ജാതിപ്പേരിലറിയപ്പെട്ട 56 സ്‌കൂളുകൾ പുനർനാമകരണം ചെയ്ത് പഞ്ചാബ് സര്‍ക്കാര്‍ 

ചണ്ഡീഗഡ്: ജാതിയുടെ പേരിലോ ഒരു പ്രത്യേക വിഭാഗത്തിന്‍റെ പേരിലോ അറിയപ്പെട്ടിരുന്ന 56 സ്കൂളുകളുടെ പേര് പഞ്ചാബ് സർക്കാർ പുനർനാമകരണം ചെയ്തു. വിദ്യാഭ്യാസ മന്ത്രി ഹര്‍ജോത് സിംഗ് ബെയ്ന്‍സിന്‍റെ

Read more

അധ്യാപക അനുപാതം 1:40; പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കി

തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ നിയമനത്തിന് അംഗീകാരമുള്ള അധ്യാപകരുടെയും അനധ്യാപകരുടെയും തസ്തികകൾ സംരക്ഷിക്കുന്നതിന് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഈ വർഷവും തസ്തികകളുടെ സംരക്ഷണത്തിനായി 1:40

Read more

4 വർഷ ബിരുദം നടപ്പാക്കുന്നതുവരെ 3 വർഷ യു.ജി കോഴ്‌സുകൾ തുടരും: യുജിസി

ന്യൂഡൽഹി: 4 വർഷ ബിരുദ കോഴ്സുകൾ പൂർണമായും നടപ്പാക്കുന്നത് വരെ നിലവിലുള്ള മൂന്ന് വർഷത്തെ കോഴ്സുകൾ നിർത്തലാക്കില്ലെന്ന് യുജിസി അറിയിച്ചു. 4 വർഷത്തെ കോഴ്സുകളുടെ നടത്തിപ്പ് സംബന്ധിച്ച്

Read more

യൂട്യൂബ് നോക്കി നൃത്തം പഠിച്ചതെല്ലാം ഇനി പഴങ്കഥ; മണി ഇനി ദേശീയ തലത്തിൽ ചിലങ്ക കെട്ടും

കോഴിക്കോട്: വളരെ പെട്ടെന്നാണ് കാര്യങ്ങൾ മാറി മറിഞ്ഞത്. മറ്റുള്ളവരുടെ മൊബൈൽ വാങ്ങി യൂട്യൂബിലൂടെ നൃത്തം പഠിച്ച സി. മണി ഇനി മുതൽ ഗുരുവിന്റെ കീഴിൽ നൃത്തം അഭ്യസിക്കും.

Read more

4 വർഷ ബിരുദം പൂർത്തിയാക്കാനുള്ള അന്തിമകാലാവധി 7 വർഷമെന്ന് യുജിസി

ന്യൂഡൽഹി: മൾട്ടിപ്പിൾ എൻട്രി എക്സിറ്റ് സംവിധാനത്തോടെ വിഭാവനം ചെയ്തിരിക്കുന്ന 4 വർഷത്തെ ബിരുദ കോഴ്സ് പൂർത്തിയാക്കുന്നതിനുള്ള അവസാന കാലയളവ് ഏഴ് വർഷമാണെന്ന് യുജിസി. ആദ്യ വർഷം പൂർത്തിയാക്കുന്നവർക്ക്

Read more

സ്‌കൂള്‍ അര്‍ദ്ധവാര്‍ഷിക പരീക്ഷകൾ പുന:ക്രമീകരിച്ചു

തിരുവനന്തപുരം: ഡിസംബർ 14 മുതൽ ആരംഭിക്കുന്ന സ്കൂൾ അർദ്ധവാർഷിക പരീക്ഷകൾ പുനഃക്രമീകരിച്ചു. ഡിസംബർ 16ന് നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. നേരത്തെയുള്ള ടൈംടേബിൾ പ്രകാരം പത്താം ക്ലാസിലെ ഒന്നാം

Read more

കണ്ണൂർ സർവകലാശാലയ്ക്ക് ഇ-ഗവേണൻസ് പുരസ്കാരം; അവാർഡ് കെ.യു.കണക്ട് പ്രോജക്ടിന്

കണ്ണൂർ: കണ്ണൂർ സർവകലാശാലയ്ക്ക് 2019-20, 2020-21 വർഷത്തെ ഇ-ഗവേണൻസ് അവാർഡ്. മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് പ്രോ വൈസ് ചാൻസലർ ഡോ.എ.സാബു, ഐ.ടി. വകുപ്പ് മേധാവി സുനിൽകുമാർ,

Read more

എഞ്ചിനീയറിംഗ് പഠനം മലയാളത്തിലും; പ്രാദേശികഭാഷകളിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങുന്നു

ന്യൂഡൽഹി: എഞ്ചിനീയറിംഗ് പഠനം കൂടുതൽ പ്രാദേശിക ഭാഷകളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള ആദ്യ ഘട്ട ചർച്ചകൾ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ (എഐസിടിഇ) ആരംഭിച്ചു. യോഗങ്ങളും ചർച്ചകളും

Read more

ബിരുദ കോഴ്‌സുകളിലെ ഭാഷാപഠനം പരിഷ്കരിക്കുന്നു; ഇനി 2 സെമസ്റ്ററിൽ മാത്രം

തിരുവനന്തപുരം: ബിരുദ കോഴ്സുകളിൽ ഭാഷാ പഠനം പരിമിതപ്പെടുത്തി കോളേജ് കരിക്കുലം പരിഷ്കരണം. നിലവിൽ 4 സെമസ്റ്ററുകളിൽ ഉൾപ്പെടുന്ന ഭാഷ പഠനം രണ്ട് സെമസ്റ്ററുകളായി ചുരുക്കണമെന്നാണ് ശുപാർശ. ഭാഷ

Read more

സ്കൂളുകളിൽ കളിപ്പാട്ട അധിഷ്ഠിത അധ്യാപന സംവിധാനം ഉടനെന്ന് എൻ.സി.ഇ.ആർ.ടി.

ന്യൂഡൽഹി: സ്കൂളുകളിൽ കളിപ്പാട്ട അധിഷ്ഠിത അധ്യാപന സംവിധാനം ഉടൻ അവതരിപ്പിക്കുമെന്ന് നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എൻസിഇആർടി) പ്രഖ്യാപിച്ചു. കളിപ്പാട്ട അധിഷ്ഠിത പഠന

Read more