ന്യൂ ഇയറിന് കുടിച്ചത് 107.14 കോടിയുടെ മദ്യം; കേരളത്തിൽ റെക്കോർഡ് വിൽപ്പന

തിരുവനന്തപുരം: പുതുവത്സര ദിനത്തിൽ കേരളത്തിൽ റെക്കോർഡ് മദ്യവിൽപ്പന. ഇന്നലെ മാത്രം 107.14 കോടി രൂപയുടെ മദ്യമാണ് കേരളത്തിൽ വിറ്റഴിച്ചത്. 2022 ലെ പുതുവത്സര ദിനത്തിൽ കേരളത്തിൽ വിറ്റത്

Read more

ബാറുകള്‍ പുലര്‍ച്ചെ 5 വരെ തുറക്കുമെന്ന വാര്‍ത്ത വ്യാജമെന്ന് എക്‌സൈസ്

തിരുവനന്തപുരം: പുതുവത്സര രാവിൽ ബാറുകളുടെയും ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റുകളുടെയും പ്രവർത്തനം നീട്ടിയിട്ടുണ്ടെന്ന പ്രചാരണം തെറ്റാണെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു. രാവിലെ 11 മുതൽ രാത്രി 11 വരെയാണ്

Read more

സംസ്ഥാനത്ത് വൈനിന്‍റെ വിൽപ്പന നികുതി കുറച്ചു; 112ൽ നിന്ന് 86 ശതമാനമാക്കി

തിരുവനന്തപുരം: ബെവ്കോ വൈനിന്‍റെ വിൽപ്പന നികുതി കുറച്ചു. 112 ശതമാനത്തിൽ നിന്ന് 86 ശതമാനമായാണ് കുറച്ചത്. കുറഞ്ഞ വീര്യമുള്ള മദ്യം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് നികുതി കുറച്ചതെന്ന് ബെവ്കോ

Read more

മദ്യവിൽപ്പനയിൽ റെക്കോർഡിട്ട് മലയാളികൾ; ക്രിസ്മസിന് കുടിച്ചത് 229.80 കോടിയുടെ മദ്യം

തിരുവനന്തപുരം: കേരളത്തിൽ ക്രിസ്മസിന് റെക്കോർഡ് മദ്യവിൽപ്പന. ഡിസംബർ 22, 23, 24 തീയതികളിലായി 229.80 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ ദിവസം

Read more

ബവ്കോ പ്രീമിയം കൗണ്ടറുകളില്‍ മോഷണം കൂടുന്നു; 42,868 രൂപയുടെ മദ്യം മോഷ്ടിച്ചു

തിരുവനന്തപുരം: ബവ്കോ പ്രീമിയം കൗണ്ടറുകളിൽ മോഷണം വർദ്ധിക്കുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ 42,868 രൂപയുടെ മദ്യമാണ് വിവിധ ഔട്ട്ലെറ്റുകളിൽ നിന്നായി മോഷണം പോയത്. ഇക്കാലയളവിൽ 36 കേസുകളാണ്

Read more

ബെവ്‌കോ ഔട്ട്ലെറ്റുകൾ ഇന്ന് അടയ്ക്കും; ഇനി തുറക്കുക ഒക്ടോബർ 3ന്

തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷന്‍റെ മദ്യവിൽപ്പന ശാലകൾ ഇന്ന് വൈകിട്ട് ഏഴ് മണിക്ക് അടയ്ക്കും. കണക്കെടുപ്പിന്‍റെ ഭാഗമായി മദ്യശാലകൾ ഇന്ന് നേരത്തെ അടച്ചിടും. എല്ലാ മാസത്തിലെയും ആദ്യ ദിവസം

Read more

സംഘര്‍ഷ സാധ്യത ; വിഴിഞ്ഞം സമര പ്രദേശങ്ങളിലെ മദ്യ വില്‍പ്പനശാലകള്‍ നാളെ അടച്ചിടും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തിന്റെ പശ്ചാത്തലത്തിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് വിഴിഞ്ഞം, കോവളം, ബാലരാമപുരം, തിരുവല്ലം, കാഞ്ഞിരംകുളം, നേമം പോലീസ് സ്റ്റേഷൻ പരിധികളിൽ നാളെ (സെപ്റ്റംബർ 18)

Read more

ഉത്രാടത്തിന് വിറ്റത് 117 കോടിയുടെ മദ്യം; ഏറ്റവും കൂടുതല്‍ വില്‍പന കൊല്ലത്ത്

തിരുവനന്തപുരം: ഉത്രാടം ദിനത്തിൽ മദ്യവിൽപ്പനയിൽ റെക്കോർഡ്. തിരുവോണത്തലേന്ന് 117 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കൊല്ലം ആശ്രാമത്തുള്ള ബെവ്കോ ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്. ഏഴ്

Read more

തിരുവോണ ദിനത്തിൽ ബവ്‌കോ ഔട്ട്ലറ്റുകൾക്ക് അവധി

തിരുവനന്തപുരം: തിരുവോണ ദിനമായ സെപ്റ്റംബർ എട്ടിന് ബാവ്കോ ഔട്ട്ലെറ്റുകൾ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. മുൻ വർഷങ്ങളിലും തിരുവോണത്തിൽ ഔട്ട്ലെറ്റുകൾ അടച്ചിരുന്നു. ബിവറേജസ് കോർപ്പറേഷന് 265 ഔട്ട്ലെറ്റുകളാണ് കേരളത്തിലുടനീളം

Read more

ഓണക്കാലത്ത് പരമാവധി ‘മുന്തിയ മദ്യം’ ലഭ്യമാക്കും

പാലക്കാട്: ആറ് മാസത്തിലേറെയായി വിലകുറഞ്ഞ വിദേശമദ്യത്തിന് ബവ്കേ‍ാ, കൺസ്യൂമർഫെഡ് മദ്യവിൽപ്പന ശാലകളിൽ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ബിയർ കുറയ്ക്കാനും ഉയർന്ന നിലവാരമുള്ള മദ്യം പരമാവധി എത്തിക്കാനും നിർദേശം.

Read more