രാജ്യത്തിന് പുതുവത്സരാശംസകൾ നേർന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ന്യൂഡൽഹി: പുതുവത്സരാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. 2023 പുതിയ പ്രചോദനങ്ങളും ലക്ഷ്യങ്ങളും നേട്ടങ്ങളും നിറഞ്ഞതായിരിക്കട്ടെയെന്ന് രാഷ്ട്രപതി ട്വിറ്ററിൽ കുറിച്ചു. പ്രത്യാശയും സന്തോഷവും

Read more

ഭരണഘടനാപദവി വഹിക്കാൻ യോ​ഗ്യനല്ല; ​ഗവർണറെ മാറ്റണമെന്ന് രാഷ്ട്രപതിക്ക് സ്‌റ്റാലിന്റെ കത്ത്

ചെന്നൈ: തമിഴ്നാട് ​ഗവർണർ ആർ.കെ രവിയെ മാറ്റണമെന്ന് രാഷ്ട്രപതിക്ക് മുഖ്യമന്ത്രി സ്‌റ്റാലിന്റെ കത്ത്. തമിഴ്നാട്ടിലെ സമാധാനാന്തരീക്ഷത്തെ ദുർബലപ്പെടുത്തി വർഗീയ ധ്രുവീകരണത്തിനായി ഗവർണർ പ്രവർത്തിക്കുകയാണെന്ന് സ്റ്റാലിൻ കത്തിൽ ആരോപിക്കുന്നു.

Read more

തൊണ്ണൂറാം വാർഷികം ഗംഭീരമായി ആഘോഷിച്ച് ഇന്ത്യന്‍ വ്യോമസേന

ചണ്ഡിഗഡ്: 90-ാം വാർഷികം ഗംഭീരമായി ആഘോഷിച്ച് ഇന്ത്യൻ വ്യോമസേന. നവതി ആഘോഷങ്ങളുടെ ഭാഗമായി ചണ്ഡിഗഡിലെ സുഖ്ന തടാകത്തിന് മുകളിൽ ഇന്ത്യൻ വ്യോമസേനയുടെ ശക്തിയും ശേഷിയും പ്രദർശിപ്പിക്കുന്ന അഭ്യാസം

Read more

എലിസബത്ത് രാജ്ഞിയോട് വിട പറയാൻ ബ്രിട്ടൻ; പ്രസിഡന്റ് മുർമു ചാൾസ് രാജാവിനെ കണ്ടു

ലണ്ടൻ: എലിസബത്ത് രാജ്ഞിക്ക് ബ്രിട്ടൻ ഇന്ന് വിട പറയും. സംസ്കാരച്ചടങ്ങുകൾക്കായി കുറഞ്ഞത് 1 ദശലക്ഷം ആളുകൾ ലണ്ടനിൽ എത്തുമെന്നാണ് അധികൃതർ കണക്കാക്കുന്നത്. ഇന്ത്യൻ പ്രസിഡന്‍റ് ദ്രൗപദി മുർമു

Read more

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും

ന്യൂഡൽഹി: എലിസബത്ത് രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ പ്രസിഡന്‍റ് ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനും കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് അനുശോചനം അറിയിക്കാനും സെപ്റ്റംബർ 17ന് രാഷ്ട്രപതി ലണ്ടനിലെത്തും.

Read more

മലയാളത്തിൽ ഓണാശംസയുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓണത്തോടനുബന്ധിച്ച് മലയാളത്തിൽ ആശംസകൾ നേർന്നു. സമത്വത്തിന്‍റെയും നീതിയുടെയും സത്യത്തിന്‍റെയും ആഘോഷമാണ് ഓണമെന്ന് രാഷ്ട്രപതി ട്വീറ്റ് ചെയ്തു. രാഷ്‌ട്രപതി

Read more

എല്ലാ ഇന്ത്യക്കാർക്കും സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് രാഷ്ട്രപതി

ന്യൂഡൽഹി: എല്ലാ ഇന്ത്യക്കാർക്കും സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. രാജ്യത്തെ അഭിസംബോധന ചെയ്യാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. വിദേശികൾ രാജ്യത്തെ ചൂഷണം ചെയ്തു. അവരിൽനിന്ന്

Read more

‘മാഡം പ്രസിഡന്റ്: എ ബയോഗ്രഫി ഓഫ് ദ്രൗപദി മുര്‍മു’

ഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്‍റ് ദ്രൗപദി മുർമുവിന്‍റെ ജീവചരിത്രം ഈ വർഷം അവസാനത്തോടെ പുറത്തിറക്കുമെന്ന് പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ് അറിയിച്ചു. ‘മാഡം പ്രസിഡന്‍റ്:

Read more

‘രാഷ്ട്രപത്നി’ പരാമര്‍ശം; ബിജെപിയോട് മാപ്പ് പറയുന്ന പ്രശ്നമില്ലെന്ന് സോണിയ ഗാന്ധി

ന്യൂദല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിനെ രാഷ്ട്രപത്നി’ എന്നുള്ള പരാമര്‍ശം തെറ്റായിപ്പോയെന്നും, അതില്‍ അധീര്‍ രഞ്ജന്‍ ചൗധരി ഇതിനകം മാപ്പ് പറഞ്ഞിട്ടുണ്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. എന്നാൽ

Read more

ദ്രൗപതി മുർമുവിന് ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർമുവിന് അഭിനന്ദനങ്ങൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനയിൽ പ്രതിപാദിച്ചിട്ടുള്ള ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിച്ചും ജനങ്ങളുടെ പരസ്പര സൗഹൃദം കൂടുതൽ

Read more