ഇലന്തൂര്‍ നരബലി; ഭഗവല്‍ സിങ്ങിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി ഡിവൈഎഫ്ഐ

ഇലന്തൂര്‍: ആഭിചാരക്രിയകളുടെ ഭാഗമായി നരബലി നടന്ന ഇലന്തൂരിലെ ഭഗവൽ സിങ്ങിന്‍റെ വീട്ടിലേക്ക് ഡി.വൈ.എഫ്.ഐ പ്രതിഷേധ മാര്‍ച്ച് നടത്തി. മൃതദേഹം കുഴിച്ചെടുക്കുന്ന നടപടി പുരോഗമിക്കുന്നതിനിടെ ആയതിനാൽ ആറൻമുള പൊലീസ്

Read more

ഇലന്തൂർ നരബലി; പ്രതികളെ ഇന്ന് കോടതിയിലെത്തിക്കും

പത്തനംതിട്ട: കുടുംബ സമൃദ്ധിക്ക് വേണ്ടി നരബലി നടത്തിയ ശേഷം എറണാകുളം സ്വദേശികളായ രണ്ട് സ്ത്രീകളെ കുഴിച്ചിട്ട കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഭഗവൽ

Read more

സർക്കാർ അന്ധവിശ്വാസ അനാചാര വിരുദ്ധ നിയമനിർമാണം നടത്തണമെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: ഇലന്തൂരിൽ നരബലിയുടെ പേരിൽ രണ്ട് സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്നതും ആശങ്കാജനകവുമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അന്ധവിശ്വാസത്തിനും അധാർമ്മികതയ്ക്കുമെതിരെ സംസ്ഥാന സർക്കാർ ഉടൻ

Read more

നരബലി നടത്തിയത് സാമ്പത്തിക ബാധ്യത തീർക്കാനെന്ന് ഭഗവൽ സിംഗും ലൈലയും

കൊച്ചി: നരബലി നടത്തിയത് സാമ്പത്തിക ബാധ്യത തീർക്കാൻ വേണ്ടിയെന്ന് അറസ്റ്റിലായ ദമ്പതികളുടെ മൊഴി. നിരവധി വായ്പകളുണ്ടെന്നും നരബലി നടത്തിയാൽ അഭിവൃദ്ധിയുണ്ടാകുമെന്ന് മുഹമ്മദ് ഷാഫി തങ്ങളെ വിശ്വസിപ്പിച്ചുവെന്നും ഭഗവൽ

Read more

അനാചാരം തടയാൻ നിയമ നിര്‍മ്മാണം; എങ്ങുമെത്താതെ സര്‍ക്കാര്‍ വാഗ്ദാനം

തിരുവനന്തപുരം: സംസ്ഥാനത്ത് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാൻ നിയമ നിര്‍മ്മാണം നടത്തുമെന്ന സർക്കാരിന്റെ വാഗ്ദാനം പാതി വഴിയിൽ. അന്ധവിശ്വാസത്തിന്‍റെ പേരിൽ ശരീരത്തിന് ആപത്തുണ്ടാക്കുന്ന എല്ലാ ആചാരങ്ങളും കുറ്റകരമാക്കി ഒരു

Read more

ഇലന്തൂർ നരബലി; ഷാഫി 75കാരിയെ പീഡിപ്പിച്ച കേസിലും പ്രതി

കൊച്ചി: രണ്ട് സ്ത്രീകളെ നരബലി നൽകിയ കേസിലെ പ്രതിയായ മുഹമ്മദ് ഷാഫിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. കോലഞ്ചേരിയിൽ 75കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതിയാണ്

Read more

ഇലന്തൂർ നരബലി: മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: നരബലി നടത്തുന്നതിനായി രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് സംസ്ഥാന പൊലീസ്

Read more

നരബലിയില്‍ റിപ്പോര്‍ട്ട് തേടി ദേശീയ വനിതാ കമ്മീഷന്‍

ന്യൂഡല്‍ഹി: കേരളത്തിൽ നടന്ന നരബലി ഞെട്ടിക്കുന്നതെന്ന് ദേശീയ വനിതാ കമ്മിഷൻ ചെയർപേഴ്സൺ രേഖ ശർമ്മ. കേരളം പോലെ സാക്ഷരതയിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു സംസ്ഥാനത്ത് ഇത്തരം സംഭവങ്ങൾ

Read more

ഇലന്തൂർ ‌നരബലി; പത്മയും റോസിലിയും നേരിട്ടത് കൊടും ക്രൂരത

എറണാകുളം: പത്തനംതിട്ട ഇലന്തൂരിൽ നടന്ന മനുഷ്യബലിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. പത്മയെയും റോസിലിയെയും ഭ​ഗവൽ സിം​ഗും ഷാഫി എന്ന റഷീദും ലൈലയും ചേർന്ന് അതിക്രൂരമായാണ് കൊലപ്പെടുത്തിയത്. റോസ്‍ലി

Read more

ഇലന്തൂരിലെ നരബലി; വിശദമായ അന്വേഷണം വേണമെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: ആഭിചാര കർമ്മങ്ങളുടെ പേരിൽ സംസ്ഥാനത്ത് നടന്ന കൊലപാതകം ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആദ്യ പരാതിയിൽ തന്നെ സംഭവത്തിൽ ഗൗരവകരമായ അന്വേഷണം നടത്തിയിരുന്നെങ്കിൽ മറ്റൊരു

Read more