ലഹരിമരുന്നു കടത്ത്: നൈജീരിയൻ സ്വദേശിനി അറസ്റ്റിൽ

കൊച്ചി: ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാനിയായ നൈജീരിയൻ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. നൈജീരിയൻ പൗരനായ ഒകാഫോർ എസെ ഇമ്മാനുവലിന്‍റെ കൂട്ടാളിയാണ് യുവതി.

Read more

വിപണിയിൽ പൈനാപ്പിൾ വില കുതിച്ചുകയറുന്നു

മൂവാറ്റുപുഴ: പൈനാപ്പിൾ ഓണവിപണിയിൽ തിളങ്ങുന്നു. പൈനാപ്പിൾ വില റെക്കോർഡ് ഉയരത്തിലെത്തുകയാണ്. ഇന്നലെ പൈനാപ്പിളിന് പഴുത്തതിന് 60 രൂപയായിരുന്നു വില. വില ഇനിയും ഉയരുമെന്നാണ് സൂചന. പച്ചയുടെ വില

Read more

വാഹനങ്ങൾക്ക് രൂപമാറ്റം വരുത്തിയാൽ ബാധ്യത ഉടമയ്ക്കും നിർമാതാവിനും മാത്രമെന്ന് ഹൈക്കോടതി

കൊച്ചി: വാഹനങ്ങൾക്ക് രൂപമാറ്റം വരുത്തിയാൽ ബാധ്യത വാഹനത്തിന്‍റെ ഉടമക്കോ നിർമ്മാതാക്കൾക്കോ ആണെന്നും സാമഗ്രികൾ വിൽക്കുന്ന കടയുടമയ്ക്കല്ലെന്നും ഹൈക്കോടതി പറഞ്ഞു. സൺ ഫിലിം ഉൾപ്പെടെയുള്ള വാഹന സാധനങ്ങൾ വിൽക്കുന്ന

Read more

കൊച്ചിയിലേക്കുള്ള ലഹരിയൊഴുക്ക് വർധിച്ചു; ജാഗ്രത ശക്തമാക്കി എക്സൈസ്

കൊച്ചി: കൊച്ചിയിലേക്കുള്ള മയക്കുമരുന്ന് വരവ് വർധിക്കുമെന്ന ആശങ്കയെ തുടർന്ന് എക്സൈസ് ജാഗ്രത ശക്തമാക്കി. നേരത്തെ രാജ്യത്തിന് പുറത്ത് നിന്നാണ് രാസവസ്തുക്കൾ കേരളത്തിലേക്ക് എത്താറുണ്ടായിരുന്നത്. എന്നാൽ, ഇപ്പോൾ ഇത്

Read more

വിദ്യാർഥിനിയോട് അപമര്യാദ ; സംസ്കൃത വാഴ്സിറ്റി അധ്യാപകന് സസ്പെൻഷൻ

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ തിരുവനന്തപുരം റീജിയണൽ സെന്‍ററിലെ ക്യാംപസ് ഡയറക്ടറും മലയാളം വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസറുമായ ഡോ.എ.എസ് പ്രതീഷിനെ വൈസ് ചാൻസലർ സസ്പെൻഡ് ചെയ്തു. ഓണാഘോഷത്തിനിടെ

Read more

റേഷൻകടകളിൽ ബ്ലൂടൂത്ത് സംവിധാനം ഏർപ്പെടുത്താതെ കേരളം

കൊച്ചി: ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം എല്ലാ റേഷൻ കടകളിലും അളക്കുന്ന ഉപകരണവും ബ്ലൂടൂത്ത് സംവിധാനമുള്ള ഐറിസ് സ്കാനറും സ്ഥാപിക്കണമെന്ന കേന്ദ്ര നിർദേശം കേരളം നടപ്പാക്കിയിട്ടില്ല. ഇലക്ട്രോണിക് വെയ്റ്റിംഗ്

Read more

സ്കൂൾ ബസിൽ നിന്ന‌ു വിദ്യാർഥി റോഡിൽ വീണ സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ

ആലുവ: എൽ.കെ.ജി വിദ്യാർത്ഥി സ്കൂൾ ബസിന്‍റെ എമർജൻസി വാതിലിലൂടെ റോഡിലേക്ക് വീണ സംഭവത്തിൽ എടത്തല പേങ്ങാട്ടുശേരി അൽഹിന്ദ് പബ്ലിക് സ്‌കൂളിലെ ബസ് ഡ്രൈവർ നാലാംമൈൽ പാറേക്കാട്ടിൽ അനീഷിനെ

Read more

മരടിലെ ചതുപ്പുനിലം പൂപ്പാടമാക്കി മഹേഷ്

മരട്: കാർഷിക-നഗര മൊത്തവ്യാപാര വിപണിയിലെ ചതുപ്പുനിലം ഇപ്പോൾ ഒരു പൂപ്പാടമാണ്. കന്യാകുമാരി സ്വദേശിയായ മഹേഷിന്‍റെ കഠിനാധ്വാനമാണ് കണ്ണിന് കുളിർമയേകുന്ന മനോഹര കാഴ്ചയൊരുക്കിയത്. മാർക്കറ്റ് അതോറിറ്റിയുടെ ഭൂമി പാട്ടത്തിനെടുത്താണ്

Read more

ജോജുവിന്റെ പരാതി; കോൺഗ്രസ് നേതാക്കൾക്ക് എതിരെയുള്ള കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: നടൻ ജോജു ജോർജിന്‍റെ പരാതിയിൽ കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. സംഭവത്തിൽ പൊതുഗതാഗതം തടസ്സപ്പെടുത്തിയ കുറ്റം നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. അതേസമയം,

Read more

മഴ കനത്തതിനാൽ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി

കൊച്ചി: മഴ വീണ്ടും ശക്തമായതോടെ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തുകയും അധികജലം ഒഴുക്കിവിടാൻ നടപടി ആരംഭിക്കുകയും ചെയ്തു. ചട്ടപ്രകാരം ഇടമലയാർ ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഡാമിന്‍റെ രണ്ട് ഷട്ടറുകൾ

Read more