എൽദോസ് കുന്നപ്പിള്ളിക്കെതിരെ വധശ്രമക്കുറ്റവും ചുമത്തും

തിരുവനന്തപുരം: യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്കെതിരെ കൂടുതൽ തെളിവുകൾ. എൽദോസിന്‍റെ വസ്ത്രങ്ങൾ പരാതിക്കാരിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തതായി അന്വേഷണ സംഘം അറിയിച്ചു.

Read more

അവയവങ്ങൾ സൂക്ഷിച്ചത് വാങ്ങാൻ ആളെത്തുമെന്ന് ഷാഫി പറഞ്ഞതിനാൽ; വെളിപ്പെടുത്തി പ്രതികൾ

പത്തനംതിട്ട: നരബലി കേസിൽ പുതിയ വെളിപ്പെടുത്തലുകൾ. മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ നിർദേശ പ്രകാരമാണ് അവയവങ്ങൾ സൂക്ഷിച്ചതെന്ന് ഭഗവൽ സിംഗും ലൈലയും പറഞ്ഞു. അവയവങ്ങൾ വിൽക്കാമെന്ന് ഷാഫി ദമ്പതികളെ

Read more

കോട്ടയത്ത് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചയാൾ തൂങ്ങിമരിച്ച നിലയിൽ

കോട്ടയം: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചയാളെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കാണക്കാരി സ്വദേശി പ്രദീപാണ് മരിച്ചത്. ഭാര്യയെ ആക്രമിച്ച് ഒളിവിലായിരുന്ന പ്രദീപിനെ ഉഴവൂർ അരീക്കരയിലെ റബ്ബർ

Read more

ഷാഫിക്ക് ഉണ്ടായിരുന്നത് മൂന്ന് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ; വിശദാംശങ്ങൾ തേടി പൊലീസ്

കൊച്ചി: ഇലന്തൂർ ഇരട്ട നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിക്ക് മൂന്ന് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉണ്ടായിരുന്നതായി തെളിഞ്ഞു. ഇതിൽ രണ്ടെണ്ണത്തിൽ മാത്രമാണ് പൊലീസിന് പരിശോധന നടത്താൻ

Read more

സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ടിനെതിരെ 1237 ക്രിമിനൽ കേസുകൾ

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിനെതിരെ സംസ്ഥാനത്ത് ഇതുവരെ 1,237 ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ്. കൊലപാതകം, വധശ്രമം, ഭവനഭേദനം തുടങ്ങിയ കേസുകളുണ്ട്. പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ

Read more

നേതാവ് വായ്പ തിരിച്ചടവ് മുടക്കി; ഗവർണറുമൊത്തുള്ള ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ച് കമ്പനി

ചെന്നൈ: ബി.ജെ.പി ഭാരവാഹി വായ്പ തിരിച്ചടവ് മുടക്കിയതിനെ തുടർന്ന് മൊബൈൽ ലോൺ ആപ്ലിക്കേഷൻ കമ്പനി വനിതാ ഗവർണറുടെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു. തമിഴ്നാട് ബി.ജെ.പിയുടെ മുൻ

Read more

ഇരട്ടനരബലി കേസിൽ പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുന്നു

കൊച്ചി: ഇരട്ടബലി നടന്ന ഇലന്തൂരിലെ വീട്ടിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയതായി പ്രതികൾ പൊലീസിനോട് പറഞ്ഞു. സംഘത്തിലുണ്ടായിരുന്ന ഷാഫിയുടെ നേതൃത്വത്തിലാണ് ഇടപാടുകൾ നടന്നത്. കസ്റ്റഡി ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.

Read more

പത്മയുടെ മൃതദേഹം വിട്ടുനൽകണം; എം.കെ സ്റ്റാലിന് കത്തുനൽകി കുടുംബം

പത്തനംതിട്ട: ഇലന്തൂരിൽ നരബലിക്ക് ഇരയായ പത്മയുടെ (50) മൃതദേഹം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കുടുംബം തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കത്തയച്ചു. മൃതദേഹം വിട്ടുകിട്ടാൻ ഇടപെടണമെന്നാണ് കത്തിലെ ആവശ്യം.

Read more

നരബലി കേസിലെ പ്രതികളെ 12 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു

‌കൊച്ചി: നരബലിക്കേസിൽ അറസ്റ്റിലായ 3 പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ ഈ മാസം 24 വരെ റിമാൻഡ്

Read more

‘ശ്രീദേവി’ ഫേയ്സ്ബുക്ക് അക്കൗണ്ട് വീണ്ടെടുത്തു; ചാറ്റുകൾ പരിശോധിക്കും

കൊച്ചി: ഇരയെ കുടുക്കാൻ ഇലന്തൂരിലെ നരബലിയിലെ പ്രധാന സൂത്രധാരൻ മുഹമ്മദ് ഷാഫി ഉപയോഗിച്ച വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് അന്വേഷണ സംഘം കണ്ടെടുത്തു. മൂന്ന് വർഷത്തെ ഇയാളുടെ ഫേയ്സ്ബുക്ക്

Read more