പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ 5 വര്‍ഷത്തിനിടെ കാണാതായത് 25 പേരെ; അന്വേഷിക്കും

പത്തനംതിട്ട: ഇലന്തൂരിലെ നരബലിക്ക് ശേഷം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പത്തനംതിട്ട, എറണാകുളം ജില്ലകളിലെ തിരോധാന കേസുകൾ പുനഃപരിശോധിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. പത്തനംതിട്ട ജില്ലയിലെ 12 കേസുകളും എറണാകുളം

Read more

ഷാഫിയുടെ വലയിൽ കുട്ടികളും കുടുങ്ങിയെന്ന് വിവരം

കൊച്ചി: ഇലന്തൂർ നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ വലയിൽ കുട്ടികളും കുടുങ്ങി. കുട്ടികളെ ഭഗവൽ സിങ്ങിന്‍റെ വീട്ടിൽ കൊണ്ടുപോയി ദുരുപയോഗം ചെയ്തതായാണ് വിവരം. ഷാഫി ലൈംഗിക

Read more

എൽദോസ് കുന്നപ്പിള്ളിക്കെതിരായ പീഡന പരാതി; കോവളം എസ്എച്ച്ഒയ്ക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്കെതിരായ പീഡന പരാതി പിൻവലിക്കാൻ ഇടപെട്ടെന്ന് പരാതിക്കാരി ആരോപിച്ച കോവളം സ്റ്റേഷൻ ഹൗസ് ഓഫീസർ ജി പ്രൈജുവിനെ സ്ഥലം മാറ്റി. ആലപ്പുഴ പട്ടണക്കാട്

Read more

മ്യാൻമറിൽ തടവിലാക്കപ്പെട്ട ഒരു മലയാളി ഉൾപ്പെടെ 10 പേർ കൂടി മോചിതരായി

കോട്ടയം: തൊഴിൽ തട്ടിപ്പിന് ഇരയായി മ്യാൻമറിൽ ബന്ദികളാക്കപ്പെട്ടവരിൽ ഒരു മലയാളി ഉൾപ്പെടെ 10 പേരെ കൂടി വിട്ടയച്ചു. തിരുവനന്തപുരം പാറശ്ശാല സ്വദേശി വൈശാഖ് ഉൾപ്പെടെ 10 പേരെയാണ്

Read more

പരാതി സത്യസന്ധം, ഹണിട്രാപ്പിൽ കുടുക്കുമെന്ന് എൽദോസ് ഭീഷണിപ്പെടുത്തി: പരാതിക്കാരി

തിരുവനന്തപുരം: പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയെ 10 വർഷമായി അറിയാമെന്നും പീഡന പരാതി സത്യസന്ധമാണെന്നും പരാതിക്കാരി. കേസ് പിൻവലിക്കാൻ 30 ലക്ഷം രൂപ നൽകാമെന്ന് എം.എൽ.എ വാഗ്ദാനം

Read more

ഇലന്തൂരിലെ കൊലപാതകങ്ങൾ ഞെട്ടിക്കുന്നത്, ശക്തമായ നടപടിയെടുക്കുമെന്ന് വീണാ ജോര്‍ജ്

പത്തനംതിട്ട: ഇലന്തൂരിൽ രണ്ട് സ്ത്രീകളെ കൊന്ന് കുഴിച്ചുമൂടിയ സംഭവം ഞെട്ടിക്കുന്നതാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇത് അങ്ങേയറ്റം ക്രൂരവും ഭയാനകവുമാണെന്നും മന്ത്രി പറഞ്ഞു. കടവന്ത്രയിൽ രജിസ്റ്റർ ചെയ്ത

Read more

മെഡി. കോളേജ് സുരക്ഷാ ജീവനക്കാരെ മര്‍ദിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

കൊച്ചി: കോഴിക്കോട് മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരെ മർദ്ദിച്ച സംഭവത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് ജാമ്യം അനുവദിച്ചു. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. നാല് മാസത്തേക്ക് മെഡിക്കൽ കോളേജ് പരിധിയിൽ

Read more

പൊലീസുകാരന്റെ പിസ്റ്റൾ മോഷ്ടിച്ചു; ആലപ്പുഴയിൽ യുവതിയടക്കം 3 പേർ പിടിയിൽ

ആലപ്പുഴ: സ്വകാര്യ ബസിൽ പൊലീസുകാരന്റെ തോക്ക് മോഷ്ടിച്ച കേസിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. പുന്നപ്ര സ്വദേശി സന്ധ്യ, ആലപ്പുഴ പൊഞ്ചിക്കര സ്വദേശി യദുകൃഷ്ണൻ,

Read more

പഴക്കടയിൽനിന്ന് 10 കിലോ മാമ്പഴം മോഷ്ടിച്ച് പൊലീസുകാരൻ

കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ പഴക്കടയിൽ നിന്ന് മാമ്പഴം മോഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. ഇടുക്കി എ.ആർ ക്യാമ്പിലെ ഉദ്യോഗസ്ഥനായ മുണ്ടക്കയം വണ്ടൻപതാൽ സ്വദേശി ശിഹാബാണ് 600 രൂപ വിലവരുന്ന

Read more

പോപ്പുലർ ഫ്രണ്ട് ഹർത്താൽ; കല്ലെറിഞ്ഞ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ

പുനലൂർ: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ കരവാളൂർ മാവിളയിൽ കെ.എസ്.ആർ.ടി.സി ബസിന് നേരെയുണ്ടായ കല്ലേറുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. കാര്യറ

Read more