യുവാവിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യമായി വീട്ടിലെ നായയെ ആവശ്യപ്പെട്ട് മോഷ്ടാക്കൾ

നോയിഡ: പലതരം തട്ടിക്കൊണ്ടുപോകൽ കഥകൾ നാം കേട്ടിട്ടുണ്ടെങ്കിലും വളരെ വിചിത്രമായി തോന്നുന്ന ഒരു തട്ടിക്കൊണ്ടുപോകൽ നടന്നിരിക്കുകയാണ് നോയിഡയിൽ. നായയെ മോഷ്ടിക്കാൻ ശ്രമിച്ച സംഘത്തിന് നായയെ കിട്ടാതെ വന്നതോടെ

Read more

നാടിൻ്റെ രക്ഷകൻ; നാട്ടില്‍ ഇറങ്ങിയ പുലിയെ കുരച്ചോടിച്ച് നായ

വന്യജീവികളും കാടിനോട് ചേർന്ന് താമസിക്കുന്ന മനുഷ്യരും തമ്മിലുള്ള സംഘർഷം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കാട്ടിൽ നിന്ന് പുറത്തുവരുന്ന ആന, കടുവ, പുള്ളിപ്പുലി, കരടി എന്നിവ കാടിനോട് ചേർന്ന് താമസിക്കുന്നവരിൽ

Read more

അഞ്ച് ദിവസത്തെ ആഘോഷം; നായ്ക്കളെ ആദരിച്ച് നേപ്പാൾ

ലളിത്പൂർ (നേപ്പാൾ): നേപ്പാളിൽ, നായ്ക്കളെ സ്നേഹിക്കാനും ബഹുമാനിക്കാനും മാലയിടാനും ഒരു ഉത്സവം. മനുഷ്യരോട് കൂറുപുലർത്തുന്ന നായ്ക്കളുടെ കഴുത്തിൽ മാല അണിയിച്ച് നായ പ്രേമികൾ ഈ ഉത്സവം ഒരു

Read more

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ; പെബിൾസ് വിടവാങ്ങി

വാഷിങ്ടൺ ഡി.സി: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയ പെബിൾസ് അന്തരിച്ചു. 23 വയസ്സ് തികയുന്നതിന് അഞ്ച് മാസം ശേഷിക്കെ

Read more

കാലുകള്‍ കെട്ടിയിട്ട് നായയെ തല്ലിച്ചതച്ചു; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരുവിൽ നായയെ കെട്ടിയിട്ട് തല്ലിയ സംഭവത്തിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. ബെംഗളൂരുവിലെ കെആർ പുരത്താണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ജീവനുള്ള മൃഗമാണെന്ന് പോലും പരിഗണിക്കാതെയായിരുന്നു മർദ്ദനം.

Read more

പത്തനംതിട്ടയിൽ അമ്മയേയും മകളെയും കടിച്ച വളര്‍ത്തുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

പത്തനംതിട്ട: പത്തനംതിട്ട കൊറ്റനാട് അമ്മയെയും മകളെയും കടിച്ച വളർത്തു നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കൊറ്റനാട് സ്വദേശികളായ പുഷ്പ, മകൾ രേഷ്മ എന്നിവരെയാണ് നായ കടിച്ചത്. പേവിഷബാധ കണ്ടെത്തിയതിന്

Read more

മുഖ്യമന്ത്രിയുടെ അടുത്തേക്ക് നായ; സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ സമീപത്തേക്ക് എത്തിയ നായയെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. സി.പി.എം പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ എ.കെ.ജി ഭവനിലെത്തിയപ്പോഴാണ് നായ മുഖ്യമന്ത്രിയുടെ കാറിന്

Read more

തെരുവുനായ ആക്രമണത്തിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കാനുള്ള ബാധ്യത സർക്കാരിന്: ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ തെരുവുനായ ആക്രമണത്തിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കാനുള്ള ബാധ്യത സർക്കാരിനുണ്ടെന്ന് ഹൈക്കോടതി. പൊതുനിരത്തിലെ അക്രമകാരികളായ നായ്ക്കളെ കണ്ടെത്തി മാറ്റിപ്പാർപ്പിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഇക്കാര്യത്തിൽ സർക്കാർ സ്വീകരിച്ച

Read more

നായ ആക്രമണം; നഷ്ടപരിഹാരം തീരുമാനിക്കേണ്ട ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി പ്രതിസന്ധിയിൽ

തിരുവനന്തപുരം: തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നവർക്കുള്ള നഷ്ടപരിഹാരം തീരുമാനിക്കേണ്ട ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി സർക്കാർ പണം നൽകാത്തതിനാൽ പ്രതിസന്ധിയിൽ. തെരുവുനായ്ക്കളുടെ ആക്രമണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലും സമിതിയുടെ പ്രവർത്തനത്തിന് ആവശ്യമായ

Read more

ചങ്ങനാശേരിയിൽ നായയെ കെട്ടിത്തൂക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

ചങ്ങനാശ്ശേരി: ചങ്ങനാശേരി പെരുന്നയിൽ നായയെ കെട്ടിത്തൂക്കിയ സംഭവത്തിൽ ചങ്ങനാശേരി പൊലീസ് കേസെടുത്തു. ഐപിസി 429 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നായയുടെ ജഡം കണ്ടെത്തി പോസ്റ്റുമോർട്ടത്തിന് അയയ്ക്കും.

Read more