ജാമ്യം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് ടീസ്ത സെതല്‍വാദ്
ന്യൂഡല്‍ഹി: ജാമ്യം ആവശ്യപ്പെട്ട് ടീസ്ത സെതല്‍വാദ് സുപ്രീം കോടതിയില്‍. ജാമ്യാപേക്ഷ ഈ മാസം 22ന് പരിഗണിക്കും. ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ടീസ്തയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
Read more