പൊതുനിരത്തിലെ കൊടികൾ നീക്കം ചെയ്തില്ല; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: പൊതുനിരത്തുകളിലെ കൊടി തോരണങ്ങള്‍ നീക്കം ചെയ്യാനുള്ള കോടതി ഉത്തരവ് നടപ്പാക്കാത്തതിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ഉത്തരവ് നടപ്പാക്കാൻ ഉദ്ദേശ്യമില്ലെങ്കിൽ അക്കാര്യം തുറന്നു പറയണമെന്നും കോടതി പറഞ്ഞു.
Read more