റൊണാൾഡ‍ോയ്ക്കു പിന്നാലെ മെസ്സിയും സൗദി അറേബ്യൻ ക്ലബ്ബിലേക്ക് എന്ന് സൂചന

റിയാദ്: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്നാലെ ലയണൽ മെസിയും സൗദി അറേബ്യയിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. സൗദി അറേബ്യയിലെ മുൻ നിര ക്ലബ്ബായ അൽ ഹിലാൽ മെസിയുമായി ചർച്ച

Read more

സന്തോഷ് ട്രോഫി; ഇത്തവണ മേഖലാ മത്സരമില്ല, 6 ഗ്രൂപ്പുകൾ, ഫൈനൽ സൗദിയിൽ

ഗ്രൂപ്പ് തിരിച്ചുള്ള പ്രാഥമിക മത്സരങ്ങൾക്കും വിദേശ ഫൈനലിനും വേദിയൊരുക്കി സന്തോഷ് ട്രോഫി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രാഥമിക മത്സരങ്ങൾ മേഖല തിരിച്ചാണ് നടക്കുന്നത്. ഇത്തവണ മേഖലാ മത്സരമില്ല.

Read more

ബെല്‍ജിയൻ സൂപ്പര്‍ താരം ഈഡന്‍ ഹസാര്‍ഡ് അന്താരാഷ്ട്ര ഫുട്‍ബോളിൽ നിന്ന് വിരമിച്ചു

ബ്രസല്‍സ്: ഖത്തറിൽ നടന്ന ലോകകപ്പിൽ ബെൽജിയം പ്രീക്വാർട്ടറിൽ പുറത്തായതിന് പിന്നാലെ ഈഡൻ ഹസാർഡ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഹസാർഡ്

Read more

ലഹരി ഉപയോഗവും,കൊഴിഞ്ഞുപോക്കും തടയണം; സ്കൂളിന്റെ ഐ.എസ്.എൽ മോഡൽ മത്സരം വിജയം

അമ്പലവയല്‍: ഒരു മാസത്തോളമായി വടുവൻചാൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികളുടെ ഹാജർ നില കുറഞ്ഞിട്ടേയില്ല.വിവിധ കാരണങ്ങളാൽ സ്കൂളിലെത്താൻ മടികാണിച്ചിരുന്ന ഗോത്രവിഭാഗത്തിലുൾപ്പെടെയുള്ള കുട്ടികൾക്ക് ഇപ്പോൾ സ്കൂളിലെത്താൻ തിടുക്കമാണ്.സ്കൂളിലേക്കും,ഗ്രൗണ്ടിലേക്കും

Read more

റൊണാൾഡോ വിട്ട മാഞ്ചസ്റ്റർ യുണൈറ്റഡിനെ വിൽക്കാൻ ഉടമകൾ ഒരുങ്ങുന്നതായി റിപ്പോർട്ട്

ലണ്ടന്‍: പുതിയ പരിശീലകൻ ടെൻ ഹാഗിനു കീഴിൽ തിരിച്ചുവരവിന്റെ വഴിയിലെത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബി​നെ വിൽക്കാൻ ഉടമകളായ ​ഗ്ലേസർ കുടുംബം. വിൽപനയുമായി ബന്ധപ്പെട്ട് സാമ്പത്തിക ഉപദേഷ്ടാക്കളുമായി ചർച്ചകൾ

Read more

പരിശ്രമങ്ങള്‍ക്കുള്ള അംഗീകാരം; ശ്രീനാഥ് സന്തോഷ് ട്രോഫി ക്യാമ്പില്‍ 

കല്പറ്റ: പരിമിതമായ സാഹചര്യങ്ങൾക്കിടയിലും മണിയങ്കോട് മാനിവയല്‍ പണിയ കോളനിയിലെ എം. ശ്രീനാഥ് പന്തുതട്ടി പറന്നുയരുകയാണ്. വയലുകളിലും മൈതാനങ്ങളിലും ഫുട്ബോൾ കളിച്ച് വളർന്ന ശ്രീനാഥ് ഇനി സന്തോഷ് ട്രോഫി

Read more

പ്രീമിയർ ലീഗ്; സിറ്റിയെ അട്ടിമറിച്ച് ബ്രെന്റ്ഫഡ്

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തിരിച്ചടി. പട്ടികയിൽ 10-ാം സ്ഥാനത്ത് നിൽക്കുന്ന ബ്രെന്റ്ഫഡ് 2-1ന് ചാമ്പ്യൻമാരെ തോൽപ്പിച്ചു. ഇംഗ്ലണ്ടിന്‍റെ ലോകകപ്പ് ടീമിൽ നിന്ന് പുറത്തായ

Read more

ഖത്തറിലേക്ക് കളി കാണാന്‍ ഒരു കുടുംബത്തിലെ 24 പേര്‍

തിരൂർ: ലോകകപ്പ് ഫുട്ബോൾ കാണാൻ ഖത്തറിലേക്ക് തിരിച്ച് ഒരു കുടുംബത്തിലെ 24 അംഗങ്ങൾ. 16 പേർ ഇതിനകം ഖത്തറിൽ എത്തിയിട്ടുണ്ട്. ശേഷിക്കുന്ന എട്ടുപേർ ഈ മാസം 22ന്

Read more

15 താരങ്ങളെ ടീമിനു പുറത്താക്കി സ്പെയിൻ വനിതാ ഫുട്ബോൾ ടീം പരിശീലകൻ ഹോർഹെ വിൽഡ

മഡ്രിഡ്: പരിശീലക സ്ഥാനത്തു നിന്ന് തന്നെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഫുട്ബോൾ ഫെഡറേഷനു മെയിൽ അയച്ച 15 താരങ്ങളെ ടീമിനു പുറത്താക്കി സ്പെയിൻ വനിതാ ഫുട്ബോൾ ടീം പരിശീലകൻ

Read more

ഇന്തൊനീഷ്യയിലെ ഫുട്ബോള്‍ മൈതാനത്തിൽ തിക്കിലും തിരക്കിലും 127 മരണം

ജക്കാർത്ത: ഇന്തൊനീഷ്യയിലെ കിഴക്കൻ ജാവ പ്രവിശ്യയിൽ നടന്ന ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 127 മരണം. 180 പേർക്ക് പരുക്കേറ്റു. ഈസ്റ്റ് ജാവ പ്രവിശ്യയിലെ കഞ്ചുരുഹാൻ

Read more