സൗദി അറേബ്യയിലെ ഏറ്റവും വലിയ വിനോദസഞ്ചാര കടല്‍പ്പാലം തുറന്നു

റിയാദ്: സൗദിയിലെ വിനോദസഞ്ചാരത്തിനുള്ള ഏറ്റവും വലിയ കടൽപ്പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. ‘ശൂറ’ എന്ന് പേരിട്ടിരിക്കുന്ന ഈ പാലം റെഡ്‌സീ ടൂറിസം പദ്ധതിയുടെ ഭാഗമാണ്. ചെങ്കടൽ പദ്ധതിയിലെ പ്രധാന

Read more

മദ്യവില്‍പ്പനയ്ക്കും വിതരണത്തിനും പുതിയ നിയമം പ്രഖ്യാപിച്ച് അബുദാബി

അബുദാബി: മദ്യവിൽപ്പനയ്ക്കും വിതരണത്തിനുമായി പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് അബുദാബി സാംസ്കാരിക ടൂറിസം വകുപ്പ്. പുതിയ മാനദണ്ഡങ്ങൾ പാലിക്കാൻ സ്ഥാപനങ്ങൾക്ക് ആറ് മാസത്തെ സാവകാശം നൽകിയിട്ടുണ്ട്. വിതരണ കമ്പനികൾക്കും

Read more

പൊലീസ് വാഹനവുമായി കൂട്ടിയിടിച്ചു; അപകടസ്ഥലത്ത് നിന്ന് മുങ്ങിയ ആൾ പിടിയില്‍

കുവൈത്ത് സിറ്റി: കുവൈറ്റിൽ പൊലീസ് വാഹനവുമായി കൂട്ടിയിടിച്ച് അപകടമുണ്ടാക്കി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട യുവാവിനെ പിടികൂടി. വാഹനം നിർത്താൻ ആവശ്യപ്പെട്ടപ്പോൾ യുവാവ് ഓടിച്ച വാഹനം പൊലീസ്

Read more

നിയമ ലംഘകരായ പ്രവാസികളെ കണ്ടെത്താന്‍ കുവൈറ്റിൽ പരിശോധന; 24 പേര്‍ അറസ്റ്റില്‍

കുവൈറ്റ് സിറ്റി: നിയമ ലംഘകരായ പ്രവാസികളെ കണ്ടെത്താനുള്ള പരിശോധന ശക്തമാക്കി കുവൈറ്റ്. ശർഖ് ഫിഷ് മാർക്കറ്റിൽ ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ 24 നിയമ ലംഘകരെ

Read more

കുറഞ്ഞ ചിലവിൽ കേരളത്തിലേക്ക് സർവീസ് നടത്താൻ സലാം എയർ; നിരക്ക് 22 റിയാല്‍ മുതൽ

മസ്‌കറ്റ്: തിരുവനന്തപുരത്തേക്ക് കുറഞ്ഞ ചെലവിൽ വിമാന സർവീസുമായി ബജറ്റ് എയര്‍ലൈന്‍ സലാം എയര്‍. പ്രമോഷണൽ കാമ്പയിന്‍റെ ഭാഗമായി 22 റിയാൽ മുതൽ ആരംഭിക്കുന്ന നിരക്കിൽ യാത്ര ചെയ്യാനുള്ള

Read more

‘അല്‍ ബുറൈമി’ കുപ്പിവെള്ളം ഉപയോഗിക്കരുത്; ഒമാനില്‍ മുന്നറിയിപ്പ്

മസ്‍കത്ത്: ഒമാനിലെ ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെന്‍റർ, ‘അൽ ബുറൈമി’ ബ്രാൻഡിന്‍റെ കുപ്പിവെള്ളം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. അനുവദനീയമായതിലും കൂടുതൽ ബ്രോമേറ്റ് വെള്ളത്തിൽ

Read more

കനത്ത മൂടല്‍മഞ്ഞ്; യുഎഇയില്‍ വിവിധ പ്രദേശങ്ങളില്‍ അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

അബുദാബി: കനത്ത മൂടൽമഞ്ഞ് രൂപപ്പെടുന്ന പശ്ചാത്തലത്തിൽ യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളിൽ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ്, യെല്ലോ അലേർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും രാജ്യത്തിന്‍റെ പടിഞ്ഞാറൻ

Read more

സൗദി അറേബ്യയിലെ ജനസംഖ്യ 3.4 കോടി; 43 ശതമാനവും പ്രവാസികള്‍

റിയാദ്: സൗദിയിലെ ജനസംഖ്യ 3.4 കോടിയെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ. കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം ജനസംഖ്യ 3,41,10,821 ആണെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ മൊത്തം ജനസംഖ്യയിൽ

Read more

സൗദി അറേബ്യയിലെ വടക്ക്-കിഴക്ക് പാതകളെ ബന്ധിപ്പിക്കുന്ന ജുബൈൽ റെയിൽവേ പദ്ധതിക്ക് തുടക്കം

റിയാദ്: വ്യാവസായിക നഗരമായ ജുബൈൽ വഴി സൗദിയിലെ വടക്ക്, കിഴക്കൻ റെയിൽപാതകളെ ബന്ധിപ്പിക്കുന്ന പുതിയ റെയിൽ വേ പദ്ധതിക്ക് തുടക്കമായി. കിഴക്കൻ പ്രവിശ്യ ഗവർണറായ അമീർ സൗദ്

Read more

പ്രവാസികൾക്ക് പെൻഷൻ ഏർപ്പെടുത്തുന്നു;  സാമൂഹ്യ സുരക്ഷാ പദ്ധതിയുമായി കെഎംസിസി

റിയാദ്: പ്രവാസികൾക്ക് പെൻഷൻ ഏർപ്പെടുത്താൻ കെ.എം.സി.സി സൗദി നാഷണല്‍ കമ്മറ്റി. മരണവും രോഗങ്ങളും കൊണ്ട് കഷ്ടത അനുഭവിക്കുന്ന പ്രവാസി കുടുംബങ്ങള്‍ക്ക് തുണയായ ‘സാമൂഹ്യ സുരക്ഷാ പദ്ധതി’യുടെ പത്താം

Read more