Crime News

Latestദേശീയം

വിമാനത്താവളത്തില്‍ അഞ്ചു വയസ്സുകാരിയുടെ ബാഗില്‍നിന്നും വെടിയുണ്ടകള്‍ കണ്ടെടുത്തു

ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ അഞ്ച് വയസുകാരിയുടെ ബാഗിൽ നിന്ന് വെടിയുണ്ടകൾ കണ്ടെടുത്തു. കർണാടകയിലെ വിരമിച്ച കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥന്‍റെ മകളുടെ ബാഗിൽ നിന്നാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. കുടുംബത്തോടൊപ്പം

Read More
Latestദേശീയം

ഉത്തര്‍പ്രദേശിലെ കാഡ്ബറി ഗോഡൗണില്‍ 17 ലക്ഷം രൂപയുടെ ചോക്ലേറ്റുകള്‍ കവര്‍ന്നു

ലഖ്‌നൗ: പ്രമുഖ മധുരപലഹാര നിർമ്മാതാക്കളായ കാഡ്ബറിയുടെ യുപിയിലെ ഗോഡൗണില്‍ വന്‍ മോഷണം. ലഖ്‌നൗവില്‍ പ്രവര്‍ത്തിക്കുന്ന ഗോഡൗണിലാണ് മോഷണം നടന്നത്. ഗോഡൗണിൽ നിന്ന് 17 ലക്ഷം രൂപ വിലവരുന്ന

Read More
Latestകേരളം

ഷാജഹാന്‍ വധക്കേസിൽ എട്ട് പ്രതികളും പിടിയിലായതായി സൂചന

പാലക്കാട്: സി.പി.എം നേതാവ് കോട്ടേക്കാട് കുന്നങ്കാട് മരുതറോഡിൽ ഷാജഹാനെ (40) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ എട്ട് പ്രതികളും പിടിയിലായതായി സൂചന. ഇവരുടെ അറസ്റ്റ് ബുധനാഴ്ച രേഖപ്പെടുത്തിയേക്കും. എട്ടംഗ സംഘമാണ്

Read More
Latestകേരളം

ഷാജഹാന്റെ കൊലയ്ക്ക് പിന്നിൽ എട്ടംഗ സംഘം: പൊലീസ് മേധാവി

പാലക്കാട്: പാലക്കാട് ഷാജഹാന്‍റെ കൊലപാതകത്തിന് പിന്നിൽ എട്ടംഗ സംഘമാണെന്ന് ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് പറഞ്ഞു. കൊലപാതകത്തിന്‍റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം

Read More
Latestകേരളം

ഷാജഹാൻ വധം; രാഷ്ട്രീയകൊലയ്ക്ക് തെളിവില്ലെന്ന് എഫ്ഐആർ

പാലക്കാട്: മലമ്പുഴ കൊട്ടേക്കാട് സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനെ കൊലപ്പെടുത്തിയ കേസിൽ എട്ട് പ്രതികൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഷാജഹാനോടുള്ള പ്രതികളുടെ വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്.

Read More
Latestദേശീയം

ചെന്നൈയില്‍ പട്ടാപ്പകല്‍ വന്‍ ബാങ്ക് കൊള്ള; 20 കോടി കവര്‍ന്നു

ചെന്നൈ: ചെന്നൈ നഗരത്തില്‍ പട്ടാപ്പകല്‍ വന്‍ ബാങ്ക് കവര്‍ച്ച. 20 കോടി രൂപയും കോടിക്കണക്കിനു രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും മോഷ്ടാക്കള്‍ കവര്‍ന്നു. ബാങ്കിലെ സെക്യൂരിറ്റിക്ക് മയക്കുമരുന്ന് നല്‍കി

Read More
Latestകേരളം

വാളയാര്‍ പെണ്‍കുട്ടികളുടെ മരണം; പുനരന്വേഷണത്തിന് കോടതി ഉത്തരവ്

പാലക്കാട്: വാളയാർ പെൺകുട്ടികളുടെ കേസിൽ സി.ബി.ഐ സമർപ്പിച്ച കുറ്റപത്രം പോക്സോ കോടതി തള്ളി. കേസ് പുനരന്വേഷിക്കാൻ സിബിഐയോട് കോടതി ഉത്തരവിട്ടു. പെൺകുട്ടികളുടെ വീട്ടുകാരുടെ ആവശ്യം പരിഗണിച്ചാണ് കോടതി

Read More
Latestകേരളം

റിഫ മെഹ്നുവിന്റെ മരണം; ഭര്‍ത്താവ് മെഹ്നാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: വ്‌ളോഗര്‍ റിഫ മെഹ്നുവിന്‍റെ ഭർത്താവ് മെഹ്നാസിന്‍റെ മുൻകൂർ ജാമ്യാപേക്ഷ കേരള ഹൈക്കോടതി തള്ളി. റിഫയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മെഹ്നാസിനെതിരെ ചുമത്തിയ കേസിലെ ജാമ്യഹർജിയാണ് ഹൈക്കോടതി തള്ളിയത്.

Read More
Latestകേരളം

ഇര്‍ഷാദ് വധം; രണ്ട് പേര്‍ കൂടി അറസ്റ്റിൽ

കോഴിക്കോട്: ഇർഷാദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിലായി. വയനാട് മേപ്പാടി സ്വദേശികളായ മുബഷീർ, ഷിബാസ് എന്നിവരാണ് അറസ്റ്റിലായത്. ഇവരാണ് ഇർഷാദിനെ തട്ടിക്കൊണ്ടുപോയി ഒളിവിൽ

Read More
Latestദേശീയം

സ്ത്രീക്ക് നേരെ ആക്രമണം; വീട് പൊളിച്ചതിന് പിന്നാലെ ‘കിസാന്‍മോര്‍ച്ച’ നേതാവ് പിടിയില്‍

ന്യൂഡല്‍ഹി: നോയിഡയില്‍ യുവതിയെ ആക്രമിക്കുകയും പരസ്യമായി അധിക്ഷേപിക്കുകയും ചെയ്ത സംഭവത്തിൽ കിസാൻ മോർച്ച നേതാവ് ശ്രീകാന്ത് ത്യാഗി അറസ്റ്റിൽ. ശ്രീകാന്ത് ത്യാഗിയെയും മറ്റ് മൂന്ന് പേരെയും ചൊവ്വാഴ്ച

Read More