നഗര വികസനത്തിന് പൊതു–സ്വകാര്യ പങ്കാളിത്ത പദ്ധതികൾ വരുമെന്ന് മുഖ്യമന്ത്രി

കൊച്ചി: നഗര രൂപകൽപ്പനയിലെ പുതിയ പ്രവണതകൾ കണക്കിലെടുത്ത് ഭാവിയിൽ നഗരവികസനം നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ നഗര പ്രദേശങ്ങളുടെ വികസനത്തിനായി സജീവമായി നിക്ഷേപം ക്ഷണിക്കുകയാണ്. നഗരവികസനത്തിൽ

Read more

ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെതിരെ മേജർ പെനൽറ്റി നടപടികൾ തുടങ്ങും: കെഎസ്ആർടിസി

കൊച്ചി: കെഎസ്ആർടിസിയിൽ മിന്നൽ പണിമുടക്ക് നടത്തിയ ജീവനക്കാർക്കെതിരെ മേജർ പെനൽറ്റി ചുമത്താനുള്ള നടപടികൾ ആരംഭിക്കുമെന്ന് കെഎസ്ആർടിസി ഹൈക്കോടതിയെ അറിയിച്ചു. യാതൊരു നടപടിക്രമങ്ങളും പാലിക്കാതെ ശമ്പളത്തിൽ നിന്ന് നഷ്ടം

Read more

വിജയദശമി; ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ ഹരിശ്രീ കുറിച്ചത് 1750 കുട്ടികൾ

പറവൂർ: വിജയദശമി ദിനത്തിൽ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ 1750 കുട്ടികൾ ഹരിശ്രീ കുറിച്ചു. ക്ഷേത്രപരിസരത്ത് പ്രത്യേകം ഒരുക്കിയ വിദ്യാരംഭ മണ്ഡപത്തിലായിരുന്നു എഴുത്തിനിരുത്ത്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിന്‍റെ മാതൃകയിൽ

Read more

500 രൂപയുടെ സൈക്കിളിൽ 7000 കിലോമീറ്റർ യാത്ര ; ഇന്ത്യയെ അറിഞ്ഞ് രാഹുൽ

തിരുവാങ്കുളം: മാമലയിൽ നിന്ന് ആരംഭിച്ച സൈക്കിൾ യാത്ര 7,000 കിലോമീറ്റർ സഞ്ചരിച്ച് അവസാനിപ്പിച്ചത് വാഹനം എത്തുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്ഥലമായ ലഡാക്കിലെ ഉംലിംഗ് ലാ

Read more

സ്വാശ്രയത്വം വർധിപ്പിച്ചത് സാങ്കേതിക വിദ്യയിലെ മുന്നേറ്റം: ശശി തരൂർ

കൊച്ചി: സമൂഹത്തിലെ വലിയൊരു വിഭാഗം വനിതകൾക്കു കരിയർ താൽപര്യങ്ങൾക്കു മുൻഗണന നൽകാൻ കഴിയാത്ത സാഹചര്യമുണ്ടെന്നു എംപി ശശി തരൂർ. “ഓൺലൈൻ പ്ലാറ്റ്ഫോമുകൾ സ്ത്രീകളുടെ സ്വാശ്രയത്വവും സുരക്ഷിതത്വവും വർധിപ്പിക്കാൻ

Read more

വയോജനങ്ങൾക്ക് പരിഗണന സർക്കാരിന്റെ ഉത്തരവാദിത്തമെന്ന് മന്ത്രി പി.രാജീവ്

കൊച്ചി: 2036 ആകുമ്പോഴേക്കും കേരളത്തിൽ അഞ്ചിൽ ഒരാൾ മുതിർന്ന പൗരനാകുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നുവെന്ന് മന്ത്രി പി രാജീവ്. അതുകൊണ്ട് തന്നെ വികസന പ്രതിസന്ധികളുടെ രണ്ടാം തലമുറയിലേക്കാണ് കേരളം

Read more

പൈനാപ്പിൾ കൃഷിക്ക് വള പ്രയോഗത്തിന് ഡ്രോൺ വരുന്നു

മൂവാറ്റുപുഴ: പൈനാപ്പിൾ കൃഷിയെ കീടങ്ങളിൽ നിന്നു സംരക്ഷിക്കാനും ആവശ്യമായ വളം നൽകാനും ഡ്രോൺ വരുന്നു. ആയവനയിലാണ് പൈനാപ്പിൾ തോട്ടത്തിന് മുകളിൽ പറന്ന് വള പ്രയോഗം നടത്തുകയും കീടങ്ങളെ

Read more

കെഎസ്ആർടിസി മിന്നൽ പണിമുടക്ക്; കർശന നടപടി വേണമെന്ന് ഹൈക്കോടതി

കൊച്ചി: കെ.എസ്.ആർ.ടി.സിയിൽ മിന്നൽ പണിമുടക്ക് നടത്തിയ ജീവനക്കാരെ ഹൈക്കോടതി വാക്കാൽ വിമർശിച്ചു. യൂണിയനുകൾ വിചാരിക്കുന്ന കാര്യങ്ങൾ മാത്രമാണ് നടക്കുന്നതെന്നും അങ്ങനെയാണെങ്കിൽ ഈ പ്രസ്ഥാനം അവർക്ക് തന്നെ ഏറ്റെടുത്തു

Read more

റെയിൽവേ സ്റ്റേഷനുകളിലെ പാർക്കിങ് ഇനി കുടുംബശ്രീയുടെ ചുമതലയല്ല

കൊച്ചി: കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിലെ പാർക്കിംഗ്, എസി ഹാളുകളുടെ മേൽനോട്ടം എന്നിവയിൽ നിന്ന് കുടുംബശ്രീയെ പൂർണ്ണമായും ഒഴിവാക്കി. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി 2014 ൽ റെയിൽവേയുടെ തിരുവനന്തപുരം

Read more

നർകോട്ടിക് ഹബ് ആയി കൊച്ചി; കേസുകളുടെ നിരക്കിൽ മൂന്നാമത്

കൊച്ചി: കഴിഞ്ഞ വർഷത്തെ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻസിആർബി) കണക്കുകൾ പ്രകാരം മയക്കുമരുന്ന് കേസുകളുടെ എണ്ണത്തിൽ കൊച്ചി മൂന്നാം സ്ഥാനത്ത്. കൊച്ചിയിൽ മയക്കുമരുന്ന് കേസുകളുടെ നിരക്ക്

Read more