സ്വര്‍ണക്കടത്ത് കേസുകളിൽ 10 വർഷത്തിനിടെ ജയിലില്‍ പോയത് വെറും 14 പേർ

മലപ്പുറം: കേരളത്തിൽ സ്വർണക്കടത്ത് ദൈനംദിന വാർത്തയാണ്. എന്നാൽ പിടിക്കപ്പെടുന്നവർ എല്ലാം അകത്താകാറുണ്ടോ? ഇല്ല എന്നാണ് ഉത്തരം. കഴിഞ്ഞ 10 വർഷത്തിനിടെ 14 പേരെ മാത്രമാണ് സ്വർണക്കടത്ത് കേസിൽ

Read more

ചെരിപ്പിൽ തുന്നിച്ചേർത്തും സിബ്ബിനോട് ചേർത്തുവെച്ചും കൊച്ചിയിൽ സ്വർണക്കടത്ത്

നെടുമ്പാശ്ശേരി: ചെരുപ്പിനുള്ളിൽ തുന്നിച്ചേർത്തും പാന്‍റിന്‍റെ സിബ്ബിൽ ചേർത്തും കടത്തിയ സ്വർണം കൊച്ചി വിമാനത്താവളത്തിൽ പിടികൂടി. കൊല്ലം സ്വദേശി കുമാറാണ് 49 ലക്ഷം രൂപ വിലവരുന്ന 1.032 കിലോ

Read more

അർജുൻ ആയങ്കിക്കെതിരേ ചുമത്തിയിരിക്കുന്നത് 10 വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റം

കൊണ്ടോട്ടി: കള്ളക്കടത്ത് സ്വർണം മോഷ്ടിക്കാൻ പദ്ധതിയിട്ട കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ അർജുൻ ആയങ്കിക്കും സംഘാംഗങ്ങൾക്കുമെതിരെ ഐപിസി 399-ആം വകുപ്പ് ചുമത്തി. 10 വർഷം വരെ തടവുശിക്ഷ

Read more

അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍; പിടികൂടിയത് പയ്യന്നൂരില്‍ ഒളിവില്‍ കഴിയവെ

കണ്ണൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട സ്വര്‍ണം തട്ടിയെടുത്തെന്ന കേസില്‍ കണ്ണൂരിലെ ക്വട്ടേഷന്‍ നേതാവ് അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍. പയ്യന്നൂരിലെ പെരിങ്ങയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍

Read more

വസ്ത്രത്തിൽ രഹസ്യഅറ; ഒന്നരക്കിലോ സ്വര്‍ണവുമായി കരിപ്പൂരില്‍ ഒരാള്‍ പിടിയില്‍

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനയിൽ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒന്നര കിലോ സ്വർണ മിശ്രിതവുമായി യാത്രക്കാരൻ പിടിയിൽ. കോഴിക്കോട് നാദാപുരം സ്വദേശി ഹാരിസ്

Read more

കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

കണ്ണൂര്‍: മട്ടന്നൂരിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നായി 1,531 ഗ്രാം സ്വർണം പിടികൂടി. കാസർകോട് സ്വദേശികളായ യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഞായറാഴ്ച പുലർച്ചെ അബുദാബിയിൽ

Read more

ഇർഷാദിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

പെരുവണ്ണാമുഴി : പെരുവണ്ണാമുഴി പന്തിരിക്കരയിൽ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഇർഷാദിന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് അന്വേഷണ സംഘത്തിന് ഇന്ന് ലഭിക്കും. ശരീരത്തിൽ മുറിവുകളുണ്ടെന്നാണ് പ്രാഥമിക വിവരം. പോസ്റ്റുമോർട്ടം

Read more

സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയ കേസ്; ഒരാൾ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് പന്തീരിക്കരയിൽ സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കണ്ണൂർ സ്വദേശി മർഷീദിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പേരാമ്പ്ര എഎസ്പി വിഷ്ണു

Read more

ഭൂമിയുടെ ന്യായവിലയില്‍ കൃത്രിമം കാട്ടിയാല്‍ ഭൂവുടമക്കെതിരെ കടുത്ത നടപടി

തിരുവനന്തപുരം: ആധാരം രജിസ്റ്റർ ചെയ്യുന്ന സമയത്ത് ഭൂമിയുടെ ന്യായവിലയില്‍ കൃത്രിമം കാട്ടിയാൽ കർശന നടപടി സ്വീകരിക്കാനാണ് റവന്യൂ വകുപ്പിന്‍റെ തീരുമാനം. ഇന്‍റേണൽ ഓഡിറ്റിൽ ഇത്തരം ക്രമക്കേടുകളിൽ കണ്ടെത്തിയ

Read more

സ്വർണക്കടത്ത് കേസിൽ പ്രതികരണവുമായി കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്വപ്ന സുരേഷ് ആർഎസ്എസിന്റെ കൈകളിൽ കളിക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. കേസ് ബി.ജെ.പി നേതാക്കളിലേക്ക്

Read more