ഉദ്യോഗസ്ഥർക്ക് ഇനി ആശ്വാസക്കാലം; ജി.എസ്.ടി പുനഃസംഘടന യാഥാർത്ഥ്യത്തിലേക്ക്

തിരുവനന്തപുരം: ജി.എസ്.ടി പുനഃസംഘടന യാഥാർത്ഥ്യമായി. ജില്ലകളിലേക്കുള്ള തസ്തികകൾ നിശ്ചയിച്ച് ഉത്തരവിറങ്ങി. ഭാവിയെക്കുറിച്ച് അനിശ്ചിതത്വത്തിലായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് പുതുവർഷത്തിൽ ആശ്വാസം. അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് സംസ്ഥാനത്തെ ജി.എസ്.ടി

Read more

ജിഎസ്ടി; ഉദ്യോഗസ്ഥരെ തടയുന്നതും തെളിവ് നശിപ്പിക്കുന്നതും ഇനി മുതൽ ക്രിമിനല്‍ കുറ്റമല്ല

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട തെളിവ് നശിപ്പിക്കുന്നതടക്കം ക്രിമിനൽ കുറ്റമല്ലാതാക്കി മാറ്റാന്‍ ശുപാര്‍ശ ചെയ്ത് ധനമന്ത്രി നിർമ്മല സീതാരാമന്‍റെ അധ്യക്ഷതയിൽ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗം.

Read more

ജിഎസ്ടി നഷ്ടപരിഹാരം; രേഖകൾ സമർപ്പിച്ചാൽ കേരളത്തിന് ബാക്കി തുക നൽകുമെന്ന് ധനമന്ത്രി

ന്യൂഡല്‍ഹി: സംസ്ഥാനത്തിന് നൽകേണ്ട ജിഎസ്ടി നഷ്ടപരിഹാര തുക രേഖകൾ സമർപ്പിക്കുന്നതിന് അനുസരിച്ച് നൽകുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ലോക്‌സഭയിൽ ശശി തരൂർ എംപിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു

Read more

ശാസ്ത്രീയ ഉപകരണങ്ങളുടെ ഉയര്‍ന്ന ജിഎസ്ടി; കേന്ദ്രം പുനഃപരിശോധിക്കും

ന്യൂഡല്‍ഹി: ശാസ്ത്രീയ ഉപകരണങ്ങളുടെ ചരക്ക് സേവന നികുതി അഞ്ച് ശതമാനത്തിൽ നിന്ന് 18 ശതമാനമായി ഉയർത്തിയ കാര്യം കേന്ദ്രം പുനഃപരിശോധിക്കുമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ജൂലൈ

Read more

സംസ്ഥാനങ്ങൾക്ക് ജിഎസ്‌ടി നഷ്ടപരിഹാരം; 17,000 കോടി അനുവദിച്ച് കേന്ദ്രസർക്കാർ

ഡൽഹി: സംസ്ഥാനങ്ങൾക്ക് ജിഎസ്ടി നഷ്ടപരിഹാരമായി 17000 കോടി രൂപ കേന്ദ്രം അനുവദിച്ചു. ചരക്ക് സേവന നികുതി നടപ്പാക്കിയത് കാരണമുണ്ടായ വരുമാന നഷ്ടം നികത്താൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കും

Read more

ജിഎസ്ടി വരുമാനത്തിൽ വർധന; ഒക്ടോബറിൽ സമാഹരിച്ചത് 1.50 ലക്ഷം കോടി

ന്യൂഡല്‍ഹി: ഒക്ടോബറിൽ ചരക്ക് സേവന നികുതിയിനത്തില്‍ (ജിഎസ്ടി) 1.52 ലക്ഷം കോടി രൂപ സമാഹരിച്ചതായി ധനമന്ത്രാലയം. തുടർച്ചയായ എട്ടാം മാസമാണ് ജിഎസ്ടി സമാഹരണം 1.40 ലക്ഷം കോടി

Read more

സെപ്തബറിലെ ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് വർദ്ധന

ന്യൂഡൽഹി: രാജ്യത്ത് ചരക്ക് സേവന നികുതി വരുമാനത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. സെപ്റ്റംബറിൽ രാജ്യത്തിന്‍റെ മൊത്തം ജിഎസ്ടി വരുമാനം 26 ശതമാനം വർദ്ധിച്ച് 1.47 ലക്ഷം കോടി

Read more

ഉത്തരവ് വന്ന് ഒന്നര മാസമായിട്ടും ജിഎസ്​ടി പുനഃസംഘടന പൂർത്തിയായില്ല

തൃ​ശൂ​ർ: പു​നഃ​സം​ഘ​ട​ന ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യി​ട്ട് ഒ​ന്ന​ര​മാ​സം പി​ന്നി​ട്ടി​ട്ടും സം​സ്ഥാ​ന ച​ര​ക്ക് സേ​വ​ന നി​കു​തി വ​കു​പ്പി​ൽ(ജി​എ​സ്​ടി) നടപടികൾ ഒന്നുമില്ല. ഖ​ജ​നാ​വ്​ കാ​ലി​യാ​യ കേരളത്തിന്‍റെ നികുതിവരുമാനം വർദ്ധിപ്പിക്കാൻ സ്വീകരിച്ച പരിഷ്കാരം

Read more

‘ഏറ്റവും വിഡ്ഢിത്തം നോട്ട് നിരോധനവും ജിഎസ്ടിയും; യഥാർത്ഥത്യത്തെ മറച്ച് വെക്കാനാകില്ല’

തിരുവനന്തപുരം: സാമ്പത്തിക വളർച്ചയുടെ ഫലമായി മറ്റു രാജ്യങ്ങളിലെല്ലാം ജനക്ഷേമത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മെച്ചം ഇന്ത്യയിലെ സാധാരണക്കാർക്കു ലഭിക്കുന്നില്ലെന്ന് തോമസ് ഐസക്. മോദി ഭരണത്തിനു കീഴിൽ വളർച്ച ഇടിയുക മാത്രമല്ല

Read more

മൂത്രമൊഴിച്ചതിനും ജിഎസ്‌ടി; ബ്രിട്ടീഷ് സഞ്ചാരിക്ക് ഇന്ത്യയിൽ ദുരനുഭവം

ആഗ്ര: വൃത്തിയുള്ള ശൗചാലയം ലഭിക്കുക എന്നത് മിക്ക യാത്രക്കാരും നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ്. എല്ലാ യാത്രക്കാരും യാത്രാ സമയങ്ങളിൽ 5-10 രൂപയ്ക്ക് ലഭ്യമാകുന്ന പൊതു ശൗചാലയ

Read more