മുഹമ്മദ് ഷാഫി നരബലിക്ക് മുൻപ് 6 ലക്ഷം വാങ്ങിയതായി പൊലീസ്

കൊച്ചി: നരബലിക്ക് മുമ്പ് രണ്ടും മൂന്നും പ്രതികളായ ഭഗവൽ സിങ്ങിൽ നിന്നും ഭാര്യ ലൈലയിൽ നിന്നും മുഖ്യപ്രതി മുഹമ്മദ് ഷാഫി ആറ് ലക്ഷം രൂപ കൈപ്പറ്റിയിരുന്നതായി കണ്ടെത്തി.

Read more

ഇരട്ട നരബലിക്കേസ്; ഡിഎന്‍എ പരിശോധനാ ഫലം പുറത്ത്

കൊച്ചി: ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ ഡി.എന്‍.എ പരിശോധനാ ഫലം പുറത്തുവന്നു. ഇലന്തൂരിൽ നിന്ന് ലഭിച്ച ശരീര ഭാഗം തമിഴ്‌നാട് സ്വദേശിനി പത്മയുടേത് തന്നെയെന്ന് ഉറപ്പിക്കുന്നതാണ് ഡി.എന്‍.എ

Read more

നരബലി- ഷാരോണ്‍ കേസുകളില്‍ ഗവർണർ ഇടപെടണമെന്ന് അല്‍ഫോണ്‍സ് പുത്രന്‍

കോഴിക്കോട്: ഇലന്തൂരിലെ ഇരട്ട നരബലി കേസിലും പാറശ്ശാല സ്വദേശി ഷാരോണിന്‍റെ കൊലപാതകത്തിലും ഗവർണർ ഇടപെടണമെന്ന് സംവിധായകൻ അൽഫോൺസ് പുത്രൻ. നരബലി കേസിലും ഷാരോൺ വധക്കേസിലും ആർട്ടിക്കിൾ 161

Read more

ഇരട്ട നരബലി; പത്മയുടെ മൃതദേഹം വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് കുടുംബം

തിരുവനന്തപുരം: ഇലന്തൂരിൽ ഇരട്ടബലിക്ക് ഇരയായ പത്മയുടെ മൃതദേഹം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മകൻ സെൽവരാജ് വീണ്ടും സംസ്ഥാന സർക്കാരിനെ സമീപിച്ചു. മൃതദേഹത്തിനായി 18 ദിവസമായി കൊച്ചിയിൽ കാത്തിരിക്കുകയാണ്. തന്‍റെ കയ്യിൽ പണമില്ലെന്നും

Read more

ഇലന്തൂർ നരബലി; പ്രതികൾ പൊലീസ് കസ്റ്റഡി അനുവദിച്ച ഉത്തരവിനെതിരെ ഹൈക്കോടതിയിൽ

കൊച്ചി: ഇരട്ട നരബലി കേസിലെ പ്രതികൾ പൊലീസ് കസ്റ്റഡി അനുവദിച്ച ഉത്തരവിനെതിരെ ഹൈക്കോടതിയിൽ. ചോദ്യം ചെയ്യലിനിടെ അഭിഭാഷകനെ കാണാൻ അനുവദിക്കണമെന്നും കുറ്റസമ്മത മൊഴികളുടെ വിശദാംശങ്ങൾ മാധ്യമങ്ങളിലൂടെയും മറ്റും

Read more

നരബലിക്കേസില്‍ അവയവകൈമാറ്റ സാധ്യത തള്ളി പോലീസ്‌

കൊച്ചി: ഇലന്തൂര്‍ ഇരട്ടനരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച് നാഗരാജു പറഞ്ഞു. കേസുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Read more

51-കാരിയുടെ തിരോധാനത്തിലും ഷാഫിക്ക് പങ്കെന്ന് സംശയം

കൊച്ചി: സ്ത്രീയെ കാണാനില്ലെന്ന് മുമ്പ് രജിസ്റ്റര്‍ ചെയ്ത പരാതിയിൽ മുഹമ്മദ് ഷാഫിക്ക് പങ്കുണ്ടെന്ന് സംശയം. ആലപ്പുഴ കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭന്‍റെ (51) തിരോധാനവുമായി ബന്ധപ്പെട്ടാണ് സംശയം.

Read more

മന്ത്രവാദം തടയാൻ നിയമനിർമ്മാണം വേണം; ഹൈക്കോടതിയിൽ പൊതുതാല്‍പര്യ ഹര്‍ജി

കൊച്ചി: ഇലന്തൂർ ഇരട്ട നരബലി കേസിന്റെ പശ്ചാത്തലത്തിൽ ആഭിചാരങ്ങളും മന്ത്രവാദവും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ തടയാൻ നിയമനിർമ്മാണം നടത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകി. കേരള യുക്തിവാദി സംഘത്തിന്

Read more

നരബലി കേസ്; മുഹമ്മദ് ഷാഫി പണയം വച്ച സ്വർണാഭരണങ്ങൾ കണ്ടെടുത്തു

കൊച്ചി: കൊച്ചിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി പണയം വെച്ച പത്മയുടെ സ്വർണാഭരണങ്ങൾ പൊലീസ് കണ്ടെടുത്തു. മുഹമ്മദ് ഷാഫിയെ സ്ഥാപനത്തിൽ

Read more

ഇലന്തൂർ ഇരട്ടനരബലി കേസിൽ ഇന്നും തെളിവെടുപ്പ് തുടരും

കൊച്ചി: ഇലന്തൂർ ഇരട്ട നരബലിക്കേസിലെ പ്രതികളുമായി അന്വേഷണ സംഘം നടത്തുന്ന തെളിവെടുപ്പ് ഇന്നും തുടരും. മുഖ്യപ്രതി ഷാഫിയെ കൊച്ചിയിലെ ധനകാര്യ സ്ഥാപനത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തും. കൊലപാതകത്തിന് ശേഷം

Read more