ജയരാജനെതിരായ ആരോപണം: സിപിഎമ്മിലെ ജീർണത പുറത്തുവരുകയാണെന്ന് വി.ഡി സതീശന്‍

തൃശൂര്‍: ഇ.പി. ജയരാജനെതിരെ പി. ജയരാജന്‍ ആരോപണം ഉന്നയിച്ചെന്ന വാര്‍ത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടും മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി നേതാക്കളും മൗനം പാലിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്

Read more

ഇ.പി.ജയരാജനെതിരായ ആരോപണം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് അന്വേഷിക്കേണ്ടി വരും: വി.മുരളീധരന്‍

പത്തനംതിട്ട: എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് അന്വേഷിക്കേണ്ടി വരുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. സി.പി.എം നേതാക്കൾ ഭരണത്തിന്‍റെ തണലിൽ പണം

Read more

ഇ.പിയും പി.ജയരാജനും തമ്മില്‍ കൂടിക്കാഴ്ച; വേദിയായത് ലീഗ് നേതാവിൻ്റെ വീട്

കണ്ണൂര്‍: അനധികൃത സ്വത്ത് സമ്പാദന ആരോപണങ്ങൾക്കിടെ പി ജയരാജനും എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും കൂടിക്കാഴ്ച നടത്തി. പാനൂർ കടവത്തൂരിലെ മുസ്ലീം ലീഗ് നേതാവ് പൊട്ടൻകണ്ടി

Read more

ഇ.പി ജയരാജൻ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയുമെന്ന് സൂചന

കണ്ണൂർ: പി ജയരാജൻ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ച സാമ്പത്തിക ആരോപണങ്ങളിൽ എൽ.ഡി.എഫ് കൺവീനർ ഇ പി ജയരാജന് അതൃപ്തി. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഇ പി എൽ.ഡി.എഫ്

Read more

മൊറാഴയിലെ റിസോർട്ട് വിഷയത്തിൽ തഹസിൽദാർ തെറ്റായ റിപ്പോർട്ട് നൽകിയെന്ന് പരാതി

കണ്ണൂർ: സി.പി.എം നേതാവ് ഇ.പി ജയരാജനുമായി ബന്ധമുള്ള മൊറാഴയിലെ വൈദേഹം ആയുർവേദ റിസോർട്ടിനെതിരെ പ്രദേശത്ത് പ്രതിഷേധമില്ലെന്ന് തഹസിൽദാർ കളക്ടർക്ക് തെറ്റായ റിപ്പോർട്ട് നൽകിയെന്ന് മുൻ സി.പി.എം അംഗവും

Read more

അനധികൃത സ്വത്ത് വിവാദം; സിപിഎമ്മിന്‍റെ ആഭ്യന്തര കാര്യത്തിൽ ഇടപെടില്ലെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പി.ജയരാജൻ്റെ ആരോപണം സി.പി.എമ്മിന്‍റെ ആഭ്യന്തര കാര്യമാണെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. വിഷയത്തിൽ ഒരു തരത്തിലും

Read more

ഇ.പിക്കെതിരായ ആരോപണം; രേഖാമൂലം പരാതി നല്‍കാൻ പി.ജയരാജന്‍

തിരുവനന്തപുരം: കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്‍റെ മറവിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണം കണ്ണൂർ മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ

Read more

പി. ജയരാജൻ്റെ ആരോപണത്തോടുള്ള മുഖ്യമന്ത്രിയുടെ നിലപാട് വ്യക്തമാക്കണമെന്ന ആവശ്യവുമായി ഷാഫി പറമ്പില്‍

കോഴിക്കോട്: പി. ജയരാജൻ ഉന്നയിച്ച ആരോപണങ്ങളിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രിയുടെ നിലപാട് ആരാഞ്ഞ് ഷാഫി പറമ്പിൽ എംഎൽഎ. പി ജയരാജന്‍റെ ആരോപണത്തിൽ കേരള മുഖ്യമന്ത്രിയുടെ നിലപാട് പ്രഖ്യാപിക്കേണ്ടതുണ്ടെന്നും

Read more

സാമ്പത്തിക അഴിമതി ആരോപണത്തിൽ ഇ പി ജയരാജനെ പരിഹസിച്ച് വി ടി ബൽറാം

പാലക്കാട്: സി.പി.എമ്മിന്‍റെ ഉന്നത നേതാവും ഇടതുമുന്നണി കൺവീനറുമായ ഇ.പി ജയരാജനെതിരെ ഉയർന്ന സാമ്പത്തിക ആരോപണങ്ങളെ പരിഹസിച്ച് കോൺഗ്രസ് നേതാവ് വി.ടി ബൽറാം. തളർത്താനാവില്ല ഈ യഥാർത്ഥ സഖാവിനെ

Read more

‘റിസോർട്ടുമായി തനിക്ക് യാതൊരു ബന്ധവുമില്ല’; വിശദീകരണവുമായി ഇപി ജയരാജൻ

തിരുവനന്തപുരം: മൊറാഴയിലെ വിവാദ ആയുർവേദ റിസോർട്ടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി ജയരാജൻ. തലശ്ശേരിയിലെ കെ.പി രമേഷ് കുമാറിന്‍റേതാണ്

Read more