മുഖ്യമന്ത്രിയും ഗവർണർക്കെതിരെ; ഉന്നതവിദ്യാഭ്യാസ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രത്യക്ഷസമരത്തിന് മുഖ്യമന്ത്രിയും. ഗവർണർക്കെതിരെ ബുധനാഴ്ച തിരുവനന്തപുരം എ.കെ.ജി ഹാളിൽ നടക്കുന്ന ഉന്നതവിദ്യാഭ്യാസ കൺവെൻഷൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഗവർണറുടെ നടപടികൾക്കെതിരെ

Read more

ഗവർണർ ഉയർത്തുന്ന ഭീഷണി നേരിടാൻ സിപിഎം തീരുമാനം

ന്യൂഡല്‍ഹി: ഗവർണറുടെ ഭീഷണി നേരിടാൻ സി.പി.എം തീരുമാനം. ധനമന്ത്രിയുടെ രാജി ആവശ്യം കേന്ദ്രകമ്മിറ്റി തള്ളി. റിപ്പോർട്ടിൻമേലുള്ള ചർച്ചയ്ക്കിടെയാണ് ഗവർണറുടെ വിഷയം ഉയർന്നുവന്നത്. ധനമന്ത്രിയിൽ തന്‍റെ പ്രീതി നഷ്ടപ്പെട്ടുവെന്ന്

Read more

ഗവർണറെ പ്രകോപിപ്പിച്ച പ്രസംഗത്തെ ന്യായീകരിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടിയിൽ കൂടുതൽ പ്രതികരിക്കാനില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഗവർണർക്ക് വ്യക്തമായ മറുപടിയാണ് മുഖ്യമന്ത്രി നൽകിയിരിക്കുന്നത്. അതിനപ്പുറം ഒന്നുമില്ലെന്നും താൻ

Read more

തർക്കം മുറുകുന്നതിനിടെ മുഖ്യമന്ത്രിയും ഗവർണറും ഡൽഹിയിൽ

ന്യൂഡല്‍ഹി: ഗവർണർ-സർക്കാർ പോര് മുറുകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഡൽഹിയിൽ. ഡൽഹിയിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന സി.പി.എം കേന്ദ്രകമ്മിറ്റി ഗവർണർ-സർക്കാർ വിഷയം വിശദമായി

Read more

യുഎസ് ഗവർണറെ തട്ടിക്കൊണ്ടുപോകാൻ പദ്ധതി; 3 പേർക്ക് ജയിൽ ശിക്ഷ

യുഎസിൽ ഗവർണറെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടവർക്ക് ജയിൽ ശിക്ഷ. മിഷിഗണിലെ ഡെമോക്രാറ്റിക് ഗവർണറായ ഗ്രെച്ചൻ വിറ്റ്മറിനെ തട്ടിക്കൊണ്ടുപോകാനായിരുന്നു സംഘത്തിന്‍റെ പദ്ധതി. ജോസഫ് മോറിസൺ (28), ഭാര്യാപിതാവ് പീറ്റെ മ്യൂസികോ

Read more

രാജ്ഭവന് കനത്ത സുരക്ഷ; നീക്കം ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാന്‍

തിരുവനന്തപുരം: രാജ്ഭവന്റെ സുരക്ഷ വർദ്ധിപ്പിച്ചു. ധനമന്ത്രിയെ പിൻവലിക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ അസാധാരണ നീക്കത്തെ തുടർന്നാണ് രാജ്ഭവനിൽ സുരക്ഷ ശക്തമാക്കിയത്. ക്രമസമാധാന പ്രശ്നങ്ങൾ

Read more

ഗവർണറുടെ തീരുമാനങ്ങൾ നിയമപരം; കെ എൻ ബാലഗോപാൽ രാജി വെക്കേണ്ടി വരുമെന്ന് കെ സുരേന്ദ്രൻ

മലപ്പുറം: ധനമന്ത്രി കെഎൻ ബാലഗോപാലിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച സംഭവത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബാലഗോപാൽ രാജിവെച്ച്

Read more

സുപ്രീംകോടതി വിധിപ്രകാരം തുടരാനാകില്ല; വി.സിമാരെ പുറത്താക്കാനുള്ള നീക്കവുമായി ഗവർണർ മുന്നോട്ട്

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വി.സിയുടെ നിയമനം റദ്ദാക്കിയ സുപ്രീം കോടതി ഉത്തരവ് പ്രകാരം യു.ജി.സി ചട്ടങ്ങൾ പാലിക്കാതെ നിയമിക്കപ്പെട്ട വി.സിമാരെ പുറത്താക്കാനുള്ള നീക്കവുമായി ഗവർണർ. എട്ട് വി.സിമാരുടെ

Read more

ഗവര്‍ണര്‍ വിഷയത്തില്‍ പ്രതിപക്ഷ നേതാവിനെതിരെ എം ബി രാജേഷ്

കാസര്‍കോട്: വിസിമാരോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ട ഗവർണറുടെ നിലപാടിൽ യു.ഡി.എഫ് നേതാക്കൾ നടത്തിയ വ്യത്യസ്ത പ്രതികരണങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി എം.ബി രാജേഷ്. പ്രതിപക്ഷ നേതാവ്

Read more

ഗവർണറെ അംഗീകരിക്കില്ല; വിമർശനവുമായി കെ മുരളീധരന്‍

തിരുവനന്തപുരം: ഗവർണറോടുള്ള സമീപനത്തെച്ചൊല്ലി യു.ഡി.എഫും കോൺഗ്രസും തമ്മിലുള്ള ഭിന്നത വീണ്ടും പുറത്ത്. ഗവർണർ രാജാവാണോ എന്നും ഈ ഗവർണറെ അംഗീകരിക്കില്ലെന്നും കെ മുരളീധരൻ പറഞ്ഞു. ഈ ഗവർണറാണ്

Read more