ഹിന്ദി വേണ്ട; കേന്ദ്ര നീക്കത്തിനെതിരെ പ്രതിഷേധം, തമിഴ്നാട്ടില്‍ കർഷകനേതാവ് തീകൊളുത്തി മരിച്ചു

ചെന്നൈ: പാഠ്യപദ്ധതിയിൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് തമിഴ്നാട്ടിൽ ഒരു കർഷകൻ സ്വയം തീകൊളുത്തി മരിച്ചു. സേലം സ്വദേശിയായ തങ്കവേൽ (85) ആണ് തീകൊളുത്തിയത്. തലൈയൂരിലെ

Read more

കേരളത്തിനും, പഞ്ചാബിനും പിന്നാലെ തമിഴ്നാടും; ഗവർണർക്കെതിരെ പ്രതിഷേധം ശക്തം

ചെന്നൈ: കേരളത്തിനും പഞ്ചാബിനും പിന്നാലെ തമിഴ്നാട്ടിലും ഗവർണർക്കെതിരെ പ്രതിഷേധം കനക്കുന്നു. ആർ.എൻ രവി തമിഴ്നാട് ഗവർണറായി ചുമതലയേറ്റ ശേഷം വിവാദ പരാമർശങ്ങൾ നടത്തുന്നത് പതിവായതായി ഡിഎംകെയും സഖ്യകക്ഷികളും

Read more

ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ തമിഴ്നാട്; സംസ്ഥാന വ്യാപക യോഗങ്ങള്‍ സംഘടിപ്പിക്കാന്‍ ഡി.എം.കെ

ചെന്നൈ: ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്റെ ഹിന്ദി അടിച്ചേൽപ്പിക്കൽ നയത്തിനെതിരെ സംസ്ഥാന വ്യാപകമായി പൊതുയോഗങ്ങൾ നടത്താൻ തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡി.എം.കെ. ഈ വർഷം നവംബർ നാലിന് സംസ്ഥാനത്തുടനീളം പൊതുയോഗങ്ങൾ

Read more

ഹിന്ദിവത്ക്കരണത്തിനെതിരെ പ്രതിഷേധ പരിപാടികള്‍ നടത്താനൊരുങ്ങി ഡി.എം.കെ

ചെന്നൈ: കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിന്ദി പാർലമെന്‍ററി കമ്മിറ്റിയുടെ ശുപാർശയ്ക്കെതിരെ ദ്രാവിഡ മുന്നേറ്റ കഴകത്തിന്‍റെ (ഡിഎംകെ) യുവജന-വിദ്യാർത്ഥി വിഭാഗം സംസ്ഥാന വ്യാപകമായി പ്രതിഷേധം പ്രഖ്യാപിച്ചു. ഡിഎംകെ യുവജന

Read more

ഡിഎംകെ അധ്യക്ഷനായി സ്റ്റാലിന്‍ തുടരും; ദുരൈമുരുകൻ ജനറൽ സെക്രട്ടറി

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ ഡി.എം.കെ വീണ്ടും പാർട്ടി അധ്യക്ഷനായി തിരഞ്ഞെടുത്തു. ചെന്നൈയില്‍ ഞായറാഴ്ച നടന്ന പൊതുയോഗത്തിലാണ് തീരുമാനമെടുത്തത്. മുതിർന്ന നേതാവ് ദുരൈമുരുകനാണ് പാർട്ടിയുടെ ജനറൽ

Read more

‘ബിജെപിയോട് ഒരു വിട്ടുവീഴ്ചയുമില്ല; കലൈഞ്ജറുടെ മകനാണ് ഞാന്‍’

ചെന്നൈ: ബി.ജെ.പിയുമായി ഒരിക്കലും സന്ധി ചേരില്ലെന്നും അവരോടുള്ള നിലപാടിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കെ സ്റ്റാലിൻ. പ്രമുഖ ദലിത് നേതാവും ഡിഎംകെ സഖ്യകക്ഷിയുമായ

Read more

ബീഹാറിലെ സംഭവികാസങ്ങളുടെ അടിസ്ഥാനത്തിലെ ഇന്ത്യ ടുഡേ സർവ്വേ തള്ളി തമിഴ്‌നാട് ധനമന്ത്രി

ചെന്നൈ: ബീഹാറിലെ പുതിയ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യാ ടുഡേ നടത്തിയ സർവ്വേയെ തള്ളി തമിഴ്നാട് ധനമന്ത്രിയും ഡിഎംകെ നേതാവുമായ പളനിവേൽ ത്യാഗരാജൻ. സർവ്വേ പൂർണ്ണമായും അവഗണിക്കണമെന്നും പളനിവേൽ

Read more

സര്‍ക്കാര്‍ പദ്ധതി തുടങ്ങാന്‍ ഹൈന്ദവ ആചാരപ്രകാരം പൂജ; തടഞ്ഞ് ഡി.എം.കെ എം.പി

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ പദ്ധതി ആരംഭിക്കുന്നതിന് മുന്നോടിയായി, ഹിന്ദു വിശ്വാസങ്ങൾക്കനുസൃതമായി പൂജ നടത്തുന്നത് തടഞ്ഞ് ഡി.എം.കെ എം.പി ഡോ.കെ.കെ. സെന്തിൽ കുമാർ. മതേതര രീതിയിൽ ആരംഭിക്കേണ്ട സർക്കാർ

Read more

സനാതന ധര്‍മം ഉയര്‍ത്തിപ്പിടിക്കാന്‍ ഹിംസയുടെ പാത പിന്തുടരാം: തമിഴ്‌നാട് ഗവർണർ

ചെന്നൈ: തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എൻ രവിയുടെ പ്രസംഗത്തിനെതിരെ പ്രതിഷേധം ശക്തം. സനാതന ധർമ്മം ഉയർത്തിപ്പിടിക്കാൻ അക്രമത്തിന്റെ പാത പിന്തുടരുന്നതിൽ തെറ്റില്ലെന്ന ഗവർണറുടെ പ്രസ്താവനയ്ക്കെതിരെ ഡി.എം.കെയും സഖ്യകക്ഷികളും രംഗത്തെത്തി.

Read more

തമിഴ്നാട്ടിൽ 137 സീറ്റിൽ ഡി.എം.കെ മുന്നിൽ

തമിഴ്നാട്ടിൽ നിലവിൽ 137 സീറ്റിൽ ഡി.എം.കെയാണ് മുന്നിൽ. നിലവിലെ പ്രകാരം ഡി.എം.കെ. ഭരണം തിരിച്ചു പിടിക്കും എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. 96 സീറ്റുകളിൽ എ.ഐ.എ.ഡി.എം.കെയും ലീഡ് ചെയ്യുന്നു.

Read more