വി എസിനെ സന്ദർശിച്ച് ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: സർക്കാർ-ഗവർണർ തർക്കം രൂക്ഷമായതിന് പിന്നാലെ വി എസ് അച്യുതാനന്ദനെ സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാവിലെ 10 മണിയോടെയാണ് ഗവർണർ വി.എസ് അച്യുതാനന്ദന്‍റെ വീട്ടിലെത്തിയത്.

Read more

വൈസ് ചാൻസലർ നിയമനം; ഗവര്‍ണറുടെ കൈകളും ശുദ്ധമല്ലെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: വൈസ് ചാൻസലർമാരോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ട ഗവർണറുടെ നടപടിയെ സ്വാഗതം ചെയ്യുന്നതിനിടെ ഗവർണറുടെ കൈകളും ശുദ്ധമല്ലെന്ന വിമർശനവുമായി കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. വി.സിമാരെ നിയമിക്കണമെന്ന എൽ.ഡി.എഫ് സർക്കാരിന്റെ

Read more

ഗവര്‍ണര്‍ക്കെതിരെ എൽഡിഎഫ്; ഇന്നും നാളെയും സംസ്ഥാന വ്യാപക പ്രതിഷേധം 

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രത്യക്ഷ പ്രതിഷേധത്തിന് ഇടത് മുന്നണി. ഇന്നും നാളെയും സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്താനാണ് ഇടതുമുന്നണിയുടെ തീരുമാനം. ഗവർണർക്കെതിരെ ഇനി തെരുവിൽ

Read more

ആർക്കും ഇളവില്ല; വിസിമാർക്ക് കാരണം കാണിക്കൽ നോട്ടീസുമായി ഗവർണർ

തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് വിസിമാരോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ട നടപടിയിൽ നിന്ന് പിന്നോട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. സുപ്രീം കോടതി വിധി വ്യക്തമാണെന്നും ആർക്കും പ്രത്യേക

Read more

ചെപ്പടി വിദ്യ കാണിക്കുന്നവരെ നിയന്ത്രിക്കാൻ പിപ്പിടി വിദ്യ വേണ്ടിവരുമെന്ന് മുഖ്യമന്ത്രിക്കെതിരെ ഗവർണർ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഞാൻ മാധ്യമങ്ങളിൽ നിന്ന് അകന്നു നിൽക്കാറില്ല. എനിക്ക് അവരോട് ബഹുമാനമുണ്ട്. മാധ്യമങ്ങളോടു പുറത്തു കടക്കാനും

Read more

മാധ്യമങ്ങളോട് ‘കടക്ക് പുറത്തെന്ന്’ പറഞ്ഞത് താനല്ലെന്ന് ഗവർണറുടെ വിശദീകരണം

തിരുവനന്തപുരം: മാധ്യമ വിമർശനത്തിൽ വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തി. തനിക്ക് മാധ്യമങ്ങളോട് ബഹുമാനം മാത്രമേയുള്ളൂവെന്നും അത്തരം നിലപാടാണ് താൻ എല്ലായ്പ്പോഴും സ്വീകരിച്ചിട്ടുള്ളതെന്നും ഗവർണർ വിശദീകരിച്ചു.

Read more

ഗവർണറുടെ നടപടി അതിരുകടന്നതെന്ന് ലീഗ് നേതാവ് പി.എം.എ സലാം

മലപ്പുറം: സംസ്ഥാനത്തെ 9 സർവകലാശാലകളിലെ വിസിമാരോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ട ഗവർണറുടെ നടപടി അതിരുകടന്നതാണെന്ന് മുസ്ലിം ലീഗ്. വിസിമാരുടെ നിയമനം മാനദണ്ഡം ലംഘിച്ചാണെന്നും ലീഗ് നേതാവ് പി.എം.എ സലാം

Read more

മുഖ്യമന്ത്രി ചാൻസലറുടെ അധികാരത്തിൽ കൈകടത്തുന്നു: കെ സുരേന്ദ്രൻ

കോഴിക്കോട്: കേരള സാങ്കേതിക സർവകലാശാല വി.സി നിയമനം സംബന്ധിച്ച സുപ്രീം കോടതി വിധി അന്തിമമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമം

Read more

ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുന്നത് ആലോചിക്കുമെന്ന് കാനം

തിരുവനന്തപുരം: ഗവർണർ ചെയ്യുന്നതെല്ലാം ജനം വച്ച് പൊറുപ്പിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അധികാരമില്ലാത്ത കാര്യങ്ങളാണ് ഗവർണർ ചെയ്യുന്നത്. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുന്ന

Read more

മന്ത്രിമാരുടെ പൊതുവിജ്ഞാനത്തിന് മാര്‍ക്കിടാന്‍ ഗവര്‍ണര്‍ വരേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഒൻപത് സർവകലാശാലകളിലെയും വിസിമാർ രാജിവെക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ഒമ്പത് സർവകലാശാലകളിലെ വൈസ് ചാൻസലർമാർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജിവയ്ക്കാൻ അന്ത്യശാസനം നൽകിയ

Read more