Crime News

Latestകേരളം

കൊച്ചിയിൽ ഭാര്യയെ കാണാനെത്തിയ യുവാവിനെ ഭർത്താവ് അടിച്ചുകൊന്നു

കൊച്ചി: നെട്ടൂരിലെ പച്ചക്കറി മാർക്കറ്റിന് സമീപം യുവാവിനെ യുവതിയുടെ ഭർത്താവ് മർദ്ദിച്ച് കൊലപ്പെടുത്തി. പാലക്കാട് പിരായിരി സ്വദേശി അജയ് കുമാറാണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.

Read More
Latestദേശീയം

ചാറ്റിങ് നിര്‍ത്തിയത് പ്രകോപനമായി ; 16-കാരിക്ക് നേരേ വെടിയുതിര്‍ത്ത രണ്ടുപേര്‍ പിടിയില്‍

ന്യൂഡല്‍ഹി: ഡൽഹിയിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെ വെടിയുതിർത്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ. ബോബി, പവന്‍ എന്നിവരെയാണ് രണ്ടുദിവസത്തിന് ശേഷം ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.

Read More
Latestകേരളം

കോണ്‍വെന്‍റ് ഹോസ്റ്റലില്‍ കടന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ചു; 3 പേർ അറസ്റ്റില്‍

തിരുവനന്തപുരം: കോൺവെന്‍റ് ഹോസ്റ്റലിൽ താമസിച്ചിരുന്ന പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ ബലം പ്രയോഗിച്ച് മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. വലിയതുറ സ്വദേശികളെ കഠിനംകുളം

Read More
Latestദേശീയം

യുപിയിൽ കൂട്ടബലാത്സംഗക്കേസിലെ അതിജീവിത ജീവനൊടുക്കി

ല‌ക്‌നൗ: ഉത്തർ പ്രദേശിൽ കൂട്ടബലാത്സംഗത്തെ അതിജീവിച്ച 15കാരി ആത്മഹത്യ ചെയ്തു. ബുധനാഴ്ച രാവിലെയാണ് പെൺകുട്ടിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിലാണ്

Read More
Latestകേരളം

സജീവ് കൃഷ്ണൻ കൊലപാതകം; ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ച് പോലീസ്

മലപ്പുറം: വണ്ടൂർ സ്വദേശി സജീവ് കൃഷ്ണനെ കാക്കനാട്ടെ ഫ്ളാറ്റിൽ കൊലപ്പെടുത്തിയ സംഭവത്തിൽ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം. സജീവ്, പ്രതി കെ.കെ.അർഷാദ് എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളാണ് പരിശോധിക്കുന്നത്.

Read More
Latestകേരളം

അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ 10,229 ബലാത്സംഗ കേസുകള്‍

മലപ്പുറം: മീനങ്ങാടി പോക്സോ കേസുമായി ബന്ധപ്പെട്ട് ‘ലോകത്തിന് കാമഭ്രാന്തോ’ എന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ലൈംഗികാതിക്രമങ്ങളുടെ കണക്കുകളെടുക്കുമ്പോള്‍ കേരളവും ഇക്കാര്യത്തിൽ

Read More
Latestദേശീയം

വിഡിയോ എടുക്കാൻ പാമ്പിനെ പിടികൂടി കഴുത്തിൽ ചുറ്റി പ്രദർശനം; പാമ്പ് പിടുത്തക്കാരന് ദാരുണാന്ത്യം

ല‌ക്‌നൗ: ഉത്തർപ്രദേശിലെ ഷാജഹാൻപുരിൽ അയൽവാസിയുടെ വീട്ടിൽ നിന്ന് പിടികൂടിയ പാമ്പിനെ മറ്റുള്ളവരുടെ മുന്നിൽ പ്രദർശിപ്പിക്കുന്നതിനിടെ പാമ്പ് പിടുത്തക്കാരന് ദാരുണാന്ത്യം. യുപിയിലെ മറുവാ ജാല ഗ്രാമത്തിലെ മുൻ ഗ്രാമത്തലവൻ

Read More
Latestകേരളം

തിരുവനന്തപുരം നഗരത്തിൽ പട്ടാപ്പകൽ തോക്ക് ചൂണ്ടി മോഷ്ടാക്കള്‍

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ പട്ടാപ്പകൽ മോഷ്ടാക്കളുടെ വിളയാട്ടം. കവർച്ചാ ശ്രമം തടയാൻ ശ്രമിച്ച നാട്ടുകാർക്കും പിടികൂടാൻ ശ്രമിച്ച പോലീസിനും നേരെ മോഷ്ടാക്കൾ തോക്ക് ചൂണ്ടി. രക്ഷപ്പെട്ട രണ്ട്

Read More
Latestകേരളം

ഇടുക്കിയിൽ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

തൊടുപുഴ: ഇടുക്കി ചിന്നക്കനാലിൽ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം തുടലിൽ കെട്ടിയ നിലയിൽ കണ്ടെത്തി. 301 കോളനിയിൽ താമസിക്കുന്ന തൊട്ടിയിൽ തരുണിനെ(25) ആണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വീടിന്റെ

Read More
Latestകേരളം

കൊണ്ടോട്ടി സ്ഫോടക വസ്തു കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

മലപ്പുറം: നാല് വർഷം മുമ്പ് വിവാദമുണ്ടാക്കിയ കൊണ്ടോട്ടി സ്ഫോടക വസ്തു കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. കർണാടക കൂർഗ് സ്വദേശി സോമശേഖരയെയാണ് (45) മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്.

Read More