ഓസ്‌ട്രേലിയയിലെ 15 ജീവജാലങ്ങള്‍ കൂടി വംശനാശ പട്ടികയിലേക്ക്

സിഡ്‌നി: ഓസ്ട്രേലിയയിൽ പുതിയ വംശനാശ പട്ടികയിൽ വോളബിയെയും ഉൾപ്പെടുത്തി. ഇത് കങ്കാരുവിന് സമാനമായ ചെറിയ വലുപ്പമുള്ള സഞ്ചി മൃഗമാണ്. ഇതോടെ 15 പുതിയ ജീവജാലങ്ങളെ വംശനാശഭീഷണി നേരിടുന്നവയുടെ

Read more

ലോകത്തെ പന മരങ്ങളുടെ 50 ശതമാനവും വംശനാശ ഭീഷണിയിൽ

ലോകത്തുള്ള ആയിരത്തോളം വരുന്ന പന മരങ്ങൾ വംശനാശത്തിന്റെ വക്കിലെന്ന് പഠനങ്ങള്‍. ആകെ മരങ്ങളുടെ 50 ശതമാനത്തോളം വരുന്നവ നിലവില്‍ വംശനാശം അഭിമുഖീകരിക്കുന്നുണ്ട് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ലണ്ടനിലെ

Read more

മുട്ട മോഷ്ടിക്കുന്ന വ്യത്യസ്ത ഉറുമ്പ് കേരളത്തിലും!

തൃശ്ശൂര്‍: ശരീരത്തിന്‍റെ അടിവശത്ത് സഞ്ചി പോലുള്ള മടക്കുകൾ. ‘മോഷണ വസ്തു’ സൂക്ഷിക്കാൻ ഉളളതാണിത്. ആളൊരു ഉറുമ്പാണ്. മോഷ്ടിക്കുന്നത് മറ്റ് ഉറുമ്പുകളുടെ മുട്ടകൾ. വിചിത്രമായ വേട്ടയാടൽ ശൈലിയുള്ള ഉറുമ്പിനെ

Read more

സംസ്ഥാനത്തെ ഖനനമേഖലയില്‍ മാറ്റം വരുത്തിയേക്കില്ല

കോട്ടയം: 1986-ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിലെ ഭേദഗതി കേരളത്തിലെ ഖനനമേഖലയിൽ വലിയ മാറ്റമുണ്ടാക്കില്ല. 2015 ൽ തന്നെ ഖനന നിയമലംഘനങ്ങൾക്കുള്ള പിഴയിൽ കേരളം ഇളവ് വരുത്തിയതാണ് ഇതിന്

Read more

ജൈവവൈവിധ്യ ഉപയോഗത്തിന്‍റെ അളവ് വെളിപ്പെടുത്തി പഠനം

ന്യൂഡല്‍ഹി: ലോകമെമ്പാടുമുള്ള ജൈവവൈവിധ്യ ഉപയോഗത്തിന്‍റെ അളവ് വെളിപ്പെടുത്തി പഠനം. ബോൺ ആസ്ഥാനമായുള്ള ഇന്റര്‍ഗവണ്‍മെന്റല്‍ സയന്‍സ്-പോളിസി പ്ലാറ്റ്‌ഫോം ഓണ്‍ ബയോഡൈവേഴ്‌സിറ്റി ആന്‍ഡ് എക്കോസിസ്റ്റം സര്‍വീസ് (ഐപിബിഇഎസ്) നാല് വർഷത്തെ

Read more

മീനങ്ങാടിയുടെ ‘കാര്‍ബണ്‍ ന്യൂട്രൽ’; കശ്മീരിലും ആരംഭിച്ചു

ന്യൂഡല്‍ഹി: വയനാട്ടിലെ മീനങ്ങാടി പഞ്ചായത്ത് ആവിഷ്കരിച്ച ‘കാർബൺ ന്യൂട്രല്‍’ മാതൃക ജമ്മുവിലെ പള്ളി ഗ്രാമപഞ്ചായത്തും നടപ്പാക്കുന്നു. കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് വാർഡുകളിൽ ഗ്രാമസഭാ യോഗങ്ങളും

Read more

പരിസ്ഥിതി പ്രവൃത്തി സൂചികയിൽ ഇന്ത്യ ഏറ്റവും പിന്നിൽ

ന്യൂഡൽഹി: 180 രാജ്യങ്ങളുടെ ലോക പരിസ്ഥിതി പ്രവർത്തന സൂചികയിൽ ഇന്ത്യ ഏറ്റവും പിന്നിലാണ്. ലോകത്തിലെ ഏറ്റവും സ്ഥിരതയുള്ള രാജ്യമായി ഡെൻമാർക്കിനെ അടയാളപ്പെടുത്തിയ പട്ടികയിൽ ഇന്ത്യ 180-ാം സ്ഥാനത്താണ്.

Read more

ജൈവകൃഷിയെ പ്രോത്സാഹിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് ജൈവകൃഷിയാണ് പരിഹാരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക പരിസ്ഥിതി ദിനത്തിൽ ഇഷ ഫൗണ്ടേഷൻ സംഘടിപ്പിച്ച ‘സേവ് സോയിൽ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗംഗാനദിയുടെ

Read more

പരിസ്ഥിതി ലോല മേഖല; തുടര്‍നടപടികള്‍ക്കായി ഇന്ന് മന്ത്രിതല യോഗം ചേരും

ന്യൂഡൽഹി : സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖല നിർബന്ധമാക്കിയ, സുപ്രീം കോടതി ഉത്തരവിനു മേലുള്ള തുടർനടപടികൾ ചർച്ച ചെയ്യാൻ ഇന്ന് മന്ത്രിതല

Read more

ജൂൺ 5; ഇന്ന് ലോക പരിസ്ഥിതി ദിനം

ഇന്ന് ജൂൺ 5, ‘ലോക പരിസ്ഥിതി ദിനം’. പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനും വേണ്ടിയാണ് നാം പരിസ്ഥിതി ദിനം ആഘോഷിക്കുന്നത്. ആരോഗ്യകരമായ

Read more