ഇ.ഡി. അന്വേഷണം ചോദ്യം ചെയ്ത് തോമസ് ഐസക് സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും

ഇഡി അന്വേഷണത്തെയും സമൻസിനെയും ചോദ്യം ചെയ്ത് മുൻ ധനമന്ത്രി തോമസ് ഐസക് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് വി.ജി അരുണിന്‍റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

Read more

ഗണേശ ചതുർഥി ആഘോഷം ഈദ്ഗാഹ് മൈതാനത്ത് നടത്താം; കർണാടക ഹൈക്കോടതി

ബെംഗളൂരു: ഹുബ്ബള്ളിയിലെ ഈദ്ഗാഹ് മൈതാനത്ത് ഗണേശ ചതുർത്ഥി ആഘോഷങ്ങൾ നടത്താമെന്ന് കർണാടക ഹൈക്കോടതി വിധിച്ചു. മൈതാനത്ത് ഗണേശ ചതുർത്ഥി ആഘോഷങ്ങൾ തൽക്കാലം നിരോധിച്ച് സുപ്രീം കോടതി ഇന്നലെ

Read more

പ്രിയ വർഗീസിന്റെ നിയമന നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതിയിൽ

കണ്ണൂർ സർവകലാശാല മലയാളം വിഭാഗം അസോസിയേറ്റ് പ്രഫസറുടെ നിയമന നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. റാങ്ക് ലിസ്റ്റിൽ രണ്ടാം റാങ്ക് നേടിയ

Read more

കെഎസ്ആർടിസിക്ക് ശമ്പളം നൽകാൻ ബാധ്യതയില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: കെ.എസ്.ആർ.ടി.സിക്ക് ശമ്പളം നൽകാൻ ബാധ്യതയില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ശമ്പള വിതരണത്തിന് സാമ്പത്തിക സഹായം നൽകണമെന്ന വിധിക്കെതിരെ സമർപ്പിച്ച ഹർജിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. സിംഗിൾ

Read more

ആനക്കൊമ്പ് കേസ്; മോഹൻലാലിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാൽ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് പിൻവലിക്കാനുള്ള സർക്കാർ ഹർജി പെരുമ്പാവൂർ കോടതി തള്ളിയതിനെതിരെയാണ് നടൻ ഹർജിയുമായി ഹൈക്കോടതിയിലെത്തിയത്.

Read more

വിഴിഞ്ഞം തുറമുഖ നിർമ്മാണം; ലത്തീന്‍ അതിരൂപതയും ഹൈക്കോടതിയിലേക്ക്

വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖ വിഷയത്തിൽ ലത്തീൻ അതിരൂപതയും ഹൈക്കോടതിയിലേക്ക്. അദാനി ഗ്രൂപ്പ് സമർപ്പിച്ച ഹർജിയിൽ കക്ഷി ചേർക്കണമെന്നാവശ്യപ്പെട്ടാണ് ലത്തീൻ അതിരൂപത ഹൈക്കോടതിയെ സമീപിച്ചത്. തങ്ങളെ കൂടി കോടതി

Read more

ബസ് ജീവനക്കാരുടെ ലഹരി ഉപയോഗം ; യാത്രക്കാരുടെ ജീവന് ഭീഷണിയെന്ന് ഹൈക്കോടതി

കൊച്ചി: ബസ് ജീവനക്കാർ ലഹരി ഉപയോഗിക്കുന്നതിനെതിരെ കർശന നിർദേശങ്ങളുമായി ഹൈക്കോടതി. പൊലീസിനും മോട്ടോർ വാഹന വകുപ്പിനും പതിവായി പരിശോധന നടത്താൻ ഹൈക്കോടതി നിർദേശം നൽകി. പൊതുഗതാഗതത്തെ ആശ്രയിക്കുന്നവരുടെ

Read more

ആനക്കൊമ്പ് കൈവശംവെച്ച കേസ്; മോഹന്‍ലാല്‍ ഹൈക്കോടതിയില്‍

കൊച്ചി: ആനക്കൊമ്പ് കൈവശം വച്ച കേസ് പിന്‍വലിക്കണമെന്ന സർക്കാർ ഹർജി തള്ളിയതിനെതിരെ മോഹൻലാൽ ഹൈക്കോടതിയെ സമീപിച്ചു. പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് മോഹൻലാലിന്‍റെ ഹർജി. പെരുമ്പാവൂർ

Read more

കെ.എം ബഷീറിന്റെ മരണം; പൊലീസിനോട് വിശദീകരണം തേടി ഹൈക്കോടതി

മാധ്യമപ്രവർത്തകൻ കെ.എം ബഷീറിന്‍റെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി പൊലീസിനോട് വിശദീകരണം തേടി. ഓണാവധിക്ക് ശേഷം ഹർജി പരിഗണിക്കും. സി.ബി.ഐ ഉൾപ്പെടെയുള്ള എതിർകക്ഷികൾക്കും നോട്ടീസ്

Read more

ഓണത്തിന് മുമ്പ് ശമ്പളകുടിശ്ശിക നൽകണം; കെഎസ്ആർടിസിയോട് ഹൈക്കോടതി

എറണാകുളം: ജീവനക്കാർക്ക് ശമ്പളം നൽകാൻ കെഎസ്ആർടിസി മാനേജ്മെന്‍റിന് ഹൈക്കോടതി കൂടുതൽ സമയം അനുവദിച്ചു. ശമ്പള കുടിശ്ശിക സെപ്റ്റംബർ ഒന്നിന് നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ശമ്പള വിതരണത്തിനായി 103

Read more