ലോകത്ത് മോശം വായുനിലവാരമുള്ള 50 നഗരങ്ങളില്‍ 35ഉം ഇന്ത്യയിലെന്ന് റിപ്പോർട്ട്

1984ലെ ഭോപ്പാൽ വാതക ദുരന്തത്തിന് ശേഷം എല്ലാ വർഷവും ഡിസംബർ 2 ദേശീയ മലിനീകരണ നിയന്ത്രണ ദിനമായി ആചരിക്കുന്നു. വായുവിന്‍റെ ഗുണനിലവാരം ഏറ്റവും കുറവുള്ള ലോകത്തിലെ 50

Read more

​ഗ്രേറ്റ് ബാരിയർ റീഫ് അപകട ഭീഷണിയിൽ; ലോകപൈതൃക കേന്ദ്രങ്ങളിൽ ഉൾപ്പെടുത്താൻ ശുപാർശ

ക്വീൻസ്‌ലാൻഡ്: വംശനാശഭീഷണി നേരിടുന്ന ലോക പൈതൃക കേന്ദ്രങ്ങളിൽ ഗ്രേറ്റ് ബാരിയർ റീഫിനെ ഉൾപ്പെടുത്താൻ ശുപാർശ ചെയ്ത് ഐക്യരാഷ്ട്രസഭ. കാലാവസ്ഥാ വ്യതിയാനവും സമുദ്രങ്ങളിലെ താപനില ഉയരുന്നതും ലോകത്തിലെ ഏറ്റവും

Read more

ക്വാറന്റീൻ കഴിഞ്ഞു; ചീറ്റകളെ വിശാല വനത്തിലേക്ക് തുറന്നുവിട്ടു

കുനോ: നമീബിയയിൽ നിന്ന് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലേക്ക് കൊണ്ടുവന്ന മൂന്ന് ചീറ്റകളെ കൂടി വിശാലമായ വനത്തിലേക്ക് തുറന്നുവിട്ടു. സെപ്റ്റംബറിലാണ് നമീബിയയിൽ നിന്ന് എട്ട് ചീറ്റകളെ കൊണ്ടുവന്നത്. ആവാസവ്യവസ്ഥയുമായി

Read more

സഞ്ചാരികൾക്ക് കൗതുകമായി വരയാടുകൾ; നെല്ലിയാമ്പതിയിൽ വർദ്ധന

നെല്ലിയാമ്പതി: നെല്ലിയാമ്പതിയിൽ പാറക്കെട്ടുകളോട് ചേർന്നുള്ള പുൽമേടുകൾ നിറഞ്ഞ പ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്ന വരയാടുകളുടെ (നീലഗിരി താർ) എണ്ണം വർദ്ധിക്കുന്നു. വനമേഖലയോട് ചേർന്നുള്ള തോട്ടം പ്രദേശത്തും വിനോദസഞ്ചാരികൾ എത്തുന്ന

Read more

കാലിന് പരിക്കേറ്റ വെള്ള അരിവാൾകൊക്കനെ ശുശ്രൂഷിച്ച് ഉതിമൂട് നിവാസികൾ

റാന്നി: അവശനിലയിൽ വെളുത്ത അരിവാൾകൊക്കനെ(ബ്ലാക്ക്ഹെഡെഡ് ഐബിസ്)ഉതിമൂട് നിവാസികൾ കണ്ടെത്തുമ്പോൾ നടക്കാനാകാത്ത അവസ്ഥയിലായിരുന്നു പക്ഷി. അതിനെ ഉപേക്ഷിച്ചു പോകാൻ അവർക്ക് മനസ്സുവന്നില്ല.ഒരു ദിവസം മുഴുവൻ കഴിയുന്നത്ര പരിചരിചരണം നൽകിയിട്ടും

Read more

ക്ലാസ്സ്‌ മുറിയിൽ അതിഥികളായെത്തിയ ബുൾ ബുൾ പക്ഷിക്ക് വിദ്യാർത്ഥികളുടെ കരുതൽ

സ്നേഹം,നന്മ,കരുതൽ എന്നിവയെല്ലാം പുസ്തകത്തിൽ നിന്ന് പഠിക്കുന്നതിനുപരിയായി ജീവിതത്തിൽ പകർന്നു നൽകുകയാണ് ഒരു കൂട്ടം വിദ്യാർത്ഥികൾ. പേരോട് എം.ഐ.എ ഹയർ സെക്കൻഡറി സ്കൂളിലെ എട്ട് എ ഡിവിഷനിലെ കുട്ടികളാണ്

Read more

വലിച്ചെറിയപ്പെട്ട പ്ലാസ്റ്റിക് വസ്തുക്കൾ ശില്പങ്ങളായി; ശ്രദ്ധയാകർഷിച്ച് പാർക്ക്‌

മൂന്നാർ: ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക്,കുപ്പികൾ എന്നിവക്കെല്ലാം പുനർജ്ജന്മം.ആനകൾ, കാട്ടുപോത്ത്, മാൻ,തീവണ്ടികൾ എന്നിങ്ങനെ ആരെയും അത്ഭുതപെടുത്തുന്ന ശില്പങ്ങളായാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ വീണ്ടും ജനിച്ചത്. മൂന്നാറിലെ അപ് സൈക്കിൾ പാർക്കിൽ ടൺ

Read more

ബന്ദിപ്പൂർ കര്‍ണാടകയിലെ ഏറ്റവും മികച്ച കടുവ സങ്കേതമായി തിരഞ്ഞെടുക്കപ്പെട്ടു

മൈസൂരു: ചാമരാജനഗറിലെ ബന്ദിപ്പൂർ കർണാടകയിലെ ഏറ്റവും മികച്ച കടുവ സങ്കേതമായി തിരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ദേശീയ കടുവ സംരക്ഷണ

Read more

കടലിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിക്കാനായി കൊച്ചിയിൽ ഡ്രോപ് പദ്ധതി

ചെറായി: സമുദ്രങ്ങളിൽ വലിയ ഭീഷണിയായി മാറുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശുചീകരിക്കാന്‍ ഡ്രോപ് പ്രോജക്റ്റ് ആരംഭിച്ചു. പ്ലാൻ അറ്റ് എർത്ത് എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിലാണ് കൊച്ചിയിൽ പദ്ധതി

Read more

ലോകം കാലാവസ്ഥാ നരകത്തിലേക്കുള്ള പാതയിൽ: അന്റോണിയോ ഗുട്ടെറസ്

ഷറം എൽ ഷെയ്ഖ്(ഈജിപ്ത്): ലോകം കാലാവസ്ഥാ നരകത്തിലേക്കുള്ള പാതയിലാണെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ്. ഹരിതഗൃഹ വാതകങ്ങൾ ഏറ്റവും കൂടുതൽ പുറന്തള്ളുന്ന രാജ്യങ്ങളായ ചൈനയോടും അമേരിക്കയോടും

Read more