അഞ്ചാംപനി ആഗോള ആരോഗ്യ ഭീഷണിയായേക്കും; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ന്യൂഡൽഹി: ലോകമെമ്പാടും മീസിൽസ്(അഞ്ചാംപനി) കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ആഗോള ആരോഗ്യത്തിന് രോഗം ഭീഷണിയായേക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ലോകാരോഗ്യ സംഘടനയും യുണൈറ്റഡ് സ്റ്റേറ്റ്സ് സെന്‍റർസ് ഫോർ ഡിസീസ്

Read more

അഞ്ചാംപനി പടരുന്നു; ലോകാരോഗ്യ സംഘടന സംഘം സന്ദർശിച്ചു

കൽപകഞ്ചേരി: കൽപകഞ്ചേരിയിലും സമീപ പ്രദേശങ്ങളിലും മീസിൽസ് (അഞ്ചാം പനി) പടരുന്ന പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടന സംഘം സ്ഥലം സന്ദർശിച്ചു. രോഗത്തിന്‍റെ തീവ്രത വിലയിരുത്തിയ സംഘം പ്രതിരോധ പ്രവർത്തനങ്ങൾക്ക്

Read more

രാജ്യത്ത് ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയകളുടെ എണ്ണത്തിൽ വർധന

ന്യൂഡല്‍ഹി: 35 വയസ്സിന് താഴെയുള്ളവരിൽ ഗര്‍ഭപാത്രം നീക്കല്‍ ശസ്ത്രക്രിയ വ്യാപകമാകുന്ന സാഹചര്യത്തിൽ, ശസ്ത്രക്രിയയ്ക്ക് വിധേയരായവരുടെ വിശദാംശങ്ങൾ തേടി കേന്ദ്രസർക്കാർ. ഗർഭപാത്രം നീക്കം ചെയ്യുന്നതിനുള്ള കാരണങ്ങൾ കണ്ടെത്തി സ്ത്രീകളുടെ

Read more

കുട്ടികൾക്കിടയിൽ മീസിൽസ് വ്യാപനം; കേന്ദ്രം ഉന്നതതല സമിതിയെ നിയോ​ഗിച്ചു

ന്യൂഡൽഹി: രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും കുട്ടികൾക്കിടയിൽ മീസിൽസ് പടരുന്ന പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉന്നതതല സമിതിയെ നിയോഗിച്ചു. റാഞ്ചി, അഹമ്മദാബാദ്, മലപ്പുറം എന്നിവിടങ്ങളിൽ

Read more

2019ൽ രാജ്യത്തെ 6.8 ലക്ഷം ജീവനെടുത്തത് അഞ്ച് ഇനം ബാക്ടീരിയകൾ

ന്യൂഡല്‍ഹി: 2019ൽ അഞ്ച് തരം ബാക്ടീരിയകൾ ഇന്ത്യയിൽ 6,78,846 പേരുടെ ജീവൻ അപഹരിച്ചതായി മെഡിക്കൽ ജേണൽ ലാൻസെറ്റിൻ്റെ റിപ്പോർട്ട്. എഷ്ചെറിഷ്യ കോളി, സ്ട്രെപ്റ്റോകോക്കസ് ന്യുമോണിയേ, ക്ലെബ്സിയെല്ല ന്യുമോണിയേ,

Read more

രാജ്യത്ത് മരുന്നുകൾക്ക് ബാർകോഡ് നിർബന്ധമാക്കുന്നു; ആദ്യ ഘട്ടം 300 ബ്രാന്‍ഡുകളിൽ

കണ്ണൂര്‍: മരുന്ന് പാക്കറ്റിന്‍റെ മുകളിൽ ബാർകോഡ് അല്ലെങ്കിൽ ക്യുആർ കോഡ് രേഖപ്പെടുത്തണമെന്ന നിബന്ധന രാജ്യത്ത് നടപ്പാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് ഭേദഗതി ചെയ്ത്

Read more

സ്തനാർബുദ മരുന്നിന്റെ വില കുറയ്ക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു

തൃശ്ശൂർ: സ്തനാർബുദ പ്രതിരോധമരുന്നിന്റെ വില കുറയ്ക്കുന്നതിൽ കേന്ദ്രസർക്കാർ ഒളിച്ചുകളി തുടരുന്നു. ഇതുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിൽ നൽകിയ മറുപടി സത്യവാങ്മൂലത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഒരു മൾട്ടിനാഷണൽ കമ്പനി

Read more

മാസം തികയാതെ ജനിക്കുന്ന കുഞ്ഞിന് ആവശ്യം മാതാപിതാക്കളുടെ നെഞ്ചിലെ ചൂട്

മാസം തികയാതെ ജനിക്കുന്ന കുഞ്ഞിന്‍റെ ആരോഗ്യത്തിന് സ്പർശനവും പരിചരണവും ആവശ്യമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ലോകാരോഗ്യ സംഘടന ഇൻക്യുബേറ്റർ മാർഗരേഖ പരിഷ്കരിച്ചു. 37 ആഴ്ചയ്ക്ക് മുമ്പ് ജനിക്കുന്ന രണ്ടര

Read more

5% കോവിഡ് മുക്തരായ രോഗികളും പ്രമേഹ രോഗികളാകുന്നതായി റിപ്പോർട്ട്

എല്ലാ വർഷവും നവംബർ 14 ലോക പ്രമേഹ ദിനമായി ആചരിക്കുമ്പോൾ, കോവിഡ് രോഗമുക്തി നേടിയ രോഗികളിൽ 5% പേർ പ്രമേഹരോഗികളാകുന്നുവെന്ന് റിപ്പോർട്ട്. അവർക്ക് സ്ഥിരമായ പരിചരണവും മരുന്നും

Read more

ഔഷധ ദുരുപയോഗ നിയന്ത്രണം; ഫാർമസിസ്റ്റ് കൗൺസിലിംഗ് കേന്ദ്രങ്ങൾ തുടങ്ങാൻ നിർദേശം

മരുന്ന് എങ്ങനെ കൃത്യമായി ഉപയോഗിക്കാമെന്ന് രോഗികളെയും കൂട്ടിരിപ്പുകാരെയും ബോധവത്കരിക്കുന്നതിനും പഠിപ്പിക്കുന്നതിനും ഫാർമസിസ്റ്റ് കൗൺസിലിംഗ് സെന്‍ററുകൾ സ്ഥാപിക്കാൻ നിര്‍ദേശം. മരുന്നിന്റെ ദുരുപയോഗം തടയുന്നതിന്‍റെ ഭാഗമായാണ് ഫാർമസി പ്രാക്ടീസ് റെഗുലേഷൻ

Read more