കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥ; ഹർജികൾ ഇന്ന് പരിഗണിക്കും

കൊച്ചി : കൊച്ചിയിലെ വിവിധ റോഡുകളുടെ ശോചനീയാവസ്ഥയുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ചാണ് ഹർജികളിൽ വാദം കേൾക്കുന്നത്. നഗരത്തിന്‍റെ

Read more

തൊണ്ടിമുതൽ തിരിമറി കേസിലെ ആരോപണങ്ങൾ ഗൗരവതരം ;ഹൈക്കോടതി

കൊച്ചി: മന്ത്രി ആന്‍റണി രാജു പ്രതിയായ തൊണ്ടിമുതൽ തിരിമറി കേസിലെ വിചാരണ വൈകുന്നതിനെതിരെയുള്ള പൊതുതാൽപര്യ ഹർജിയിൽ പറയുന്ന കാര്യങ്ങൾ അവഗണിക്കാനാവില്ലെന്ന് ഹൈക്കോടതി. എന്തുകൊണ്ടാണ് വിചാരണ ഇത്രയും വൈകിയതെന്നും

Read more

സരിതയുടെ ഹർജി ഇന്ന് ഹൈക്കോടതി പരിശോധിക്കും

സ്വർണക്കടത്ത് പ്രതി സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴി ആവശ്യപ്പെട്ട് സരിത എസ് നായർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ രഹസ്യമൊഴി

Read more

കെഎസ്ആർടിസി ആദ്യഘട്ട ശമ്പളം സ്വീപ്പർ, പ്യൂൺ വിഭാഗത്തിനും ഉറപ്പാക്കണമെന്ന് കോടതി

കൊച്ചി: കെ.എസ്.ആർ.ടി.സിയുടെ സ്വീപ്പർ, ഗാരിജ് മസ്ദൂർ, പ്യൂൺ/അറ്റൻഡർ വിഭാഗക്കാർക്കും ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കൊപ്പം ആദ്യഘട്ടത്തിൽ തന്നെ ശമ്പളം ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. കരാറുകാർക്കും ഇത് ബാധകമാണ്. സാധ്യമെങ്കിൽ ഓഗസ്റ്റ്

Read more

ഗൂഢാലോചനയുടെ തെളിവുകൾ ലഭിച്ചു; സ്വപ്നക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ

ഗൂഡാലോചന കേസിൽ സ്വപ്ന സുരേഷിനെതിരെ തെളിവുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളിൽ ക്രിമിനൽ ഗൂഡാലോചനയുണ്ട്. അന്വേഷണത്തിൽ ഗൂഢാലോചന സ്ഥിരീകരിക്കുന്ന തെളിവുകൾ ലഭിച്ചു. കോടതിയിൽ നൽകിയ രഹസ്യമൊഴിയല്ല

Read more

വിജയ് ബാബുവിൻ്റെ മുൻകൂർ ജാമ്യഹർജി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിൻറെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി

Read more

KSRTC ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നത് വിവേചനം: കോടതി

കൊച്ചി: കെ.എസ്.ആർ.ടി.സിയിൽ ശമ്പളം നൽകുന്നതിൽ വിവേചനം പാടില്ലെന്ന് ഹൈക്കോടതി. സാധാരണ ജീവനക്കാർക്ക് ശമ്പളം നൽകാതെ ഉന്നത ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകുന്നത് സ്വീകാര്യമല്ലെന്ന് കോടതി പറഞ്ഞു. തങ്ങൾക്ക് ശമ്പളം

Read more