ഗവര്‍ണർക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ മുഖപത്രം

ഓർഡിനൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഗവർണറും സർക്കാരും തമ്മിൽ തർക്കം തുടരുന്നതിനിടെ ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ മുഖപത്രം. ഗവർണർ സ്ഥാനം പാഴാണെന്നും ഓർഡിനൻസുകളിൽ ഒപ്പിടാതെ ഗവർണർ രാഷ്ട്രീയം

Read more

ഓര്‍ഡിനന്‍സ് പുതുക്കലില്‍ ചര്‍ച്ച; ഇന്ന് മന്ത്രിസഭാ യോഗം

തിരുവനന്തപുരം: ഓർഡിനൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഗവർണറും സർക്കാരും തമ്മിൽ തർക്കം തുടരുന്നതിനിടെ ഇന്ന് മന്ത്രിസഭാ യോഗം. 11 ഓർഡിനൻസുകൾ അസാധുവായ സാഹചര്യം മന്ത്രിസഭാ യോഗം അവലോകനം ചെയ്യും.

Read more

‘ഓര്‍ഡിനന്‍സില്‍ നിശ്ചയദാര്‍ഢ്യത്തോടെ ഗവര്‍ണര്‍ തീരുമാനമെടുത്തു’

ലോകായുക്ത ഓർഡിനൻസ് ഉൾപ്പെടെ 11 സുപ്രധാന ഓർഡിനൻസുകൾ ഗവർണർ ഒപ്പിടാത്തതിനെ തുടർന്ന് അസാധുവായി മാറിയ പശ്ചാത്തലത്തിൽ ഗവർണർക്ക് പിന്തുണ അറിയിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ.

Read more

ഓർഡിനൻസ് വിവാദം; പ്രശ്ന പരിഹാരത്തിന് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി

തിരുവനന്തപുരം: ഓർഡിനൻസ് വിവാദത്തിൽ ഗവർണറെ പ്രകോപിപ്പിക്കരുതെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ നിലപാട്. പ്രശ്നം പരിഹരിക്കാനുള്ള ചുമതല മുഖ്യമന്ത്രിയെ ഏൽപ്പിച്ചു. നിയമ നിർമാണത്തിന് പ്രത്യേക സഭാ സമ്മേളനം വിളിക്കും.

Read more