കാഴ്ചയില്ലാത്ത ജോണിക്ക് കരുതലിന്റെ വെളിച്ചം; വീട് നിർമ്മിച്ച് നൽകി പ്രവാസി മലയാളി

കടുത്തുരുത്തി: വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയരുതെന്ന തത്വത്തിൽ വിശ്വസിക്കുന്ന ഒരു വ്യക്തിയെക്കുറിച്ചാണ് മേമ്മുറിക്ക് പറയാനുള്ളത്. വീട് പണിയാൻ 10 ലക്ഷം രൂപ നൽകി സഹായിച്ച അദ്ദേഹം പ്രശംസക്കും,

Read more

സുസ്ഥിര ജീവിതശൈലി ലക്ഷ്യം; 2 വർഷം കൊണ്ട് 14,300 കി.മീ താണ്ടി യോഗേൻ ഷായുടെ പദയാത്ര

യോഗേൻ ഷാ തന്റെ നടപ്പ് തുടങ്ങിയിട്ട് വർഷം രണ്ടായി. വെറുതേയങ്ങ് നടക്കുകയല്ല അദ്ദേഹം. സുസ്ഥിര ജീവിതശൈലിയുടെ ആശയങ്ങൾ എല്ലാവരിലേക്കും എത്തിക്കുന്നതിനാണ് വഡോദരയിൽ നിന്നുള്ള ഈ അധ്യാപകൻ തന്റെ

Read more

എം.ബി.ബി.എസ് പഠനം മുടങ്ങില്ല; സ്‌മൃതിലക്ഷ്മിക്ക് സഹായവുമായി ആലപ്പുഴ കളക്ടർ

ആലപ്പുഴ: സ്മൃതിലക്ഷ്മിയും കുടുംബവും ഒരു സ്വപ്ന സാക്ഷാത്കാരത്തിന്റെ നിറവിലാണ്. എം.ബി.ബി.എസിന് അഡ്മിഷൻ ലഭിച്ചെങ്കിലും സാമ്പത്തിക പ്രശ്നങ്ങൾ കാരണം ബുദ്ധിമുട്ടിയ കുടുംബത്തിന് സഹായം നീട്ടിയത് കളക്ടർ. പ്രവേശനത്തിന് മുൻപ്

Read more

ബസ് സ്റ്റോപ്പിൽ ബോധരഹിതയായി വീണ് വിദ്യാർത്ഥിനി; സമയോചിതമായി ഇരട്ടസഹോദരങ്ങളുടെ സഹായം

ഒല്ലൂര്‍: ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ തലയിടിച്ചു വീണ് രക്തമൊലിച്ചു കിടന്ന വിദ്യാർത്ഥിനിയെ കൃത്യമായി ആശുപത്രിയിലെത്തിച്ച് മാതൃകയായി സഹോദരങ്ങളായ വിദ്യാർത്ഥികൾ.തൈക്കാട്ടുശ്ശേരി ചെറുശ്ശേരി മുത്തിപ്പീടിക വീട്ടിൽ ജെക്സിന്‍റെയും രേഷ്മയുടെയും മക്കളായ

Read more

അശരണര്‍ക്കും രോഗികൾക്കും ഭക്ഷണം വിളമ്പി വിദ്യാർത്ഥികൾ

വര്‍ക്കല: കാപ്പിൽ ജി.എച്ച്.എസ്.എസിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ ആശുപത്രിയിൽ കഴിയുന്നവർക്കും അഗതികൾക്കും പൊതിച്ചോർ എത്തിച്ചു നൽകി. സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം എൻ.എസ്.എസിന്‍റെ കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായാണ് പൊതിച്ചോർ

Read more

നിരത്തിലിറങ്ങിയത് 45 ബസ്സുകൾ;മൂന്ന് യുവാക്കളുടെ ചികിത്സക്കായി കാരുണ്യയാത്ര

ബാലുശ്ശേരി: ചികിത്സ ലഭിക്കാതെ ഗുരുതര രോഗത്തോട് മല്ലിടുന്ന മൂന്ന് യുവാക്കൾക്കായി ബസ്സുടമകളും തൊഴിലാളികളും ചേർന്ന് ഒരു ദിവസത്തെ വരുമാനവും, വേതനവും നീക്കിവച്ചു.ബസ് ഓപ്പറേറ്റേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ

Read more

ബിരിയാണി ചലഞ്ച് വിജയം; ആതിരയുടെ ശസ്ത്രക്രിയക്കായി സമാഹരിച്ചത് 10 ലക്ഷം രൂപ

ചോറ്റാനിക്കര: ജനങ്ങൾ ബിരിയാണി ചലഞ്ച് ഏറ്റെടുത്തതോടെ വൃക്ക മാറ്റിവക്കുന്നതിനായി ആതിരക്ക് ലഭിക്കുന്നത് പത്ത് ലക്ഷത്തിലധികം രൂപ. എം.സി.സുകുമാരന്റെയും,ശ്രീദേവിയുടെയും മകളും ശ്രീജിത്തിന്റെ ഭാര്യയുമായ അമ്പാടിമല സ്വദേശിയായ ആതിര(28)യുടെ ഇരുവൃക്കകളും

Read more

സ്കൂൾ മുറ്റത്ത് വിളഞ്ഞ ചോളം വിദ്യാർത്ഥികൾക്ക് പൊരിയാക്കി നൽകി അധ്യാപകർ

മുക്കം: സ്കൂൾ മുറ്റത്ത് വിദ്യാർത്ഥികൾ നട്ടുവളർത്തി വിളവെടുത്ത ചോളം അധ്യാപകർ വിദ്യാർത്ഥികൾക്ക് പൊരിയാക്കി നൽകി. വേനപ്പാറ ലിറ്റിൽഫ്ലവർ യു.പി സ്കൂൾ പരിസരത്ത് വിളവെടുത്ത ചോളമാണ് വിദ്യാർത്ഥികൾക്ക് നൽകിയത്.

Read more

അവയവദാനത്തിന്റെ മഹത്വം വിളിച്ചോതി മലപ്പുറത്തെ ഒരു ഗ്രാമം;260ഓളം പേരുടെ പിന്തുണ

മലപ്പുറം: അവയവദാനത്തിന്‍റെയും ശരീരദാനത്തിന്‍റെയും മഹത്തായ സന്ദേശം മറ്റുള്ളവരിലേക്കും പകർന്നു നൽകുകയാണ് ഒരു ഗ്രാമം.മലപ്പുറം ജില്ലയിലെ ചെറാട്ടുകുഴിയെന്ന ഗ്രാമത്തിലെ ഭൂരിഭാഗം വീട്ടുകാരും അവയവദാനത്തിനും,ശരീര ദാനത്തിനും തയ്യാറായി മാതൃകയായിരിക്കുകയാണ്.ഇതിനോടകം തന്നെ

Read more

ഒന്നിച്ച് സുമതിയും ഹരിദാസും; 36 വർഷങ്ങൾക്ക് ശേഷം സഹപാഠികളുടെ സാന്നിധ്യത്തിൽ വിവാഹം

കോഴിക്കോട്: ഒടുവിൽ സുമതിയും ഹരിദാസും സമ്മതിച്ചു, നീണ്ട 36 വർഷത്തിനുശേഷം, 50-ാം വയസ്സിൽ ഹരിദാസ് സഹപാഠികളുടെ സാന്നിധ്യത്തിൽ സുമതിയെ മാല അണിയിച്ചു. പന്നിത്തടം അരിക്കാട്ടിരി വീട്ടിൽ പരേതനായ

Read more