ബസിലെ സ്ഥിരം യാത്രക്കാരായ ദമ്പതികളുടെ ചികിത്സാ ചിലവ് ഏറ്റെടുത്ത് ജീവനക്കാർ

തൊടുപുഴ: തൊടുപുഴ-തോപ്രാംകുടി റൂട്ടിൽ സർവീസ് നടത്തുന്ന ‘ബ്ലൂഹിൽ’ ബസിലെ സ്ഥിരം യാത്രക്കാരായിരുന്ന വൃദ്ധദമ്പതികളെ തുടർച്ചയായി രണ്ട് ദിവസം കാണാതിരുന്നപ്പോൾ അന്വേഷിച്ചെത്തിയ ബസ് ജീവനക്കാർ അന്നാണ് അവരുടെ ദുരിതജീവിതം

Read more

മുടി നീട്ടിവളർത്തിയവനെന്ന് പരിഹസിച്ചു; പിന്നീട് നന്മ തിരിച്ചറിഞ്ഞ് നിറഞ്ഞ കയ്യടി

നെടുങ്കണ്ടം: മുടിനീട്ടി വളർത്തുന്നത് ചെത്തി നടക്കാനാണെന്നാണ് ഒട്ടുമിക്ക ആളുകളുടെയും ധാരണ. എന്നാൽ ഈ കാഴ്ചപ്പാടിനെ മാറ്റിമറിച്ചിരിക്കുകയാണ് നെടുങ്കണ്ടം യു.പി.സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ജഗൻ പി ഹരികുമാർ.

Read more

അവശയായി കുഴഞ്ഞുവീണ യുവതിക്ക് സഹായവുമായി ഡ്യൂട്ടിയിലുണ്ടായ പൊലീസുകാരൻ

കണ്ണൂർ: കണ്ണൂർ ഗാന്ധി സർക്കിളിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിയെ സഹായിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ. തളിപ്പറമ്പ് കാഞ്ഞിരങ്ങാട് സ്വദേശിയും കണ്ണൂർ ട്രാഫിക് സ്റ്റേഷനിലെ എ.എസ്.ഐയുമായ എ.കെ.പ്രകാശാണ് സഹായിച്ചത്. യുവതിയെ

Read more

പഠനത്തിനായി സ്കൂളിന് മുന്നിൽ കപ്പലണ്ടി വിറ്റു; വിനീഷക്ക് സഹായവുമായി കളക്ടർ

പഠിക്കാനും കുടുംബത്തെ സഹായിക്കാനുമായി സ്വന്തം സ്കൂളിന് മുന്നിൽ ഉന്തുവണ്ടിയിൽ നിലക്കടല വിൽക്കുന്ന വിനീഷയ്ക്ക് പിന്തുണയുമായി ആലപ്പുഴ ജില്ലാ കളക്ടർ വി.ആർ.കൃഷ്ണ തേജ. പ്ലസ് ടു വിദ്യാർത്ഥിനിയായ വിനീഷയുടെ

Read more

രണ്ടരവയസ്സുകാരിക്ക് പുതുജീവനേകി ഇരട്ടസഹോദരങ്ങളുടെ ധീരത;അഭിനന്ദിച്ച് നാട്ടുകാർ

ഓച്ചിറ: ഇരട്ടസഹോദരങ്ങളുടെ ധീരതയിലൂടെ രണ്ടര വയസ്സുകാരിക്ക് പുനർജന്മം. ഓച്ചിറ മേമന പുത്തൻതറ എസ്.എസ് മൻസിലിൽ സവാദിന്‍റെയും ഷംനയുടെയും ഇരട്ടകുട്ടികളായ സിയാനും,ഫിനാനുമാണ് മാതൃസഹോദരിപുത്രി സഫ്നമോൾ കുളത്തിൽ വീണപ്പോൾ രക്ഷകരായെത്തിയത്.

Read more

തെരുവിൽ വിശന്നിരിക്കുന്നവർക്ക് മുടങ്ങാതെ ഭക്ഷണം നൽകി എൻഎസ്എസ് സന്നദ്ധ പ്രവർത്തകർ

തൃശ്ശൂര്‍: വിശന്നിരിക്കുന്നവർക്ക് സ്ഥിരമായി ഭക്ഷണപൊതികളുമായെത്തുന്ന കുട്ടികളുടെ കാഴ്ച തൃശൂരിനെ കൂടുതൽ മനോഹരമാക്കുകയാണ്. ജില്ലയിലെ 100 ഹയർ സെക്കൻഡറി സ്കൂളുകളിൽ നിന്നുള്ള എൻ.എസ്.എസ്. സന്നദ്ധ പ്രവർത്തകരായ കുട്ടികളാണ് പാഥേയം

Read more

പേടിച്ചു കരഞ്ഞ 3 വയസ്സുകാരന് മധുരം നൽകി സുഹൃത്താക്കി പൊലീസുകാർ

കാഞ്ഞിരപ്പള്ളി: കുഞ്ഞു ദേവജിത്തും പൊലീസും ഇപ്പോൾ നല്ല കൂട്ടാണ്. പോലീസിനെ കണ്ട് പേടിച്ച് കരഞ്ഞ വിഴിഞ്ഞത്തോട് ചെറുവള്ളിയിൽ അനിൽകുമാറിന്‍റെയും നയനയുടെയും ഇളയ മകൻ ദേവജിത്തിനെയാണ് കാഞ്ഞിരപ്പള്ളി പൊലീസ്

Read more

മൂന്നര മണിക്കൂറിൽ 15 ലക്ഷം; ശ്യംരാജിനായി ഒന്നിച്ച് നാട്

അരൂര്‍: വൃക്കകൾ തകരാറിലായ യുവാവിനെ സഹായിക്കാൻ ഒന്നിച്ച് നാട്. വെറും മൂന്നര മണിക്കൂറിനുള്ളിൽ 15,47,241 ലക്ഷം രൂപയാണ് സമാഹരിച്ചത്. കുത്തിയതോട് ഗ്രാമപഞ്ചായത്തിലെ പത്താം വാർഡായ തുറവൂർ നോർത്ത്

Read more

ട്രെയിനിനു മുന്നിൽപ്പെട്ട വയോധികയുടെ ജീവൻ രക്ഷിച്ച് പ്ലസ്ടു വിദ്യാർഥിയുടെ ധീരത

ഓച്ചിറ: ട്രെയിനിനു മുന്നിൽപ്പെട്ട വയോധികയുടെ ജീവൻ രക്ഷിച്ച് പ്ലസ്ടു വിദ്യാർഥിയുടെ ധീരതയും സമയോചിതമായ ഇടപെടലും. തഴവ മഠത്തിൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു കംപ്യൂട്ടർ സയൻസ് വിദ്യാർഥി

Read more

അമ്മയ്ക്ക് നീലക്കുറിഞ്ഞി കാണാന്‍ മോഹം; കയ്യിലെടുത്ത് കൊണ്ട് പോയി മക്കള്‍ 

കോട്ടയം: കോട്ടയംകാരിയായ 87 വയസുള്ള ഏലിക്കുട്ടി തൻ്റെ മക്കളോട് നീലക്കുറിഞ്ഞി പൂത്തത് കാണണമെന്ന് ഒരു ആഗ്രഹം പറഞ്ഞു. മക്കൾ മറ്റൊന്നും നോക്കിയില്ല, ആ അമ്മയുടെ ആഗ്രഹം അങ്ങ്

Read more