Governor

Latestകേരളം

നയപ്രഖ്യാപന പ്രസംഗം നടത്താനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് ഗവർണർ; ബജറ്റ് ഫെബ്രുവരി മൂന്നിന്

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗം നടത്താനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരിൻ്റെ നടത്തിപ്പിൽ താൻ ഒരിക്കലും ഇടപെട്ടിട്ടില്ലെന്ന് പറഞ്ഞതിനൊപ്പം സർവകലാശാല ബിൽ രാഷ്ട്രപതിയുടെ

Read More
Latestകേരളം

ഗവർണർ സർക്കാർ പോര് ഒത്തുതീർപ്പാവുന്നു; നയപ്രഖ്യാപനത്തിന് ക്ഷണിക്കും

തിരുവനന്തപുരം: മാസങ്ങൾ നീണ്ട സർക്കാർ-ഗവർണർ പോരിനു അവസാനം. നിയമസഭാ സമ്മേളനം പിരിയുന്നത് അറിയിക്കാനും ബജറ്റ് സമ്മേളനം ആരംഭിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിനു ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിക്കാനും

Read More
Latestകേരളം

സജി ചെറിയാനെതിരായ കേസ്; വിശദാംശം തേടാൻ ഗവര്‍ണര്‍ക്ക് നിയമോപദേശം

തിരുവനന്തപുരം: സജി ചെറിയാനെതിരായ കേസിൽ വിശദാംശങ്ങൾ തേടാൻ ഗവർണർക്ക് നിയമോപദേശം. കോടതി കുറ്റവിമുക്തനാക്കിയെന്ന് ബോധ്യപ്പെടാതെ സത്യപ്രതിജ്ഞ നടത്തരുത്. ഗവർണർ ഭരണഘടനാ തത്വങ്ങൾ സംരക്ഷിക്കുമെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടണം. മുഖ്യമന്ത്രിയുടെ

Read More
Latestകേരളം

മലയാളികൾക്ക് പുതുവത്സരാശംസകൾ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് പുതുവത്സരാശംസകൾ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ‘ലോകമെമ്പാടുമുള്ള മലയാളികൾക്ക് സന്തോഷവും സമൃദ്ധിയുമുള്ള പുതുവര്‍ഷം ആശംസിക്കുന്നു. കേരളത്തിന്‍റെ വികസനത്തിനായുള്ള ആശയങ്ങളിലും പ്രവർത്തനങ്ങളിലും നമ്മുടെ

Read More
Latestകേരളം

സജി ചെറിയാനെ മന്ത്രിയാക്കണമെന്ന സർക്കാർ ശുപാർശ; നിയമോപദേശം തേടി ഗവർണർ

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമർശത്തിന്‍റെ പേരിൽ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ശുപാർശയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമോപദേശം തേടി.

Read More
Latestകേരളം

ബില്ലിന്‍റെ ഉള്ളടക്കം എന്തെന്നറിയില്ല; വൈസ് ചാൻസലർ ബില്ലിനെക്കുറിച്ച് ഗവർണർ

ന്യൂഡൽഹി: തന്നെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട് നിയമസഭ പാസാക്കിയ ബിൽ ഇതുവരെ കണ്ടിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. താൻ തിരുവനന്തപുരത്ത് ഇല്ലാത്തതിനാൽ ബില്ലിന്‍റെ

Read More
Latestകേരളം

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനുള്ള ബില്‍ രാജ്ഭവനിലെത്തി

തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാനുള്ള കേരള സർവകലാശാല (ഭേദഗതി) ബിൽ രാജ്ഭവനിലെത്തി. ഈ മാസം 13ന് നിയമസഭ പാസാക്കിയ ചാൻസലർ ബിൽ 9

Read More
Latestകേരളം

മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിന് ക്ഷണമില്ലാത്തതിൽ പരിഭവമില്ല: ഗവർണർ

കോഴിക്കോട്: മുഖ്യമന്ത്രി ഒരുക്കുന്ന ക്രിസ്മസ് വിരുന്നിലേക്ക് ക്ഷണമില്ലാത്തതില്‍ പരിഭവമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ക്ഷണം ലഭിച്ചവര്‍ പോകട്ടെയെന്നും വിരുന്ന് ആസ്വദിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. മാറ്റത്തെ ഉള്‍ക്കൊള്ളാനാകണം.

Read More
Latestകേരളംദേശീയം

ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുന്നത് അറിയിച്ചിരുന്നോ? പാർലമെന്‍റിൽ ഉന്നയിച്ച് അടൂർ പ്രകാശ്

ന്യൂ ഡൽഹി: ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള കേരള സർക്കാരിന്റെ നീക്കം അടൂർ പ്രകാശ് എം.പി പാർലമെന്‍റിൽ ഉന്നയിച്ചു. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുന്നത്

Read More
Latestകേരളം

തന്നെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബിൽ പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് ഗവർണർ

തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കുന്നതിനുള്ള സർവകലാശാലാ നിയമ ഭേദഗതി ബിൽ പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബിൽ നിയമപരമാണോ

Read More