അടുത്ത 10 വർഷത്തിലെ ഇന്ത്യയുടെ വളർച്ച നിരക്കിൽ പ്രവചനവുമായി ഗോൾഡ്മാൻ സാചസ്
ന്യൂഡൽഹി: അടുത്ത ദശകത്തിൽ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥക്ക് 8.2 ശതമാനം വളർച്ച കൈവരിക്കാനുള്ള ശേഷിയുണ്ടെന്ന് ഗോൾഡ്മാൻ സാചസ്. വരും വർഷങ്ങളിൽ ഇന്ത്യയുടെ വളർച്ചാനിരക്ക് 6 ശതമാനമായിരിക്കും. എന്നിരുന്നാലും, സമ്പദ്‍വ്യവസ്ഥയ്ക്ക്
Read more