‘145 ദിവസം, രജിസ്റ്റർ ചെയ്തത് അരലക്ഷം സംരംഭങ്ങൾ’
തിരുവനന്തപുരം: സംരംഭകത്വ വർഷത്തിന്‍റെ ഭാഗമായി 145 ദിവസത്തിനുള്ളിൽ അരലക്ഷം സംരംഭങ്ങൾ രജിസ്റ്റർ ചെയ്തു. വെള്ളിയാഴ്ച വരെ 50,218 സംരംഭങ്ങളാണ് സംസ്ഥാനത്തൊട്ടാകെ രജിസ്റ്റർ ചെയ്തത്. 2970.47 കോടി രൂപയുടെ
Read more