Crime News

Latestദേശീയം

ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ ജബല്‍പുര്‍ ബിഷപ്പിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിൽ 1.65 കോടിരൂപ കണ്ടെത്തി

ഭോപ്പാല്‍: ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ ജബല്‍പുര്‍ രൂപത ബിഷപ്പ് പി.സി. സിങ്ങിന്റെ വീട്ടിലും ഓഫീസിലും നടത്തിയ പരിശോധനയിൽ കോടിക്കണക്കിന് രൂപയും വിദേശ കറൻസിയും ആഭരണങ്ങളും കണ്ടെടുത്തു.

Read More
Latestകേരളം

കോഴിക്കോട്ട് പോലീസിന്റെ ‘ഓപ്പറേഷന്‍ റോമിയോ’; 32 കേസുകള്‍

കോഴിക്കോട്: നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ സിറ്റി പൊലീസ് നടത്തിയ റെയ്ഡിൽ സ്ത്രീകളോട് അശ്ലീല ഭാഷയിൽ സംസാരിക്കുകയും ഉപദ്രവിക്കുകയും ചെയ്തവർക്കെതിരെയും കേസെടുത്തു. ‘ഓപ്പറേഷൻ റോമിയോ’യിൽ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ

Read More
Latestകേരളം

അപകടകരമായ ഓവര്‍ടേക്കിങ്; റോഡില്‍ ബസ് തടഞ്ഞ് സ്‌കൂട്ടര്‍ യാത്രക്കാരി

പാലക്കാട്: കൂറ്റനാടിനടുത്ത് പെരുമണ്ണൂരിൽ അപകടകരമായ രീതിയിൽ ഓവർടേക്ക് ചെയ്‌തെന്ന് ആരോപിച്ച് യുവതി ബസ് തടഞ്ഞു. സ്കൂട്ടർ യാത്രക്കാരിയായ സാന്ദ്രയാണ് സ്വകാര്യ ബസ് തടഞ്ഞുനിർത്തി പ്രതിഷേധിച്ചത്. പാലക്കാട്-ഗുരുവായൂർ റൂട്ടിലോടുന്ന

Read More
Latestദേശീയം

ആര്‍ജെഡി നേതാവ് വിജേന്ദ്ര യാദവ് വെടിയേറ്റ് മരിച്ചു

പട്‌ന: രാഷ്ട്രീയ ജനതാദൾ നേതാവ് വിജേന്ദ്ര യാദവ് ശനിയാഴ്ച കർഗഹാറിന് സമീപം വെടിയേറ്റ് മരിച്ചു. കൃഷിയിടത്തിലേക്ക് പോകുകയായിരുന്ന വിജേന്ദ്ര യാദവിന് നേരെ ബൈക്കിലെത്തിയ ആറംഗ സംഘം വെടിയുതിർക്കുകയായിരുന്നു.

Read More
Latestകേരളം

വിദ്യാര്‍ഥിനികളെ കൈയേറ്റം ചെയ്തു; കോഴിക്കോട്ട് ബസ് ജീവനക്കാര്‍ പിടിയില്‍

കോഴിക്കോട്: കഴിഞ്ഞ ദിവസം വിദ്യാര്‍ഥിനികളെ കൈയേറ്റം ചെയ്ത സംഭവത്തിൽ ബസ് ജീവനക്കാർ അറസ്റ്റിലായി. അൽമാസ് സിറ്റി ബസിലെ കണ്ടക്ടർ വസീം (25), ഡ്രൈവർ മൻസൂർ എന്നിവരെയാണ് ടൗൺ

Read More
Latestദേശീയം

ഹരിയാനയില്‍ കോളജ് കാംപസില്‍ വെടിവയ്പ്; 4 പേര്‍ക്ക് പരുക്ക്

ചണ്ഡീഗഡ്: ഹരിയാനയിലെ രോഹ്തഗില്‍ കോളജ് ക്യാംപസില്‍ വെടിവയ്പ്. നാലുപേര്‍ക്ക് വെടിയേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. മഹര്‍ഷി ദയാനന്ദ് യൂണിവേഴ്‌സിറ്റി കോളജിലാണ് അതിക്രമം. കാറിലെത്തിയ യുവാവാണ് വെടിവച്ചതെന്നാണ് സൂചന.

Read More
Latestദേശീയം

കടയില്‍നിന്ന് വിഗ്രഹം മോഷ്ടിച്ച് കടയുടമയ്ക്ക് തന്നെ വിറ്റ മാനേജര്‍ അറസ്റ്റില്‍

ചെന്നൈ: ജോലി ചെയ്യുന്ന കടയിൽ നിന്ന് വിഗ്രഹങ്ങൾ മോഷ്ടിച്ച് കടയുടമയ്ക്ക് തന്നെ വിൽപ്പന നടത്തിവന്ന സെയിൽസ് മാനേജരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കുറഞ്ഞത്

Read More
Latestകേരളം

ആലപ്പുഴയിലെ ‘പപ്പടത്തല്ല്’; ഒന്നരലക്ഷം രൂപയുടെ നാശനഷ്ടം

ആലപ്പുഴ: വിവാഹ വിരുന്നിനിടെ പപ്പടം കിട്ടാത്തതിനെച്ചൊല്ലിയുണ്ടായ സംഘർഷത്തിൽ ഒന്നരലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് കണക്ക്. ഹരിപ്പാട് മുട്ടത്തെ ഓഡിറ്റോറിയത്തിനാണ് ഇത്രയും രൂപയുടെ നഷ്ടമുണ്ടായത്. സംഘർഷത്തിനിടെ ഓഡിറ്റോറിയത്തിലെ മേശകളും കസേരകളും

Read More
Latestദേശീയം

വ്‌ളോഗര്‍ ‘ബുള്ളറ്റ് റാണി’ അറസ്റ്റില്‍

ഗാസിയാബാദ്: സ്കൂട്ടറിൽ കാറിടിപ്പിക്കുകയും വനിതാ പൊലീസ് കോൺസ്റ്റബിളിനെ ആക്രമിക്കുകയും ചെയ്ത കേസിൽ വ്ലോഗറായ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തു. ബൈക്കുകളിലും കാറുകളിലുമായി നടത്തിയ സ്റ്റണ്ടുകളുടെ പേരിൽ സോഷ്യൽ

Read More
Latestകേരളം

പപ്പടം കിട്ടിയില്ല ; ആലപ്പുഴയില്‍ വിവാഹസദ്യക്കിടെ കൂട്ടത്തല്ല്

ഹരിപ്പാട്: ആലപ്പുഴയിൽ വിവാഹ വിരുന്നിനിടെ പപ്പടം ലഭിക്കാത്തതിനെച്ചൊല്ലിയുള്ള തർക്കം കൂട്ടത്തല്ലില്‍ കലാശിച്ചു. ഓഡിറ്റോറിയം ഉടമയടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. മുട്ടത്തെ ഓഡിറ്റോറിയത്തിൽ ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മുരളീധരൻ

Read More