ലോക ആന ദിനം: പാപ്പാന്മാരെ ഗജ് ഗൗരവ് പുരസ്‌കാരം നൽകി ആദരിക്കും

അസം, കേരളം, തമിഴ്നാട് എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ നിന്നുള്ള ആന ക്യാമ്പുകളിലെ പാപ്പാൻമാരെയും സഹായികളെയും ഗജ് ഗൗരവ് പുരസ്കാരം നൽകി ആദരിക്കുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി

Read more