പക്ഷപാതപരമായി പെരുമാറുന്നു ; അതിജീവിതയുടെ ഹർജി വീണ്ടും കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസ് അട്ടിമറിക്കപ്പെടുകയാണെന്ന് ആരോപിച്ച് അതിജീവിത നൽകിയ ഹർജിയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്.

Read more

നടപടികളിൽ പങ്കെടുക്കുന്നില്ല; അന്വേഷണ ഉദ്യോഗസ്ഥനെ വിമർശിച്ച് കോടതി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി വിചാരണക്കോടതി. അന്വേഷണ ഉദ്യോഗസ്ഥന് പ്രത്യേക താൽപര്യമുണ്ടെന്നും കോടതിയെ കബളിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നുമാണ് വിമർശനം. കേസിൽ രണ്ടാം ഘട്ട

Read more

‘ദിലീപിനെ പൂട്ടണം’ വ്യാജ വാട്സ് ആപ്പ് ഗ്രൂപ്പ്; അന്വേഷണം ആരംഭിച്ച് ക്രൈംബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിനെതിരെ ‘ദിലീപിനെ പൂട്ടണം’എന്ന പേരിൽ ആരംഭിച്ച വ്യാജ വാട്സാപ്പ് ഗ്രൂപ്പിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കോട്ടയം എസ്പിയുടെ

Read more

നടിയെ ആക്രമിച്ച കേസിലെ വിചാരണ; കോടതി മാറി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ സി.ബി.ഐ-3 പ്രത്യേക കോടതിയിൽ നിന്ന് എറണാകുളം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റും. എന്നാൽ, കേസ് പരിഗണിക്കുന്ന ജഡ്ജിക്ക് മാറ്റമുണ്ടാകില്ലെന്നാണ്

Read more

നടിയെ ആക്രമിച്ച കേസ്;ആർ ശ്രീലേഖയ്ക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അപേക്ഷ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മുൻ ഡിജിപി ആർ ശ്രീലേഖയ്ക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അപേക്ഷ നൽകി. നിയമവിദ്യാർത്ഥിനിയായ ഷേർളിയാണ് അപേക്ഷ നൽകിയത്. ആർ ശ്രീലേഖയുടെ

Read more

‘മെമ്മറി കാർഡ് കോടതിയിലുള്ളപ്പോൾ ഉപയോഗിച്ചെന്ന കണ്ടെത്തൽ ഗൗരവമുള്ളത്’

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് വിചാരണക്കോടതിയിലായിരിക്കുമ്പോഴും ഫോണിൽ ഉപയോഗിച്ചെന്ന കണ്ടെത്തൽ ഗൗരവമുള്ളതാണെന്ന് പ്രോസിക്യൂഷൻ. സുപ്രീം കോടതി ഉത്തരവിന്‍റെ ലംഘനമാണ് നടന്നതെന്നാണ് പ്രോസിക്യൂഷന്‍റെ

Read more

‘ദൃശ്യങ്ങള്‍ കണ്ടത് പെന്‍ഡ്രൈവില്‍’; സുനിയുടെ അഭിഭാഷകന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ പെൻഡ്രൈവിലാണ് കണ്ടതെന്ന് നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ അഭിഭാഷകൻ. കഴിഞ്ഞ ദിവസം ഒരു മാധ്യമവുമായി നടത്തിയ

Read more

അഭിഭാഷകരെ ചോദ്യം ചെയ്യുന്നില്ല; അതിജീവിതയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘത്തിനെതിരെ അതിജീവത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിനെ സ്വാധീനിക്കാനും അട്ടിമറിക്കാനും ശ്രമിച്ച ദിലീപിന്‍റെ അഭിഭാഷകരെ ചോദ്യം ചെയ്യാൻ

Read more

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതിയിൽ

ന്യൂഡൽഹി : നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി സമർപ്പിച്ച ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി

Read more

നടിയെ ആക്രമിച്ച കേസ്; ആര്‍.ശ്രീലേഖയെ സാക്ഷിയാക്കാന്‍ പ്രതിഭാഗം

നടിയെ ആക്രമിച്ച കേസിൽ ജയിൽ വകുപ്പ് മുൻ മേധാവി ആർ ശ്രീലേഖ ഉന്നയിച്ച ആരോപണങ്ങൾ പുതിയതല്ലെന്ന് പ്രതിഭാഗം. വെളിപ്പെടുത്തലുകളിൽ പുതിയ ഹർജി നൽകേണ്ട ആവശ്യമില്ല. പൾസർ സുനിയുടെ

Read more