ഭക്ഷ്യവിഷബാധ: മുനിസിപ്പൽ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.ആർ.സാനുവിന് സസ്‌പെന്‍ഷന്‍

കോട്ടയം: ഭക്ഷ്യവിഷബാധയേറ്റ് നഴ്‌സ് രശ്മി രാജ് മരണപ്പെട്ട സംഭവത്തിലെ ‘മലപ്പുറം കുഴിമന്തി’ എന്ന ഹോട്ടലിന് വീണ്ടും അനുമതി നൽകിയതിനെ തുടർന്ന് മുനിസിപ്പൽ ഹെൽത്ത് സൂപ്പർവൈസർക്ക് സസ്പെൻഷൻ. അന്വേഷണ

Read more

ഭക്ഷ്യവിഷബാധ; മരിച്ച യുവതിക്ക് വൃക്കയിലും കരളിലും അണുബാധ

കോട്ടയം: ഭക്ഷ്യവിഷബാധയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ച പാലത്തറ സ്വദേശി രശ്മി രാജിന് (33) ഉണ്ടായിരുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. കഴിഞ്ഞ മാസം 29ന് കോട്ടയത്തെ സംക്രാന്തിയിലുള്ള

Read more

കോഴിക്കോട് ഒമ്പതുവയസ്സുകാരിയുടെ മരണം; ഭക്ഷണത്തില്‍ വിഷാംശം കലര്‍ന്നതായി പരാതി

കോഴിക്കോട്: ഛർദ്ദി ബാധിച്ച് ചികിത്സയിലായിരുന്ന ബാലിക മരിച്ചു. തെലങ്കാന സ്വദേശി ജെയിൻ സിങ്ങിന്‍റെ മകൾ ഖ്യാതി സിംഗാണ്(9) മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

Read more

ആലപ്പുഴയില്‍ സ്കൂളില്‍ നിന്നും ഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് ശാരീരിക അസ്വാസ്ഥ്യവും ഛർദ്ദിലും

മണ്ണഞ്ചേരി: ആലപ്പുഴ മണ്ണഞ്ചേരിയിലെ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച ചില കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യവും ഛർദ്ദിലും. തമ്പകച്ചുവട് ഗവൺമെന്‍റ് യു.പി സ്കൂളിലെ 12 കുട്ടികൾക്കാണ് ഛർദ്ദിൽ ഉണ്ടായത്. വയറുവേദനയും

Read more

ഷവര്‍മയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

ഷവര്‍മയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയായെടുത്ത ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും. കാസര്‍ഗോഡ് ചെറുവത്തൂരിലെ നാരായണന്‍ പ്രസന്ന ദമ്പതികളുടെ മകള്‍ 16 വയസുകാരി

Read more

സ്‌കൂളുകളിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ സംഭവം; പ്രതിരോധ നടപടികളുമായി സര്‍ക്കാര്‍

തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ ഉച്ചഭക്ഷണത്തിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ പശ്ചാത്തലത്തിൽ പ്രതിരോധ നടപടികൾ സ്വീകരിച്ച് വിദ്യാഭ്യാസ വകുപ്പ്. സ്കൂളുകളിലെ ഭക്ഷ്യവസ്തുക്കളുടെ സ്റ്റോക്കും ഗുണനിലവാരവും പരിശോധിക്കും. പഴയ

Read more