ച ഷാരോൺരാജ് എന്ന യുവാവിന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. കേസ് പ്രത്യേക

Read more

‘ജോലിക്ക് സെക്സ്’ പരാതിയിൽ കുടുങ്ങി ജിതേന്ദ്ര ജെയ്ൻ

കൊൽക്കത്ത: ആൻഡമാൻ നിക്കോബാർ മുൻ ചീഫ് സെക്രട്ടറി ജിതേന്ദ്ര നാരായണനെതിരെ കൂടുതൽ പരാതികൾ. ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന പരാതിയിൽ ഇയാളെ പ്രത്യേക

Read more

ഗൂഗിള്‍ പേ വഴി പണമടയ്ക്കുന്നതിൽ തര്‍ക്കം; കോട്ടയത്ത് ബാറില്‍‍ കൂട്ടത്തല്ല്

കോട്ടയം: കോട്ടയം മണർകാട് ബാറിന് മുന്നിൽ ജീവനക്കാരും ബാറിലെത്തിയവരും തമ്മിൽ കയ്യാങ്കളി. കല്ലുകളും വടികളുമായാണ് ഇരുകൂട്ടരും ഏറ്റുമുട്ടിയത്. ഗൂഗിൾ പേ വഴി ബില്ലടയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ഇതിന്

Read more

കറുകച്ചാലില്‍ പൊലീസ് സ്‌റ്റേഷന് മുന്നിൽ പെൺകുട്ടിക്ക് കുത്തേറ്റു; ആക്രമിച്ചത് മുൻ സുഹൃത്ത്

കോട്ടയം: ചങ്ങനാശേരി കറുകച്ചാലിൽ പൊലീസ് സ്റ്റേഷന് മുന്നിൽ വെച്ച് പെൺകുട്ടിക്ക് കുത്തേറ്റു. പാമ്പാടി കുറ്റിക്കൽ സ്വദേശിനിയായ പെൺകുട്ടിയെ മുൻ സുഹൃത്തായ യുവാവാണ് ആക്രമിച്ചത്. സംഭവത്തിൽ പാമ്പാടി പൂതക്കുഴി

Read more

ഭാര്യയെ കാറിടിപ്പിച്ച സിനിമ നിർമ്മാതാവ് കമൽ കിഷോർ മിശ്രയ്ക്കെതിരെ കേസ്

മുംബൈ: ഭാര്യയുടെ ദേഹത്തേക്ക് കാര്‍ കയറ്റാന്‍ ശ്രമിച്ചതിന് നിർമ്മാതാവ് കമൽ കിഷോർ മിശ്രയ്ക്കെതിരെ കേസെടുത്തു. മറ്റൊരു സ്ത്രീയോടൊപ്പം വാഹനത്തിൽ പോകുന്നത് ഭാര്യ കണ്ടതിനെ തുടർന്നാണ് നിർമ്മാതാവ് ഭാര്യയെ

Read more

വിവാഹമോചനക്കേസില്‍ അനുകൂലവിധിയില്ല; ഹൈക്കോടതി കെട്ടിടത്തില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് യുവാവ്

കൊച്ചി: വിവാഹമോചന കേസ് പരിഗണിക്കുന്നതിനിടെ ഹൈക്കോടതിയില്‍ ആത്മഹത്യാശ്രമം. ഹൈക്കോടതി കെട്ടിടത്തില്‍ നിന്ന് ചാടാന്‍ ശ്രമിച്ച ചിറ്റൂര്‍ സ്വദേശി വിനു ആന്റണിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഇയാള്‍ നിലവില്‍

Read more

കേരളത്തില്‍ നിന്നുള്ള മാലിന്യം തമിഴ്‌നാട്ടില്‍ തള്ളാന്‍ ശ്രമം; ഡ്രൈവര്‍ പിടിയിൽ

ചെന്നൈ: കേരളത്തിൽ നിന്നുള്ള ആശുപത്രി മാലിന്യങ്ങൾ തമിഴ്നാട്ടിലെ ഗ്രാമത്തിൽ തള്ളാൻ ശ്രമിച്ച ലോറി ഡ്രൈവർ പോലീസ് പിടിയിൽ. മാലിന്യം കത്തിക്കാൻ സൗകര്യമൊരുക്കിയ സ്ഥലമുടമയ്ക്കെതിരെ കേസെടുത്തു. തെങ്കാശി ജില്ലയിലെ

Read more

വിലകുറഞ്ഞ മദ്യം ലഭിച്ചില്ല; ബിവറേജ് ഷോപ്പ് തകർത്തയാള്‍ പിടിയിൽ

കോട്ടയം: വിലകുറഞ്ഞ മദ്യം ലഭിക്കാത്തതിനെ തുടർന്ന് ബിവറേജസ് ഷോപ്പ് അടിച്ചു തകർത്തയാൾ പൊലീസ് പിടിയിൽ. വൈക്കം കുലശേഖരമംഗലം മറവന്തുരുത്ത് മണിയശ്ശേരി ഭാഗത്ത് കാഞ്ഞിരിക്കാപ്പള്ളി വീട്ടിൽ രതീഷ് രാജനെയാണ്‌

Read more