‘കേരളത്തിൽ 56% മൂന്നാം ക്ലാസ് വിദ്യാർത്ഥികൾക്കും മലയാളം വായിക്കാനറിയില്ല’

ന്യൂഡൽഹി: കേരളത്തിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥികളിൽ 56 ശതമാനം പേർക്കും മലയാളം ശരിയായി വായിക്കാനോ മനസ്സിലാക്കാനോ സാധിക്കുന്നില്ലെന്ന് സർവേ റിപ്പോർട്ട്. അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള കേന്ദ്ര

Read more

ഇനി ബി.ഡി.എസും അഞ്ചര വർഷം; കരട് മാർഗനിർദേശങ്ങൾ കേന്ദ്രത്തിന് സമർപ്പിച്ചു

ന്യൂഡല്‍ഹി: എംബിബിഎസ് പോലെ, ബിഡിഎസും (ഡെന്‍റൽ യുജി) അഞ്ചര വര്‍ഷമാകുന്നു. സെമസ്റ്റർ സമ്പ്രദായം, ഒരു വർഷത്തെ നിർബന്ധിത ഇന്റേണ്‍ഷിപ്പ്, പുതിയ വിഷയങ്ങൾ എന്നിവ ഉൾപ്പെടുത്തി പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിന്

Read more

ആദ്യ പ്ലസ് വൺ സപ്ലിമെന്ററി അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. ഇതനുസരിച്ച് വിദ്യാർത്ഥികളുടെ പ്രവേശനം 12ന് രാവിലെ 10 മുതൽ 13ന് വൈകീട്ട് അഞ്ചുവരെ നടക്കുമെന്ന് പൊതുവിദ്യാഭ്യാസ

Read more

സ്കൂളുകളിൽ നിയമപഠനവും ഉൾപ്പെടുത്താമെന്ന് മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: ഭരണഘടനാപരമായ അവകാശങ്ങളെക്കുറിച്ചും കടമകളെക്കുറിച്ചും കുട്ടികളെ കൂടുതൽ ബോധവാന്മാരാക്കുന്നതിനും അവരെ നല്ല പൗരന്മാരായി വളരാൻ സഹായിക്കുന്നതിനും നിയമപഠനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താവുന്നതാണെന്ന് മന്ത്രി വി ശിവൻകുട്ടി നിയമസഭയെ അറിയിച്ചു.

Read more

വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗം; ‘ഉണർവു’മായി പോലീസ് സ്കൂളിലേക്ക്

കോഴിക്കോട്: വിദ്യാർത്ഥികൾക്കിടയിലെ മയക്കുമരുന്ന് ദുരുപയോഗം തടയുന്നതിനും ബോധവൽക്കരണം നടത്തുന്നതിനുമായി പോലീസ് സ്കൂളുകളിലേക്ക്. എല്ലാ സ്കൂളുകളിലും ആന്‍റി നാർക്കോട്ടിക് ക്ലബ് (എ.എൻ.സി) രൂപീകരിക്കാനാണ് തീരുമാനം. വിദ്യാഭ്യാസ വകുപ്പ്, പോലീസ്,

Read more

സംസ്ഥാനത്തെ സ്കൂളുകളിൽ മൊബൈൽ ഫോണുകൾക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും വിദ്യാർത്ഥികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വിദ്യാഭ്യാസ വകുപ്പ് നിരോധിച്ചു. സ്കൂൾ കാമ്പസിലും ക്ലാസ് മുറിയിലും വിദ്യാർത്ഥികൾ മൊബൈൽ ഫോൺ ഒഴിവാക്കണമെന്ന് വിദ്യാഭ്യാസ

Read more

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷാ തീയതി 21 വരെ നീട്ടി

തിരുവനന്തപുരം: 2022-23 അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. ജൂലൈ 21ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉച്ചയ്ക്ക് ഒരു മണി വരെ തീയതി

Read more

കോഴ്‌സും കോളേജും മാറുമ്പോൾ ആദ്യമടച്ച പണം നഷ്ടം; പ്രതിസന്ധിയിലായി പ്രൊഫഷണൽ വിദ്യാർഥികൾ

കോഴിക്കോട്: പ്രൊഫഷണൽ കോളേജുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾ മറ്റൊരു കോഴ്സിലേക്കോ കോളേജിലേക്കോ മാറുമ്പോൾ ആദ്യം നൽകിയ തുക നഷ്ടമാകുന്നു. തുക തിരികെ നൽകണമെന്ന നിബന്ധനയുണ്ടെങ്കിലും പല കോളേജുകളും

Read more

മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ ഒന്നാമതായി മദ്രാസ് ഐഐടി

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെയും സർവകലാശാലകളുടെയും പട്ടിക വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി. നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (എൻഐആർഎഫ് 2022) തയ്യാറാക്കിയ റിപ്പോർട്ട് കേന്ദ്ര വിദ്യാഭ്യാസ

Read more

വിദ്യാലയങ്ങളിലെ ‘പരാതിപ്പെട്ടികള്‍’; സ്ഥാപിച്ചില്ലെങ്കിൽ നടപടികര്‍ശനമാക്കും 

എലത്തൂര്‍: പൊതുവിദ്യാഭ്യാസ വകുപ്പ് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും, പരാതി പെട്ടി സ്ഥാപിക്കാത്ത സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളുടെ വിവരങ്ങൾ ശേഖരിക്കുന്നു. പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ ഉത്തരവ് പ്രകാരമാണ് നടപടി

Read more