​ഗുജറാത്തിലെ തൂക്കുപാല ദുരന്തം; ഉത്തരവാദിത്തം ഏറ്റെടുത്ത് സംസ്ഥാന സർക്കാർ

അഹമ്മദാബാദ്: ഗുജറാത്തിൽ നൂറിലധികം പേരുടെ മരണത്തിനിടയാക്കിയ തൂക്കുപാലം തകർന്ന സംഭവത്തിന്റെ ഉത്തരവാദിത്തം ഗുജറാത്ത് സർക്കാർ ഏറ്റെടുത്തു. നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്ര പ്രാധാന്യമുള്ള പാലം മാസങ്ങളായി നവീകരണത്തിനായി അടച്ചിട്ടിരിക്കുകയായിരുന്നു.

Read more

ഗുജറാത്തിൽ തൂക്കുപാലം തകർന്ന സംഭവം; മരണം 100 കടന്നു

അഹമ്മദാബാദ്: ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്നുണ്ടായ അപകടത്തിൽ മരണസംഖ്യ 100 കടന്നു. പുഴയിൽ കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. അഹമ്മദാബാദിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള വിനോദസഞ്ചാര കേന്ദ്രമായ

Read more

ഗുജറാത്തിൽ തൂക്കുപാലം തകർന്ന് നദിയിൽ വീണു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

മോർബി: ഗുജറാത്തിൽ തൂക്കുപാലം തകർന്ന് നിരവധി പേർക്ക് പരിക്കേറ്റു. മച്ചു നദിക്ക് കുറുകെയുള്ള തൂക്കുപാലമാണ് തകർന്നത്. അപകടത്തില്‍ 40 ഓളം പേര്‍ മരിച്ചതായി റിപ്പോർട്ട്. ഞായറാഴ്ച വൈകുന്നേരം

Read more

ഏക സിവിൽ കോഡ് നടപ്പാക്കുന്നത് പരിശോധിക്കാന്‍ ഗുജറാത്ത്

അഹമ്മദാബാദ്: ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നത് പരിശോധിക്കാൻ ഗുജറാത്ത് സർക്കാർ സമിതിയെ നിയോഗിച്ചു. റിട്ട. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതി വിവിധ വശങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കും.

Read more

കാളയെ ഇടിച്ച് വന്ദേ ഭാരത് ട്രെയിനിന് വീണ്ടും തകരാറ്

മുംബൈ: കാളയെ ഇടിച്ച് വന്ദേ ഭാരത് ട്രെയിന് തകരാറ്. മുംബൈ സെൻട്രലിൽ നിന്ന് ഗുജറാത്തിലെ ഗാന്ധിനഗറിലേക്ക് പോവുകയായിരുന്ന സെമി ഹൈസ്പീഡ് ട്രെയിൻ ഗുജറാത്തിലെ വൽസാദ് ജില്ലയിലെ അതുലിൽ

Read more

മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ ക്യാംപയിൻ; ഗുജറാത്ത് പിടിക്കാൻ എഎപി

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാനുള്ള ക്യാംപയിനിന് തുടക്കമിട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ‘നിങ്ങളുടെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുക’ എന്ന ക്യാംപയിനിലൂടെ ജനങ്ങൾക്ക്

Read more

സാധാരണ ജീവിതത്തിലേക്ക് മടങ്ങി ബിൽക്കീസ് ബാനു കേസിലെ പ്രതികൾ

ദാഹോദ് (ഗുജറാത്ത്): ബിൽക്കീസ് ബാനുവിനെ 2002ൽ കൂട്ടബലാത്സംഗം ചെയ്യുകയും ഏഴു കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ 11 പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരെയുള്ള ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ സാധാരണജീവിതത്തിലേക്ക്

Read more

ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാതിരുന്നത് ബിജെപിയെ സഹായിക്കാനെന്ന് സീതാറാം യെച്ചൂരി

ന്യൂഡൽഹി: ഗുജറാത്ത് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാതിരുന്നത് ബിജെപിയെ സഹായിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ജനങ്ങൾക്കായി കൂടുതൽ ജനപ്രിയ പദ്ധതികൾ പ്രഖ്യാപിക്കാൻ ബിജെപിക്ക്

Read more

സംഘപരിവാറുകാരനായ ഗവര്‍ണറെ ചാന്‍സലറാക്കി; ഗാന്ധിജി സ്ഥാപിച്ച ഗുജറാത്തിലെ വിദ്യാപീഠത്തില്‍ കൂട്ടരാജി

ഗാന്ധിനഗര്‍: ഗാന്ധിജി സ്ഥാപിച്ച ഗുജറാത്ത് വിദ്യാപീഠത്തിന്‍റെ ചാൻസലറായി ഗവർണർ ആചാര്യ ദേവ്രത്തിനെ നിയമിച്ചതിനെ തുടർന്ന് ഒമ്പത് ട്രസ്റ്റികൾ രാജിവെച്ചു. പുതുതായി നിയമിതനായ ചാൻസലർ സംഘപരിവാറിലെ അംഗവും ഗാന്ധിയൻ

Read more

5ജി സേവനം രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ അടുത്ത തലത്തിലേക്ക് എത്തിക്കും: പ്രധാനമന്ത്രി

ഈയിടെ ആരംഭിച്ച 5ജി ടെലികോം സേവനം രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ അടുത്ത ഘട്ടത്തിലേക്ക് നയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാന്ധിനഗർ ജില്ലയിലെ അദാലജ് പട്ടണത്തിൽ ഗുജറാത്ത് ഗവൺമെന്‍റിന്‍റെ

Read more