മരണ ശേഷം മൃതദേഹം വിട്ട് നൽകും; വിവാഹവേദിയില്‍ സമ്മതപത്രം നല്‍കി വധുവും കൂട്ടരും

ഒറ്റപ്പാലം: മരണശേഷം പഠനാവശ്യങ്ങൾക്കായി മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറാൻ വിവാഹ വേദിയിൽ സമ്മതപത്രം നല്‍കി വധുവും കുടുംബാംഗങ്ങളും. വലിയവീട്ടിൽ കുളങ്ങര വസന്തകുമാരി-ദേവദാസ് ദമ്പതികളുടെ മകൾ ശ്രീദേവിയുടെയും തൃശൂർ

Read more

ഗതാഗതക്കുരുക്ക് ; ശസ്ത്രക്രിയ നടത്താൻ കാർ ഉപേക്ഷിച്ച് ഡോക്ടര്‍ ഓടിയത് 3 കിലോമീറ്റര്‍

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിൽ കുടുങ്ങിയ ഡോക്ടർ രോഗിയുടെ ശസ്ത്രക്രിയ വൈകാതിരിക്കാൻ ഓടിയത് മൂന്ന് കിലോമീറ്റർ. മണിപ്പാൽ ആശുപത്രിയിലെ ഡോ. ഗോവിന്ദ് നന്ദകുമാറാണ് വഴിമധ്യേ കാർ ഉപേക്ഷിച്ച് ഓടിയത്.

Read more

67-ാം വയസ്സിൽ പ്ലസ്‌ വൺ തുല്യതാപഠനം ; ഒപ്പം കവിതാ സമാഹാരവും

നെയ്യാറ്റിൻകര: 67-ാം വയസ്സിൽ ചന്ദ്രമണി എന്ന വീട്ടമ്മ പ്ലസ് വൺ തുല്യതാ പഠനത്തിനിടെ രചിച്ചത് ലക്ഷണമൊത്ത കവിതാ സമാഹാരം. സാക്ഷരതാ മിഷന്‍റെ പ്ലസ് വൺ പഠനകാലത്ത് എഴുതിയ

Read more

സിയയുടെ ചികിത്സയ്ക്കായി വേണം 18 കോടി; കൈകോർത്ത് നാട്

വടകര: ക്രാഷ് മുക്ക് യുവജന കലാസാംസ്കാരിക സമിതി പാട്ടുപാടി സമാഹരിച്ചത് രണ്ടു ലക്ഷം രൂപ, 22 ലക്ഷം പിരിച്ച് ഒഞ്ചിയം ഗ്രാമപ്പഞ്ചായത്ത്, ടാബ് വാങ്ങാൻ സ്വരുക്കൂട്ടിയ 5520

Read more

‘ഇതിലും വലിയ പ്രചോദനമില്ല’; അർബുദത്തെ തോൽപ്പിച്ച് നാരായണൻ ഉണ്ണി ഓടി

പാലാ: കാൻസർ പരാജയപ്പെട്ടു, ഈ മനുഷ്യന്‍റെ നിശ്ചയദാർഢ്യത്തിന് മുന്നിൽ. അർബുദത്തിന്‍റെ വേദനകൾ വലിച്ചെറിഞ്ഞ് നാരായണൻ ഉണ്ണി പാലായിലെ വീഥികളിലൂടെ ഓടി. അഞ്ചുകിലോമീറ്റർ മാരത്തൺ പൂർത്തിയാക്കിയ ഈ മനുഷ്യനെ

Read more

മാലിന്യച്ചാക്കില്‍പ്പെട്ട സ്വർണവും പണവും തിരികെ നല്‍കി ഹരിതസേനാംഗങ്ങള്‍

മമ്പാട് (മലപ്പുറം): മാലിന്യം നിറച്ച ചാക്കിൽപ്പെട്ട സ്വർണ്ണാഭരണങ്ങളും പണവും വീട്ടമ്മയ്ക്ക് തിരികെ ലഭിച്ചു. മുക്കാല്‍ പവനോളം വരുന്ന കമ്മലും 12,500 രൂപയുമാണ് മമ്പാട് വള്ളിക്കെട്ടിലെ കുരുടത്ത് പത്മിനിക്ക്

Read more

വീട്ടുസഹായിയുടെ മകളെ സ്വന്തം മകളാക്കി സുബൈദ; വീട്ടുമുറ്റത്ത് പന്തലൊരുക്കി കല്യാണം

തലശ്ശേരി: വീട്ടിൽ സഹായിയുടെ മകളെ സ്വന്തം മകളെപ്പോലെ വളർത്തി ഒടുവിൽ വീട്ടുമുറ്റത്ത് പന്തലിട്ട് നിലവിളക്കിനു മുന്നിൽ കല്യാണം നടത്തി മുസ്‌ലിം കുടുംബം. വയനാട് ബാവലിയിലെ രേഷ്മയാണ് വിവാഹിതയായത്.

Read more

ചൂളൻ എരണ്ടയും കുഞ്ഞുങ്ങളും ഇനി ശശിയുടെ കുടുംബാംഗങ്ങൾ

ചാവക്കാട്: ഇന്ത്യൻ വിസ്‌ലിങ് ഡക്ക് എന്നും ലെസർ വിസ്‌ലിങ് ഡക്ക് എന്നും വിളിക്കുന്ന ഒരു പക്ഷിയാണ് ചൂളൻ എരണ്ട. ചാവക്കാട് കഴിഞ്ഞ ദിവസം ചൂളൻ എരണ്ടയെയും അഞ്ച്

Read more

ചെലവഴിച്ചത് മൂന്നുകോടിയോളം രൂപ; നാട്ടുകാര്‍ക്ക് വിജയൻ നല്‍കിയത് 600 പശുക്കളെ

കൊല്ലം: തൊഴിലും വരുമാനവുമില്ലാത്ത നാട്ടുകാരെ വിഷമിപ്പിക്കരുതെന്നതിനാലാണ് പ്രവാസി മലയാളി കഴിഞ്ഞ ഏഴ് മാസത്തിനിടെ 600 പശുക്കളെ വാങ്ങിയത്. കടയ്ക്കൽ മുള്ളിക്കാട് പവിത്രത്തിലെ വിജയനാണ് പശുക്കളെ വാങ്ങാൻ മൂന്ന്

Read more