സ്വപ്ന സുരേഷിന്റെ മൊഴി ഇ.ഡി രേഖപ്പെടുത്തി

കൊച്ചി: നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സ്വപ്ന സുരേഷിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി. കേസുമായി ബന്ധപ്പെട്ടു സ്വപ്ന സുരേഷ് സ്വന്തം നിലയിൽ

Read more

ആലുവ-പേട്ട റൂട്ടില്‍ മെട്രോ സര്‍വീസ് സാധാരണ നിലയിൽ

കൊച്ചി: പത്തടിപ്പാലത്തെ 347-ാം നമ്പർ പില്ലറിൻ്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികൾ പൂർത്തിയായതോടെ ആലുവ-പത്തടിപ്പാലം റൂട്ടിൽ ഇന്ന് മുതൽ സാധാരണ പോലെ മെട്രോ സർവീസ് പുനരാരംഭിച്ചു. ഇന്ന് മുതൽ

Read more

കള്ളക്കടത്തു കേസ് ; കോൺഗ്രസ് കലക്ടറേറ്റ് മാർച്ച് നടത്തി

കാക്കനാട്: സ്വർണ കള്ളക്കടത്തു കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്കു മാർച്ച് നടത്തി. തൃക്കാക്കര മുനിസിപ്പൽ ഓഫിസ് പരിസരത്തു

Read more

ബൈപാസിൽ ചരക്കു ലോറികളുടെ അനധികൃത പാർക്കിംഗ്; നടപടി മുറുകും

ആലുവ: ആലുവ ബൈപാസിൽ ചരക്കു ലോറികളുടെ അനധികൃത പാർക്കിങ്ങിന് എതിരെ കേസ് എടുക്കുന്നത് അടക്കമുള്ള കർശന നടപടികൾ സ്വീകരിക്കാൻ തീരുമാനം. നഗരസഭാ സെക്രട്ടറിയുടെ നിരോധന ഉത്തരവ് മറികടന്നാണ്

Read more

മദ്യവിൽപന ഔട്‌ലെറ്റുകൾ പ്രീമിയമാക്കുന്ന നടപടി വേഗം പൂർത്തിയാക്കണമെന്ന് മന്ത്രി വി. ഗോവിന്ദൻ

കൊച്ചി: വെയിലിലും മഴയിലും വരി നിന്ന് മദ്യം വാങ്ങുന്ന അവസ്ഥ സംസ്ഥാനത്ത് എത്രയും വേഗം അവസാനിപ്പിക്കണമെന്നു മന്ത്രി എം. വി. ഗോവിന്ദൻ. മദ്യ വിൽപന ഔട്‌ലെറ്റുകൾ പ്രീമിയമാക്കി

Read more

ആഞ്ഞിലിച്ചക്ക, ഞാവൽ പഴം; വില കിലോയ്ക്ക് 300 മുതൽ 400 വരെ

മൂവാറ്റുപുഴ: ആഞ്ഞിലിച്ചക്കയ്ക്കും ഞാവൽ പഴത്തിനും വിപണിയിൽ വൻ ഡിമാൻഡ്. വിലയിടിവിൽ നട്ടം തിരിഞ്ഞു നിന്ന പൈനാപ്പിളും റെക്കോർഡ് വിലയിലേക്കു കുതിക്കുന്നു. തിരുനെൽവേലിയിൽ നിന്നും ഗുണ്ടൂരിൽ നിന്നും ലോഡ്

Read more

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; ആദ്യ റൗണ്ടിൽ എണ്ണുക ഇടപ്പള്ളിയിലെ വോട്ടുകൾ

കാക്കനാട്: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടിൽ എണ്ണുക ഇടപ്പള്ളിയിലെ വോട്ടുകൾ. ഇടപ്പള്ളി അൽ അമീൻ പബ്ലിക് സ്കൂൾ മുതൽ ഗവ. ബിടിഎസ് എൽപി സ്കൂൾ വരെയുള്ള

Read more