മോര്‍ബി തൂക്കുപാലം അറ്റകുറ്റപ്പണിയില്‍ വന്‍തട്ടിപ്പ് കണ്ടെത്തി

അഹമ്മദാബാദ്: ഗുജറാത്തിൽ 135 പേരുടെ മരണത്തിനിടയാക്കിയ പാലം തകർന്ന സംഭവത്തിൽ വൻ അഴിമതി റിപ്പോർട്ട് ചെയ്തു. അറ്റകുറ്റപ്പണികൾക്കായി രണ്ട് കോടി രൂപ അനുവദിച്ചെങ്കിലും കരാർ കമ്പനി ചെലവഴിച്ചത്

Read more

മോർബി അപകടം; മച്ചുനദിക്ക് മുകളിൽ വ്യോമനിരീക്ഷണം നടത്തി പ്രധാനമന്ത്രി

അഹമ്മദാബാദ്: മോർബിയിലെ മച്ചു നദിയിൽ തൂക്കുപാലം തകർന്ന സ്ഥലം പ്രധാനമന്ത്രി സന്ദർശിച്ചു. രക്ഷാപ്രവർത്തനം തുടരുന്ന നദിയ്ക്ക് മുകളിൽ പ്രധാനമന്ത്രി വ്യോമനിരീക്ഷണം നടത്തി. പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന മോർബി

Read more

മോദിയുടെ സന്ദർശനം; തൂക്കുപാല ദുരന്തത്തില്‍പ്പെട്ടവരെ പ്രവേശിപ്പിച്ച ആശുപത്രി ഒറ്റരാത്രികൊണ്ട് നവീകരിച്ചു

മോര്‍ബി: 134 പേർ മരണമടഞ്ഞ തൂക്കുപാല ദുരന്തമുണ്ടായ ഗുജറാത്തിലെ മോർബിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സന്ദർശനം നടത്തും. മരിച്ചവരുടെ കുടുംബങ്ങളെയും പരിക്കേറ്റവരെയും പ്രധാനമന്ത്രി സന്ദർശിക്കും. അതേസമയം,

Read more

മോർബി ദുരന്തം; കമ്പനി ഉദ്യോഗസ്ഥർ ഉൾപ്പെടെ 9 പേർ അറസ്റ്റിൽ

അഹമ്മദാബാദ്: ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്ന് 130 ലധികം പേരുടെ ജീവനെടുത്ത സംഭവത്തിൽ ഒമ്പത് പേർ അറസ്റ്റിൽ. പാലത്തിന്‍റെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയ കമ്പനി ഉദ്യോഗസ്ഥർ, ടിക്കറ്റ്

Read more

ഗുജറാത്തിലെ തൂക്കുപാലം പുനര്‍നിർമ്മിച്ച കമ്പനിക്ക് പ്രവൃത്തിപരിചയമില്ല

ന്യൂഡല്‍ഹി: ഗുജറാത്തിലെ മോർബിയിൽ 141 പേരുടെ ജീവൻ അപഹരിച്ച തൂക്കുപാലം പ്രവര്‍ത്തി പരിചയമില്ലാത്ത കമ്പനിയാണ് പുനർനിർമ്മിച്ചതെന്ന് ആരോപണം. സിഎഫ്എൽ ബൾബുകൾ, ക്ലോക്കുകൾ, ഇലക്ട്രിക് ബൈക്കുകൾ എന്നിവ നിർമ്മിക്കുന്ന

Read more

​ഗുജറാത്തിലെ തൂക്കുപാല ദുരന്തം; ഉത്തരവാദിത്തം ഏറ്റെടുത്ത് സംസ്ഥാന സർക്കാർ

അഹമ്മദാബാദ്: ഗുജറാത്തിൽ നൂറിലധികം പേരുടെ മരണത്തിനിടയാക്കിയ തൂക്കുപാലം തകർന്ന സംഭവത്തിന്റെ ഉത്തരവാദിത്തം ഗുജറാത്ത് സർക്കാർ ഏറ്റെടുത്തു. നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്ര പ്രാധാന്യമുള്ള പാലം മാസങ്ങളായി നവീകരണത്തിനായി അടച്ചിട്ടിരിക്കുകയായിരുന്നു.

Read more