Crime News

Latestകേരളം

എസ്ഡിപിഐയുടെ ഷാന്‍ അനുസ്മരണം; ആലപ്പുഴയിൽ 500ഓളം പേർക്കെതിരെ കേസ്

മണ്ണഞ്ചേരി(ആലപ്പുഴ): സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനിന്‍റെ കൊലപാതകത്തിന്‍റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് എസ്.ഡി.പി.ഐ നടത്തിയ അനുസ്മരണ യോഗത്തിൽ പങ്കെടുത്ത ദേശീയ ഭാരവാഹികൾ ഉൾപ്പെടെ അഞ്ഞൂറോളം പേർക്കെതിരെ പൊലീസ് കേസെടുത്തു.

Read More
Latestദേശീയം

രണ്ടാം ഭാര്യയെ കൊന്ന് കഷ്ണങ്ങളാക്കി; ശ്രദ്ധ വോൾക്കർ മാതൃകയിൽ റൂബികയും

റാഞ്ചി: ശ്രദ്ധ വോൾക്കർ കൊലപാതകത്തിന്‍റെ മാതൃകയിൽ ജാർഖണ്ഡിലും ക്രൂരത. ആദിവാസി സ്ത്രീയെ ഭർത്താവ് കൊലപ്പെടുത്തി കഷണങ്ങളാക്കി വെട്ടിനുറുക്കി. റൂബിക പഹാദനാണ് (22) കൊല്ലപ്പെട്ടത്. ഭർത്താവ് ദിൽദാർ അൻസാരിയെ

Read More
Latestകേരളം

യുകെയിൽ നഴ്സും രണ്ട് മക്കളും കൊല്ലപ്പെട്ട സംഭവം; ഭർത്താവ് സാജു അറസ്റ്റിൽ

ലണ്ടൻ: യുകെയിൽ ഭർത്താവ് ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വൈക്കം സ്വദേശി അഞ്ജുവിന്‍റെ ഭർത്താവ് സാജുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ നാളെ

Read More
Latestദേശീയം

വിദ്യാർത്ഥിനിയോട് അതിക്രമം; പ്രധാനാധ്യാപകനെ വളഞ്ഞിട്ട് മർദ്ദിച്ച് വിദ്യാർത്ഥിനികൾ

ശ്രീരംഗപട്ടണം: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയോട് സ്‌കൂൾ ഹോസ്റ്റലിൽ മോശമായി പെരുമാറിയ പ്രധാന അധ്യാപകനെ സംഘം ചേർന്ന് മർദ്ദിച്ച് വിദ്യാർത്ഥിനികൾ. കർണാടകയിലെ ശ്രീരംഗപട്ടണത്തുള്ള കാട്ടേരി ഗവൺമെന്‍റ് ഹൈസ്കൂളിലാണ് സംഭവം. സംഭവത്തിന്റെ

Read More
Latestകേരളം

തിരുവനന്തപുരത്ത് യുവതിയെ നടുറോഡിൽ പങ്കാളി വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം: വഴയിലയിൽ യുവതിയെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി. തിരുവനന്തപുരം വഴയില സ്വദേശി സിന്ധു (50) ആണ് മരിച്ചത്. വഴയില സ്വദേശി രാകേഷിനെ (46) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ

Read More
Latestകേരളംവിനോദം

ഐഎഫ്എഫ്കെ പ്രതിഷേധം; പ്രതിഷേധക്കാർക്കെതിരെ കലാപശ്രമത്തിന് കേസെടുത്തു

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (ഐഎഫ്എഫ്കെ) പ്രതിഷേധം സംഘടിപ്പിച്ചവർക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം വഴുതക്കാട് സ്വദേശി കിഷോർ (25), തൃശൂർ പാവറട്ടി സ്വദേശി നിഹാരിക (21), കൊല്ലം

Read More
Latestദേശീയം

പുള്ളിപ്പുലി എതിരെ ചാടി സ്കൂട്ടർ മറിഞ്ഞു; പരിക്കേറ്റ 18കാരിക്കെതിരെ കേസ്

ഗൂഡല്ലൂര്‍: പുള്ളിപ്പുലി സ്‌കൂട്ടറിനു നേരെ ചാടി നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റ സംഭവത്തിൽ വിദ്യാർത്ഥിനിക്കെതിരെ വനംവകുപ്പ് കേസെടുത്തു. കമ്മാത്തി സ്വദേശിനി സുശീല (18)യ്ക്കെതിരെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ

Read More
Latestകേരളം

സോളാർ പീഡന പരാതി; എ.പി അനിൽകുമാറിന് സിബിഐയുടെ ക്ലീൻ ചിറ്റ്

തിരുവനന്തപുരം: സോളാർ പീഡനക്കേസ് പരാതിയിൽ കോൺഗ്രസ് എംഎൽഎ എ പി അനിൽകുമാറിന് സിബിഐയുടെ ക്ലീൻ ചിറ്റ്. അനിൽ കുമാറിനെതിരെ തെളിവില്ലെന്ന റിപ്പോർട്ടാണ് സി.ബി.ഐ സമർപ്പിച്ചിരിക്കുന്നത്. ഇത് തിരുവനന്തപുരം

Read More
Latestദേശീയം

ടാക്‌സി കാറിൽ അമ്മയ്ക്ക് നേരെ ലൈംഗികാതിക്രമം; പിഞ്ചുകുഞ്ഞിനെ വലിച്ചെറിഞ്ഞ് കൊന്നു

മുംബൈ: മഹാരാഷ്ട്രയിൽ 10 മാസം പ്രായമുള്ള പെൺകുഞ്ഞിനെ വാഹനത്തിൽ നിന്ന് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തുകയും അമ്മയെ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. പാർഘർ ജില്ലയിലെ മുംബൈ-അഹമ്മദാബാദ് ഹൈവേയിലാണ് സംഭവം. യുവതിയെയും

Read More
Latestദേശീയം

സ്വത്തുതർക്കം; നടിയെ മകൻ‌ ബാറ്റുകൊണ്ട് അടിച്ച് കൊലപ്പെടുത്തി

മുംബൈ: പ്രശസ്ത ടെലിവിഷൻ നടി വീണ കപൂറിനെ (74) സ്വത്ത് തർക്കത്തെ തുടർന്ന് മകൻ കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് മകൻ സച്ചിൻ കപൂർ, വീട്ടുജോലിക്കാരൻ ലാലു കുമാർ

Read More