2 ലോഡ് മണ്ണിന് 500 രൂപ പോര; കൈക്കൂലി വാങ്ങുന്ന എസ്ഐയുടെ ദൃശ്യങ്ങൾ പുറത്ത്

കൊച്ചി: എറണാകുളം അയ്യമ്പുഴ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ കൈക്കൂലി വാങ്ങുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. രണ്ട് ലോഡ് മണ്ണിന് 500 രൂപ മതിയാകില്ലെന്ന് പറയുന്ന ദൃശ്യങ്ങൾ ആണ് പ്രചരിക്കുന്നത്.

Read more

ഇന്ധന പ്രതിസന്ധി രൂക്ഷം; ഒരു പോലീസ് ജീപ്പിന് രണ്ട് ദിവസത്തേക്ക് 10 ലിറ്റർ

തിരുവനന്തപുരം: കേരള പൊലീസിലെ ഇന്ധന പ്രതിസന്ധി രൂക്ഷമാവുകയും തലസ്ഥാനത്ത് രണ്ട് ദിവസത്തേക്ക് ഒരു ജീപ്പിന് 10 ലിറ്ററായി പരിമിതപ്പെടുത്തുകയും ചെയ്തു. സഹായം അഭ്യർത്ഥിച്ച് ഡി.ജി.പി ധനവകുപ്പിന് കത്ത്

Read more

പുതുവത്സരാഘോഷം; സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കാനുള്ള നടപടികളുമായി പൊലീസ്

തിരുവനന്തപുരം: പുതുവത്സരാഘോഷ വേളയിൽ ക്രമസമാധാനം ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകി സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്. ഷോപ്പിംഗ് സെന്‍ററുകൾ, മാളുകൾ,

Read more

കൗതുകമുണർത്തി കുട്ടി കരോൾ സംഘം; വൈറലായി പൊലീസ് സ്‌റ്റേഷനിലെ ക്രിസ്മസ് കരോള്‍

കാഞ്ഞാര്‍: ക്രിസ്തുമസ് ദിനത്തിൽ സ്റ്റേഷനിലെത്തിയ പരാതിക്കാർക്കും പൊലീസുകാർക്കും ആശംസകൾ അറിയിക്കാൻ കാഞ്ഞാർ ജനമൈത്രി പൊലീസ് സ്റ്റേഷനിലെത്തിയ കുട്ടിക്കരോൾ സംഘം കൗതുകമുണർത്തി. കേരള പൊലീസ് തങ്ങളുടെ ഔദ്യോഗിക സോഷ്യൽ

Read more

ആഘോഷങ്ങൾ ലഹരിയിൽ മുങ്ങാതിരിക്കാൻ കർശന മാർഗരേഖയുമായി പൊലീസ്

തിരുവനന്തപുരം: പുതുവത്സരാഘോഷ വേളയിൽ ലഹരി ഉപയോഗം തടയുന്നതിനായി, ഡിജെ പാർട്ടികൾ ഉൾപ്പെടെയുള്ള ആഘോഷങ്ങൾക്ക് കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി പോലീസ്. പാർട്ടിയിൽ പങ്കെടുക്കുന്ന എല്ലാ ആളുകളുടെയും വിശദാംശങ്ങൾ മുൻകൂട്ടി

Read more

എറണാകുളം സെന്‍റ് മേരീസ് ബസിലിക്കയിലെ സംഘര്‍ഷം; പാതിരാ കുര്‍ബാന ഉപേക്ഷിച്ചു

കൊച്ചി: എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ കുർബാന തർക്കത്തെച്ചൊല്ലി ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം. ജനാഭിമുഖ – അൾത്താരാഭിമുഖ കുർബാനകളെ അനുകൂലിക്കുന്നവർ തള്ളിക്കയറിയതോടെയാണ് ഏറ്റുമുട്ടൽ രൂക്ഷമായത്. സമവായ

Read more

അബദ്ധത്തില്‍ അക്കൗണ്ടിലെത്തിയ 2.44 കോടി രൂപ ചെലവഴിച്ച് യുവാക്കൾ; ഒടുവിൽ അറസ്റ്റ്

തൃശൂർ: ഒറ്റരാത്രി കൊണ്ട് യുവാവിന്റെ ബാങ്ക് അക്കൗണ്ടിൽ എത്തിയത് 2.44 കോടി രൂപ. 4 ആപ്പിൾ ഐഫോണുകൾ വാങ്ങിയും ബാങ്ക് വായ്പകൾ തിരിച്ചടച്ചും ഓൺലൈനിൽ വ്യാപാരം നടത്തിയും

Read more

ഐപിഎസ് തലപ്പത്ത് വൻ അഴിച്ചുപണി; തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കമ്മീഷണർമാർക്ക് മാറ്റം

തിരുവനന്തപുരം: സംസ്ഥാന പൊലീസ് നേതൃത്വത്തിൽ വലിയ അഴിച്ചുപണി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കമ്മീഷണർമാരെ മാറ്റും. സി എച്ച് നാഗരാജു തിരുവനന്തപുരം കമ്മീഷണറാകും. കെ സേതുരാമൻ കൊച്ചിയിൽ കമ്മീഷണറായും

Read more

പിരിച്ചുവിടൽ സ്റ്റേ ചെയ്യണം; സുനുവിന്റെ അപേക്ഷ തള്ളി അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ

തിരുവനന്തപുരം: തന്നെ സംസ്ഥാന പൊലീസ് സർവീസിൽ നിന്ന് പിരിച്ചുവിടാനുള്ള നടപടികൾ സ്റ്റേ ചെയ്യണമെന്ന പി.ആർ സുനുവിന്‍റെ ഹർജി സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി. നടപടിയെടുക്കാൻ ഡി.ജി.പിക്ക് അധികാരമുണ്ടെന്ന്

Read more

പൊലീസിൽ ക്രിമിനല്‍ സ്വഭാവമുള്ളവര്‍ വേണ്ട, കര്‍ശന നടപടിയുണ്ടാകും: മുഖ്യമന്ത്രി

കൊല്ലം: പൊലീസ് സേനയിൽ ക്രിമിനൽ സ്വഭാവമുള്ളവർ വേണ്ടെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കൊല്ലം സി കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ നടന്ന

Read more