ശാസ്ത്ര വിഷയങ്ങൾ സ്ത്രീകൾക്ക് അനുയോജ്യമല്ല; വിദ്യാഭ്യാസ വിലക്കിനെ ന്യായീകരിച്ച് താലിബാൻ

കാബൂൾ: അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് വിദ്യാഭ്യാസ വിലക്ക് ഏർപ്പെടുത്തിയ നീക്കം വ്യാപകമായി വിമർശിക്കപ്പെടുമ്പോൾ താലിബാൻ ഭരണകൂടം നീക്കത്തെ ന്യായീകരിച്ച് രംഗത്തെത്തി. വസ്ത്രധാരണത്തിൽ ഉൾപ്പെടെ താലിബാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിക്കാത്തതിനാലാണ്

Read more

ലോകത്തിലെ ഏറ്റവും പ്രായമേറിയ പ്രൈമറി സ്കൂൾ വിദ്യാർത്ഥിനി; പ്രിസില്ല വിടവാങ്ങി

കെനിയ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പ്രൈമറി സ്കൂൾ വിദ്യാർത്ഥിനിയെന്ന് വിശ്വസിക്കപ്പെടുന്ന 99 കാരിയായ പ്രിസില്ല സിറ്റിയെനി കെനിയയിൽ അന്തരിച്ചു. പ്രാദേശിക കലൻജിൻ ഭാഷയിൽ മുത്തശ്ശി എന്നർത്ഥം

Read more

തമിഴ്നാട്ടിൽ വിദ്യാർത്ഥികൾക്ക് ഇനി തമിഴിൽ എം.ബി.ബി.എസ് പാഠപുസ്തകങ്ങൾ ലഭിക്കും

ഈ വർഷം കോളേജിൽ ചേരുന്ന എം.ബി.ബി.എസ് വിദ്യാർത്ഥികൾക്ക് ആദ്യമായി തമിഴിൽ പാഠപുസ്തകങ്ങൾ ലഭിക്കും. തമിഴ് മീഡിയം വിദ്യാർത്ഥികൾക്ക് മികച്ച ആശയപരമായ വ്യക്തതയും ധാരണയും നൽകുന്നതിനായി 4 പാഠപുസ്തകങ്ങൾ

Read more

പ്രിയദര്‍ശന്റെ നായകനായി ഷെയ്ന്‍ നിഗം; ‘കൊറോണ പേപ്പേഴ്‌സ്’ കൊച്ചിയില്‍ ആരംഭിച്ചു

ഷെയ്ൻ നിഗത്തെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കൊറോണ പേപ്പേഴ്സ്’ കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ചു. ഫോർ ഫ്രെയിംസിന്‍റെ ബാനറിൽ പ്രിയദർശൻ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.

Read more

പതിവായി സ്‌കൂളില്‍ പോകാത്ത 32 കുട്ടികൾക്ക് രക്ഷിതാവായി ഒരു പഞ്ചായത്ത്

കൊല്ലം: സ്ഥിരമായി സ്കൂളിൽ പോകാത്തതും പോയാൽ പോലും പഠിക്കാത്തതുമായ 32 പാവപ്പെട്ട പട്ടികജാതി കുട്ടികളുടെ രക്ഷിതാവിന്റെ ചുമതല ഏറ്റെടുത്തിരിക്കുകയാണ് ഒരു പഞ്ചായത്ത്. ഇലഞ്ഞിക്കോട്, എടക്കാടം പട്ടികജാതി കോളനിയിലെ

Read more

എംജി യൂണിവേഴ്‌സിറ്റി ഒക്ടോബർ 3ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി

കോട്ടയം: മഹാത്മാഗാന്ധി(എംജി) സർവകലാശാല ഒക്ടോബർ മൂന്നിന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കണ്ട്രോളർ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. നവരാത്രിയോടനുബന്ധിച്ച് ഒക്ടോബർ മൂന്നിന് സംസ്ഥാനത്തെ

Read more

പരീക്ഷയിൽ തോറ്റു; വിദ്യാർഥികൾ അധ്യാപകനെ മരത്തിൽ കെട്ടിയിട്ട് തല്ലി

റാഞ്ചി: പരീക്ഷയ്ക്ക് മനപ്പൂർവ്വം മാർക്ക് കുറച്ചെന്നാരോപിച്ച് സ്കൂളിലെ അധ്യാപകനെയും രണ്ട് ക്ലർക്കുമാരെയും ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾ കെട്ടിയിട്ട് മർദ്ദിച്ചു. ജാർഖണ്ഡിലെ ധൂംകയിലാണ് സംഭവം. പ്രാക്ടിക്കൽ പരീക്ഷയുടെ മാർക്ക്

Read more

സൗജന്യ പഠനസഹായവുമായി മമ്മൂട്ടി; ‘വിദ്യാമൃതം 2’ ന് തുടക്കമായി

നടൻ മമ്മൂട്ടിയുടെ സൗജന്യ പഠന സഹായ പദ്ധതിയായ ‘വിദ്യാമൃതം 2’ ആരംഭിച്ചു. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇന്‍റർനാഷണൽ ഫൗണ്ടേഷനും എംജിഎം ഗ്രൂപ്പും സംയുക്തമായി ആരംഭിക്കുന്ന

Read more

അസാധാരണ അതിതീവ്രമഴ ; 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് അസാധാരണ അതിതീവ്ര മഴ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ

Read more

മലയാളം അക്ഷരമാല ഈ വർഷംതന്നെ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി

തിരുവനന്തപുരം: ഈ വർഷം തന്നെ മലയാളം പാഠപുസ്തകങ്ങളിൽ അക്ഷരമാല ഉൾപ്പെടുത്തുമെന്ന നിലപാടിൽ മാറ്റമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 2022-23 അധ്യയന വർഷത്തേക്കുള്ള വിദ്യാർത്ഥികൾക്കുളള മലയാളം പാഠപുസ്തകങ്ങളിൽ

Read more