Crime News

Latestകേരളം

ഭാര്യയെ സംരക്ഷിക്കാൻ പോലീസ് ;ബെഹ്റയെ സംരക്ഷിച്ച്‌ സർക്കാർ

തിരുവനന്തപുരം: മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ 4.33 കോടി രൂപയുടെ ഫണ്ട് വകമാറ്റിയതിനെ ന്യായീകരിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയതിനു പിന്നാലെ, അനുമതിയില്ലാതെ ടെക്നോപാർക്കിൽ പൊലീസുകാരെ വിന്യസിച്ച് കോടികളുടെ ബാധ്യത

Read More
Latestകേരളം

പ്രകൃതിചികിത്സയിലൂടെ സുഖപ്രസവം വാഗ്ദാനം; കുഞ്ഞ് മരിച്ച സംഭവത്തിൽ നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃകമ്മിഷൻ

മലപ്പുറം: പ്രകൃതിചികിത്സയ്ക്കും യോഗ സമ്പ്രദായത്തിനും കീഴിൽ സ്വാഭാവിക പ്രസവം വാഗ്ദാനം ചെയ്തുവെന്നും അഞ്ച് മാസത്തെ ചികിത്സയ്ക്ക് ശേഷം പ്രസവത്തിനിടെ കുഞ്ഞ് മരിച്ചെന്നുമുള്ള പരാതിയിൽ യുവതിക്ക് ജില്ലാ ഉപഭോക്തൃ

Read More
Latestകേരളം

ദിലീപിനെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തും; തുടരന്വേഷണ റിപ്പോർട്ട് വെള്ളിയാഴ്ച

കൊച്ചി: അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകി നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ ക്രൈംബ്രാഞ്ച് വെള്ളിയാഴ്ച തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. കേസിൽ തെളിവ് മറച്ചുവച്ചതിനും നശിപ്പിച്ചതിനും നടൻ

Read More
Latestദേശീയം

ഭാര്യയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ സി.സി.ടി.വി; യുവാവിനെതിരേ കേസ്

ചെന്നൈ: പിണങ്ങിക്കഴിയുന്ന ഭാര്യയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ സി.സി.ടി.വി ക്യാമറയും ജി.പി.എസ്. സംവിധാനവും സ്ഥാപിച്ച സോഫ്റ്റ് വെയര്‍ എൻജിനിയർക്കെതിരെ കേസ്. ഒളിവിൽ പോയ ഭർത്താവിനായി തിരച്ചിൽ തുടരുകയാണ്. ഷോളിംഗനല്ലൂരിലെ

Read More
Latestകേരളം

ചികിത്സയ്ക്കെത്തിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ഡോക്ടർ അറസ്റ്റിൽ

മലപ്പുറം: പെരിന്തൽമണ്ണയ്ക്കടുത്ത് പട്ടിക്കാട് ചികിത്സയ്ക്കെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഡോക്ടർ അറസ്റ്റിൽ. ചുങ്കത്തിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് ഡോക്ടർ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്. പ്രതിയായ ഡോ.ഷെരീഫിനെ

Read More
Latestകേരളം

ആദായനികുതി ഉദ്യോഗസ്ഥരെന്ന വ്യാജേന മോഷണം; ഒരാള്‍കൂടി പിടിയില്‍

ആലുവ: ആലുവയിൽ വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്ന കേസിൽ ഒരാൾ കൂടി പിടിയിൽ. കൂത്തുപറമ്പ് നഹ്ല മഹല്ലിൽ സുഹറ(37)യെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ

Read More
Latestദേശീയം

‘ജനപ്രിയ പൊലീസ് ഉദ്യോഗസ്ഥന്’ പൂട്ടിട്ട് സിബിഐ

ന്യൂഡൽഹി: നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് മുൻ മാനേജിംഗ് ഡയറക്ടറും (എൻഎസ്ഇ) മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ചിത്ര രാമകൃഷ്ണ, മുൻ ഓപ്പറേറ്റിംഗ് ഓഫീസർ രവി നാരായണൻ, മുൻ

Read More
Latestവിനോദം

യുവതിയെ മോശമായി ചിത്രീകരിച്ച വിഡിയോ വ്ളോഗറുടെ മുൻകൂർ ജാമ്യാപേക്ഷ മാറ്റിവച്ചു

കൊച്ചി: സ്ത്രീയെ മോശമായി ചിത്രീകരിക്കുന്ന വീഡിയോ പ്രചരിപ്പിച്ച കേസിൽ വ്ലോഗർ സൂരജ് പാലാക്കാരന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. അതിജീവതയെ കേസിൽ കക്ഷിയാക്കിയിട്ടുണ്ട്. തന്നെ

Read More
Latestകേരളം

നടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; ചോദ്യം ചെയ്യൽ തുടരുന്നു

കൊച്ചി: നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ നടനും നിർമ്മാതാവുമായ വിജയ് ബാബു എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായി. രാവിലെ 9 മണിക്കാണ് ഹാജരായത്. ഇന്ന് മുതൽ

Read More
Latestദേശീയം

ലൈംഗികാതിക്രമ കേസുകളുടെ വർധന; പാക്ക് പഞ്ചാബിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കും

ലഹോർ: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗികാതിക്രമങ്ങൾ വർധിച്ചതിനെ തുടർന്ന് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ തീരുമാനിച്ച് അധികൃതർ. ബലാത്സംഗക്കേസുകൾ കൈകാര്യം ചെയ്യാൻ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ഭരണകൂടം നിർബന്ധിതരായതായി

Read More